സാമൂഹ്യനീതി വകുപ്പ് - മിഠായി പദ്ധതി - 2026-2027 സാമ്പത്തിക വർഷം ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നും മിഠായി പദ്ധതിയിലെ ജീവനക്കാർക്ക് 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേതനം അനുവദിക്കുന്നതിനായി ആദ്യ ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - 2026-2027 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനയിൽ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി വകയിരുത്തിയിട്ടുള്ള പദ്ധതിയിതര വിഹിതത്തിൽ നിന്നും ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - കേരള സംസ്ഥാന ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിന് കീഴില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്ന കൗണ്‍സിലർമാരുടെ ഹോണറേറിയം വർദ്ധിപ്പിച്ചുകൊണ്ടും, അവരുടെ സേവനം ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും നല്‍കുന്നതിന് അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ശ്രീമതി പ്രീതി വില്‍സണ്‍ - ന്റെ നിരീക്ഷണകാലം സേവനം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ശ്രീമതി. അശ്വതി. വി യ്ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി പുനര്‍നിയമിച്ച് ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - 01-04-2013 -ന് മുന്‍പ് സ്ഥിരം തസ്തികകളില്‍ നിയമിക്കപ്പെട്ട ഭിന്നശേഷിക്കാരായ ജീവനക്കാരെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ശ്രീമതി റോഷ്നി ആർ - ന്റെ കാലഹരണപ്പെട്ട യാത്രാബത്ത ബില്ലുകള്‍ മാറുന്നതിനുള്ള അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - സാമൂഹ്യനിതീ വകുപ്പ് - പുതുതായി രൂപീകരിച്ച വയോജനക്ഷേമ വകുപ്പിന് വിഷയങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്
...
Order dated 28-07-2025 of Honourable Kerala Administrative Tribunal in OA 1146/2025 filed by Sri. Sreelesh A.M & four others - Complied with - Orders issued.
G.O. (RT)112/2026/SJD
...
സാമൂഹ്യനീതി വകുപ്പ് - ശാന്തി ഭവന്‍, കോട്ടയം - സിഇ. 72/എ4 എന്‍ഡോവ്മെന്റിന്റെ 2024-2025 സാമ്പത്തികവര്‍ഷത്തെ പലിശത്തുക അനുവദിച്ചു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ശ്രീമതി ഡോ.സൗമ്യ പി സി - യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - കേരള നിയമസഭയിലെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി മുമ്പാകെ സമര്‍പ്പിക്കുനന ഹര്‍ജികള്‍ ഏകോപനം നടത്തുന്നതിനായി നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ശ്രീ പി ശങ്കരനാരായണനെതിയുളള വകുപ്പുതല അച്ചടക്കനടപടികള്‍ തീർപ്പാക്കിയുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - സ്നേഹയാനം പദ്ധതിയ്ക്കായി 2025-26 വര്‍ഷത്തേക്ക് തുക ചെലവഴിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - എറണാകുളം, മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയത്തുള്‍ ഇസ്ലാം യത്തീംഖാന എന്ന സ്ഥാപനത്തില്‍ അന്തേവാസിയായിരുന്ന ശ്രീ. അജ്മല്‍ ഖാനു ടിയാന്റെ വിദ്യാഭ്യാസ ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ജില്ലാ ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക വിനിയോഗിക്കുന്നതിനു ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - ശ്രീ ചിന്നക്കുട്ടി സമർപ്പിച്ച അപേക്ഷ പ്രത്യേക കേസായി പരിഗണിച്ചുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - കേരള സംസ്ഥാന വയോജന കമ്മീഷന്റെ ചെയർപേഴ്സന് ഔദ്യോഗിക വാഹനം ലഭ്യമാക്കുന്നത് വരെ അദ്ദേഹത്തിന്റെ സ്വന്തം വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴില്‍ - സുശക്തി എന്ന പേരില്‍ സ്വയം സഹായ സംഘങ്ങള്‍ അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി വകയിരുത്തിയിട്ടുള്ള പദ്ധതീതര വിഹിതത്തില്‍ (നോണ്‍ പ്ലാന്‍, 2025-2026) നിന്നും മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമിലെ സെക്യൂരിറ്റി പേഴ്സണല്‍ തസ്തികയിലേയ്ക്കുള്ള പോലീസ് വകുപ്പിലെ ജീവനക്കാരുടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - കാസർഗോഡ് ജില്ലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - സാമൂഹ്യനീതി വകുപ്പ് - ചലനപരിമിതി നേരിടുന്ന സൗജന്യ വിതരണത്തിനുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകള്‍ കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും വാങ്ങുന്നതിന ് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന് പർച്ചേയ്സ് അനുമതി ഉത്തരവ്
...
Constituting a team of officials for proper conduct of the Original Suit. No. 2/2019 filed before the Sub Court, Thiruvananthapuram (Additional Sub Judge, Trivandrum) - Approved
G.O. (RT)59/2026/SJD
...
സാമൂഹ്യനീതി വകുപ്പ് - സുശക്തി സംഘങ്ങള്‍ - രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി പ്രാഥമിക അംഗങ്ങളെ നിശ്ചയിച്ചുള്ള ഉത്തരവ്.
...
സാമൂഹ്യനീതി വകുപ്പ് - ഭിന്നശേഷിക്കാര്‍ക്കായുളള സംസ്ഥാന കമ്മീഷണറേറ്റില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രീ. ഫ്ലെമിന്‍ എം ജി -യെ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ്
...
VISION 2031 - International Conference on Development and Democracy on February, 2026 - Constitution of committee and Entrusting charges
G.O. (RT)57/2026/SJD
...
Providing Additional Government Guarantee to the Kerala State Handicapped Persons Welfare Corporation for availing additional loan from National Divyangjan Finance Development Corporation (NDFDC) - Sanction accorded
G.O. (M/S)5/2026/SJD
...
സാമൂഹ്യനീതി വകുപ്പ് - മലപ്പുറം - സ്നേഹിത കമ്മ്യൂണിറ്റി റീഹാലിറ്റേഷൻ സെന്ററിന്റെ അതിജീവനം - മാതൃകാ പദ്ധതി - ഭിന്നശേഷിക്കാർക്കുള്ള പകല്‍ പരിപാലന കേന്ദ്രങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെത്തിയുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന ഗവണ്‍മെന്റ ആശാഭവനില്‍ വാച്ച്മാൻ തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ അജിത്ത് എസ് - നെ സ്റ്റാറ്റ്യൂട്ടറി പെൻഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - സംസ്ഥാന വയോജന കമ്മീഷന് ഓഫീസ് പൊതുമേഖല സ്ഥാപനമായ ഹാന്റക്സിന്റെ കെട്ടിടത്തില്‍ പ്രവർത്തിക്കുന്നതിന് അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിലവില്‍ അനുവദിച്ചിട്ടുളള പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയെ ഹെഡ് അക്കൗണ്ടന്റ് തസ്തികയായി പരിവര്‍ത്തനം ചെയ്ത് കൊണ്ടും, ടി തസ്തിക കേഡര്‍ സ്ട്രെങ്തില്‍ ഉള്‍പ്പെടുത്തി കൊണ്ടും ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - 2025-26 സാമ്പത്തിക വര്‍ഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നിലവിലുളള പ്ലാന്‍ പദ്ധികള്‍ക്കായി അനുവദിച്ച തുകക്ക് പുതുക്കിയ ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - 2025-26 സാമ്പത്തിക വര്‍ഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നിലവിലുളള പ്ലാന്‍ പദ്ധതികള്‍ക്കായുളള ഫണ്ടില്‍ നിന്നും അന്‍പ് പദ്ധതി-യ്ക്കായി തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - അടല്‍ വയോ അഭ്യൂദയ് യോജന പദ്ധതി - മുതിര്‍ന്ന പൗരന്മാരുടെ 2026-26 വര്‍ഷത്തെ സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ പ്രകാരം ലഭ്യമായ തുകക്ക് ഭരണാനുമതി നല്‍കി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - 2025-26 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനയില്‍ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി വകയിരുത്തിയിട്ടുളള പദ്ധതി വിഹിതത്തില്‍ നിന്നും രണ്ടാംഗഡു ധനസഹായം അനുവദിച്ച് ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ഭിന്നശേഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ശുഭയാത്ര പദ്ധതിയ്ക്കായി തുക വിനിയോഗിക്കുന്നതിനു പുതുക്കിയ ഭരണാനുമതി നല്‍കികൊണ്ട് ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - വിവിധ ഗവണ്‍മെന്റ് ആശാഭവനുകള്‍, പ്രത്യാശാ ഭവന്‍ എന്നീ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീനങ്ങളും മറ്റ് സാങ്കേതിക സഹായവും നല്‍കുന്നതിനുളള പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗത് വരുത്തി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - വ്യക്തിഗത പരിപാലന പദ്ധതിക്കായി വർഷത്തേക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി ഉത്തരവ്
...
സാമൂഹ്യനീതി വകുപ്പ് - ബഹു.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പോര്‍ട്ടലില്‍ സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യുന്നതിനായി ഡോ. മഞ്ജു കെ-യെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്
...