കേരള നിയമസഭയിലെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി മുമ്പാകെ സമര്‍പ്പിക്കുനന ഹര്‍ജികള്‍ ഏകോപനം നടത്തുന്നതിനായി നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്
G.O. (RT)103/2026/SJD
...
ശ്രീ പി ശങ്കരനാരായണനെതിയുളള വകുപ്പുതല അച്ചടക്കനടപടികള്‍ തീർപ്പാക്കിയുള്ള ഉത്തരവ്
G.O. (RT)87/2026/SJD
...
സ്നേഹയാനം പദ്ധതിയ്ക്കായി 2025-26 വര്‍ഷത്തേക്ക് തുക ചെലവഴിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)90/2026/SJD
...
എറണാകുളം, മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയത്തുള്‍ ഇസ്ലാം യത്തീംഖാന എന്ന സ്ഥാപനത്തില്‍ അന്തേവാസിയായിരുന്ന ശ്രീ. അജ്മല്‍ ഖാനു ടിയാന്റെ വിദ്യാഭ്യാസ ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)81/2026/SJD
...
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ജില്ലാ ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക വിനിയോഗിക്കുന്നതിനു ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)82/2026/SJD
...
ശ്രീ ചിന്നക്കുട്ടി സമർപ്പിച്ച അപേക്ഷ പ്രത്യേക കേസായി പരിഗണിച്ചുള്ള ഉത്തരവ്
G.O. (RT)74/2026/SJD
...
കേരള സംസ്ഥാന വയോജന കമ്മീഷന്റെ ചെയർപേഴ്സന് ഔദ്യോഗിക വാഹനം ലഭ്യമാക്കുന്നത് വരെ അദ്ദേഹത്തിന്റെ സ്വന്തം വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)71/2026/SJD
...
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ കീഴില്‍ - സുശക്തി എന്ന പേരില്‍ സ്വയം സഹായ സംഘങ്ങള്‍ അനുമതി ഉത്തരവ്
G.O. (M/S)9/2026/SJD
...
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി വകയിരുത്തിയിട്ടുള്ള പദ്ധതീതര വിഹിതത്തില്‍ (നോണ്‍ പ്ലാന്‍, 2025-2026) നിന്നും മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)67/2026/SJD
...
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സിറ്റ് ഹോമിലെ സെക്യൂരിറ്റി പേഴ്സണല്‍ തസ്തികയിലേയ്ക്കുള്ള പോലീസ് വകുപ്പിലെ ജീവനക്കാരുടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്.
G.O. (RT)68/2026/SJD
...
കാസർഗോഡ് ജില്ലയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം അനുമതി ഉത്തരവ്
G.O. (M/S)6/2026/SJD
...
സാമൂഹ്യനീതി വകുപ്പ് - ചലനപരിമിതി നേരിടുന്ന സൗജന്യ വിതരണത്തിനുള്ള സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടറുകള്‍ കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും വാങ്ങുന്നതിന ് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന് പർച്ചേയ്സ് അനുമതി ഉത്തരവ്
G.O. (RT)63/2026/SJD
...
Social Justice Department - Constituting a team of officials for proper conduct of the Original Suit. No. 2/2019 filed before the Sub Court, Thiruvananthapuram (Additional Sub Judge, Trivandrum) - Approved
...
സുശക്തി സംഘങ്ങള്‍ - രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി പ്രാഥമിക അംഗങ്ങളെ നിശ്ചയിച്ചുള്ള ഉത്തരവ്.
G.O. (RT)58/2026/SJD
...
ഭിന്നശേഷിക്കാര്‍ക്കായുളള സംസ്ഥാന കമ്മീഷണറേറ്റില്‍ ക്ലര്‍ക്ക് തസ്തികയില്‍ ശ്രീ. ഫ്ലെമിന്‍ എം ജി -യെ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമിച്ച് ഉത്തരവ്
G.O. (P)7/2026/SJD
...
Social Justice Department - VISION 2031 - International Conference on Development and Democracy on February, 2026 - Constitution of committee and Entrusting charges
...
