സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  കായിക-യുവജനകാര്യ വകുപ്പ് - 36 കളിക്കളങ്ങളെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് ...
 23-06-2025
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ആദ്യ ഘട്ടമായി അംഗീകരിച്ച കളിസ്ഥലങ്ങളുടെ ലിസ്റ്റിന് സമഗ്രമായ ഭരണാനുമതി നല്‍കിയതില്‍ വീണ്ടും ഭേദഗതി വരുത്തി ഉത്തരവ് ...
 19-05-2025
  കായിക-യുവജനകാര്യ വകുപ്പ് - കിഫ്ബി ഫണ്ട്‌ മുഖേന നിര്‍മ്മിക്കുന്ന അടൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍റെ ഭരണാനുമതി റീ-വാലിഡേറ്റ്‌ ചെയ്തുള്ള ഉത്തരവ്‌. ...
 28-03-2025
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട കളിക്കളങ്ങളുടെ ലിസ്റ്റില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്‌. ...
 18-03-2025
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ രണ്ടാം ഘട്ടമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തികളുടെ ലിസ്റ്റില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്‌. ...
 18-03-2025
  കായിക-യുവജനകാര്യ വകുപ്പ് - മട്ടന്നൂര്‍ സ്വിമ്മിങ് പൂള്‍ പദ്ധതി മട്ടന്നൂര്‍ സ്പോര്‍ട്സ് കോംപ്ലക്സ് എന്ന പേരില്‍ പരിഷ്കരിച്ച് പുതുക്കിയ ഭരണാനുമതി ...
 06-03-2025
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി- ജനപ്രതിനിധികളുടെ ശുപാര്‍ശ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കായികയുവജനകാര്യ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക കളിസ്ഥലങ്ങളുടെ അംഗീകരിച്ച ലിസ്റ്റ്‌ വീണ്ടും ഭേദഗതി ചെയ്തുള്ള ഉത്തരവ്‌. ...
 05-03-2025
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ രണ്ടാം ഘട്ടമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തികളുടെ ലിസ്റ്റ്‌ അംഗീകരിച്ചുള്ള ഉത്തരവ്‌. ...
 05-03-2025
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്കായി കായികയുവജനകാര്യ ഡയറക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക കളിസ്ഥലങ്ങളുടെ അംഗീകരിച്ച ലിസ്റ്റ് സംബന്ധിച്ച് ...
 21-02-2025
  കായിക-യുവജനകാര്യ വകുപ്പ് - കണ്ണൂ‍ര്‍ ജില്ലാ സ്റ്റേഡിയമായ മുണ്ടയാട് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം ആന്റ് സ്പോര്‍ട്സ് കോംപ്ലക്സ് കണ്ണൂര്‍ കില ക്യാമ്പസിലേക്ക് മാറ്റി നിര്‍മ്മിക്കുന്നതിന് പുതുക്കിയ ഭരണാനുമതി ...
 15-02-2025
  കായിക-യുവജനകാര്യ വകുപ്പ് - ശ്രീ പി ആർ ശ്രീജേഷിനെയും മറ്റ് അഞ്ച് കായിക താരങ്ങളേയും ആദരിക്കുന്നതിനുള്ള ചടങ്ങ് നടത്തിപ്പിന് പുതുക്കിയ ഭരണാനുമതി ...
 21-01-2025
  കായിക-യുവജനകാര്യ വകുപ്പ് - ഇ -ട്രഷറി പ്രവർത്തനങ്ങള്‍ ഏകോപിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ് ...
 15-01-2025
  കായിക-യുവജനകാര്യ വകുപ്പ് - ഹർജിയിൻമേലുള്ള റിപ്പോർട്ടുകള്‍ യഥാസമയം ലഭ്യമാക്കുന്നതിന് യുവജന വകുപ്പില്‍ നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ് ...
 08-01-2025
  കായിക-യുവജനകാര്യ വകുപ്പ് - കായിക വിദ്യാലയങ്ങളുടെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് ...
 07-12-2024
  കായിക-യുവജനകാര്യ വകുപ്പ് - കായിക യുവജനകാര്യ വകുപ്പിന്റെ സംസ്ഥാന കാര്യാലയം, മേഖല ഓഫീസുകള്‍, സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ എന്നീ സ്ഥാപനങ്ങളിലെ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി സൂപ്പര്‍ ന്യൂമററി ജീവനക്കാരെ പുനര്‍വിന്യസിച്ചു നിയമിച്ച് ഉത്തരവ് ...
 05-12-2024
  കായിക-യുവജനകാര്യ വകുപ്പ് - വിദര്‍ശ കെ വിനോദ് -ന് ഷൂട്ടിംഗ് പരിശീലനത്തിന് റൈഫിളും മറ്റ് അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് സാമ്പത്തിക സഹായമായി രണ്ടു ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ...
 05-12-2024
  കായിക-യുവജനകാര്യ വകുപ്പ് - ...
 29-11-2024
  കായിക-യുവജനകാര്യ വകുപ്പ് - ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ്‌ യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്‌ഘാടന ചടങ്ങ്‌ നടത്തിയതിന്‌ ചെലവായ തുക അനുവദിച്ചുള്ള ഉത്തരവ്‌. ...
 20-11-2024
  കായിക-യുവജനകാര്യ വകുപ്പ് - കേരള ഒളിമ്പിക്സ് അസ്സോസിയേഷൻ സാമ്പത്തിക വർഷം ബഡ്ജറ്റില്‍ വകയിരുത്തിയ തുക അനുവദിച്ചുള്ള ഉത്തരവ് ...
 04-11-2024
  കായിക-യുവജനകാര്യ വകുപ്പ് - കേരള റേസ് ബോട്സ് ആന്‍ഡ് അമേച്വര്‍ റോവിംഗ് അസ്സോസിയേഷന് - തുക അനുവദിച്ചുള്ള ഉത്തരവ് ...
 30-10-2024
  കായിക-യുവജനകാര്യ വകുപ്പ് - കളരിപ്പയറ്റിനെ സംബന്ധിച്ച് ആധികാരിക ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി ഉത്തരവ് ...
 24-10-2024
  കായിക-യുവജനകാര്യ വകുപ്പ് - ശ്രീ. ശ്രീജേഷ് എസ് - ന് മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ് തുക അനുവദിച്ചുള്ള ഉത്തരവ് ...
 19-10-2024
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി - കായികയുവജനകാര്യ ഡയറക്ടര്‍ സമര്‍പ്പിച്ച കളിസ്ഥലങ്ങളുടെ അംഗീകരിച്ച ലിസ്റ്റ് വീണ്ടും ഭേദഗതി ചെയ്ത് ഉത്തരവ് ...
 19-09-2024
  കായിക-യുവജനകാര്യ വകുപ്പ് - ശ്രീ. ശ്യാം എം. എസ്സിന്റെ - അന്യത്രസേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് ...
 31-07-2024
  കായിക-യുവജനകാര്യ വകുപ്പ് - ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി അംഗീകരിച്ച കളിസ്ഥലങ്ങളുടെ ലിസ്റ്റിന് സമഗ്രമായ ഭരണാനുമതി നല്‍കിയതില്‍ ഭേദഗതി വരുത്തി ഉത്തരവ് ...
 27-07-2024
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി