സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
കായിക വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ (റിട്ട) ശ്രീ സുരേഷ് ന് അസ്സോസിയേറ്റ് പ്രൊഫസർ പ്ലേസ്മെന്റ്റ് - ശമ്പളത്തിലും അധിക ആനുകൂല്യങ്ങളിലും കുടിശ്ശികയായ തുക അനുവദിച്ച ഉത്തരവ് സാധൂകരിച്ചു
...
എൻ.സി.സി വകുപ്പിലെ ക്ലാർക്ക് ശ്രീ. തുളസീധരൻ നായർ ജി-യ്ക്ക് അന്തർജില്ലാ സ്ഥലംമാറ്റം റദ്ദ് ചെയ്തു സീനിയോറിറ്റി പുനഃസ്ഥാപിച്ചുകൊണ്ട് സ്ഥലം മാറ്റം അനുവദിച്ച് ഉത്തരവ്
...
സ്വകാര്യ എയ്ഡഡ് കോളേജ്ജുകൾ - ഡോ. കുമാർ എസ്.പി, കണ്ണൂർ എസ്.എൻ. കോളേജിൽ നാല് മണിക്കൂർ ജോലിഭാരത്തോടെ പ്രിൻസിപ്പലായി ജോലി നോക്കിയിരുന്ന കാലയളവ് പ്രത്യേക കേസായി പരിഗണിച്ച് ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.