Social Justice Department - Providing Additional Government Guarantee to the Kerala State Handicapped Persons Welfare Corporation for availing additional loan from National Divyangjan Finance Development Corporation (NDFDC) - Sanction accorded
...
മലപ്പുറം - സ്നേഹിത കമ്മ്യൂണിറ്റി റീഹാലിറ്റേഷൻ സെന്ററിന്റെ അതിജീവനം - മാതൃകാ പദ്ധതി - ഭിന്നശേഷിക്കാർക്കുള്ള പകല്‍ പരിപാലന കേന്ദ്രങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെത്തിയുള്ള ഉത്തരവ്
G.O. (RT)53/2026/SJD
...
പൂജപ്പുരയില്‍ പ്രവർത്തിക്കുന്ന ഗവണ്‍മെന്റ ആശാഭവനില്‍ വാച്ച്മാൻ തസ്തികയില്‍ സേവനമനുഷ്ടിക്കുന്ന ശ്രീ അജിത്ത് എസ് - നെ സ്റ്റാറ്റ്യൂട്ടറി പെൻഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഉത്തരവ്
G.O. (RT)51/2026/SJD
...
സംസ്ഥാന വയോജന കമ്മീഷന് ഓഫീസ് പൊതുമേഖല സ്ഥാപനമായ ഹാന്റക്സിന്റെ കെട്ടിടത്തില്‍ പ്രവർത്തിക്കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)49/2026/SJD
...
കേരള സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിലവില്‍ അനുവദിച്ചിട്ടുളള പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയെ ഹെഡ് അക്കൗണ്ടന്റ് തസ്തികയായി പരിവര്‍ത്തനം ചെയ്ത് കൊണ്ടും, ടി തസ്തിക കേഡര്‍ സ്ട്രെങ്തില്‍ ഉള്‍പ്പെടുത്തി കൊണ്ടും ഉത്തരവ്
G.O. (M/S)3/2026/SJD
...
2025-26 സാമ്പത്തിക വര്‍ഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നിലവിലുളള പ്ലാന്‍ പദ്ധികള്‍ക്കായി അനുവദിച്ച തുകക്ക് പുതുക്കിയ ഭരണാനുമതി നല്‍കിക്കൊണ്ട് ഉത്തരവ്
G.O. (RT)42/2026/SJD
...
2025-26 സാമ്പത്തിക വര്‍ഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നിലവിലുളള പ്ലാന്‍ പദ്ധതികള്‍ക്കായുളള ഫണ്ടില്‍ നിന്നും അന്‍പ് പദ്ധതി-യ്ക്കായി തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ്
G.O. (RT)43/2026/SJD
...
അടല്‍ വയോ അഭ്യൂദയ് യോജന പദ്ധതി - മുതിര്‍ന്ന പൗരന്മാരുടെ 2026-26 വര്‍ഷത്തെ സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ പ്രകാരം ലഭ്യമായ തുകക്ക് ഭരണാനുമതി നല്‍കി ഉത്തരവ്
G.O. (RT)41/2026/SJD
...
2025-26 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനയില്‍ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി വകയിരുത്തിയിട്ടുളള പദ്ധതി വിഹിതത്തില്‍ നിന്നും രണ്ടാംഗഡു ധനസഹായം അനുവദിച്ച് ഉത്തരവ്
G.O. (RT)37/2026/SJD
...
ഭിന്നശേഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ശുഭയാത്ര പദ്ധതിയ്ക്കായി തുക വിനിയോഗിക്കുന്നതിനു പുതുക്കിയ ഭരണാനുമതി നല്‍കികൊണ്ട് ഉത്തരവ്
G.O. (RT)38/2026/SJD
...
വിവിധ ഗവണ്‍മെന്റ് ആശാഭവനുകള്‍, പ്രത്യാശാ ഭവന്‍ എന്നീ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍ പരിശീനങ്ങളും മറ്റ് സാങ്കേതിക സഹായവും നല്‍കുന്നതിനുളള പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗത് വരുത്തി ഉത്തരവ്
G.O. (RT)31/2026/SJD
...
വ്യക്തിഗത പരിപാലന പദ്ധതിക്കായി വർഷത്തേക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)27/2026/SJD
...
ബഹു.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പോര്‍ട്ടലില്‍ സമയബന്ധിതമായി റിപ്പോര്‍ട്ടുകള്‍ അപ്ലോഡ് ചെയ്യുന്നതിനായി ഡോ. മഞ്ജു കെ-യെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്
G.O. (RT)24/2026/SJD
...
കോഴിക്കോട് ജില്ലയിലെ പുണ്യഭവൻ, മലപ്പുറം ജില്ലയിലെ - പ്രതീക്ഷ ഭവൻ എന്നീ സ്ഥാപനങ്ങളിലെ താമസക്കാർക്കുവേണ്ടി തുക അനുമതി ഉത്തരവ് ഭേദഗതി വരുത്തിയുള്ള ഉത്തരവ്
G.O. (RT)23/2026/SJD
...
സവിശേഷ -Carnival of the Different പരിപാടിയുടെ നടത്തിപ്പിന് അഡ്വാന്‍സ് തുക ഫണ്ടിംഗ് ഏജന്‍സി മുഖേന അതാത് കണ്‍വീനര്‍മാര്‍ / സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറി നല്‍കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ്
G.O. (RT)18/2026/SJD
...
2025 ലെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് നല്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)17/2026/SJD
...
ജീവനക്കാർക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ബാധമാക്കിയുള്ള ഉത്തരവ്
G.O. (M/S)2/2026/SJD
...
ഇന്ത്യയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച രണ്ടാമത്തെ ദേശീയ സർവെയ്ക്കായുള്ള നോഡൽ ഓഫീസർ, ഫോക്കൽ പോയിന്‍റ് എന്നിവരെ നിയമിച്ചു - ഉത്തരവ്
G.O. (RT)11/2026/SJD
...
സാമൂഹ്യനീതി വകുപ്പ് - ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സംസ്ഥാനത്തെ 2 ജില്ലകളില്‍ നിന്നുള്ള സ്ഥാപനങ്ങളെ പ്രചോദനം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി ഉത്തരവ്
G.O. (RT)9/2026/SJD
...
സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനയില്‍ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായി വകയിരുത്തിയുള്ള പദ്ധതി വിഹിത്തില്‍ നിന്നും രണ്ടാം ഗഡു അനുമതി ഉത്തരവ്
G.O. (RT)37/2026/SJD
...
എംപ്ലോയ്മെന്റ് എക്യ്ചേഞ്ച് മുഖേന താല്‍ക്കാലികമായി നിയമനം ലഭിച്ച 179 ദിവസം സേവനം പൂർത്തിയാക്കിയ 8 പേർക്ക് സൂപ്പർ ന്യൂമറി തസ്തികകളില്‍ ഉള്‍പ്പെടുത്തി പുനർനിയമനം അനുമതി ഉത്തരവ്
G.O. (P)13/2025/SJD
...
ശ്രീ. എം.കെ. സിനുകുമാറിന്റെ കരാര്‍ നിയമനത്തിന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ്
G.O. (RT)326/2025/SJD
...
സാമ്പത്തിക വർഷം കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിനായ് വകയിരുത്തിയിട്ടുള്ള പദ്ധതീതര വിഹിതത്തില്‍ നിന്നും രണ്ടാം ഗഡു ധനസഹായം അനുമതി ഉത്തരവ്
G.O. (RT)323/2025/SJD
...
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ക്ക് സാമൂഹ്യപുനരധിവാസം എന്ന പദ്ധതിയ്ക്കായി തുക വിനിയോഗിക്കുന്നതിനു ഭരണാനുമതി നല്‍കി കൊണ്ടും, പ്രസ്തുത പദ്ധതിയ്ക്കായുളള കര്‍മ്മപദ്ധതി അംഗീകരിച്ച് കൊണ്ടും ഉത്തരവ്
G.O. (RT)318/2025/SJD
...