സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
ഹരിപ്പാട് ഐ.സി.ഡി.എസ്-ലെ ക്ലാർക്ക് - ടൈപ്പിസ്റ്റ് ശ്രീ. അജയ് കുമാർ.ഡി.ജി-യ്ക്ക് തസ്തികമാറ്റവും ജില്ലാന്തര സ്ഥലംമാറ്റവും അനുവദിച്ച് തിരുവന്തപുരം ജില്ലയിൽ ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം നൽകുന്നതിന് വനിത ശിശു വികസന ഡയറക്ടറേറ്റിൽ റെഗുലർ തസ്തികയിൽ ഒരു സൂപ്പർ ന്യൂമററി തസ്തിക സ്യഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
...
കൽപ്പറ്റ (അഡീഷണൽ) ഐ.സി.ഡി.എസ് ലെ ക്ലർക്ക് ശ്രീ.ഷൈനു സാമുവലിന് നിലവിലെ ചട്ടങ്ങളിൽ ഇളവ് വരുത്തി കൊല്ലം ജില്ലയിലേക്ക് അന്തർ ജില്ലാ സ്ഥലംമാറ്റം അനുവദിച്ചു
...
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ നിലവിൽ മാനേജിങ് ഡയറക്ടറായ ശ്രീമതി. ബിന്ദു.വി.സിയക്ക് പുനർനിയമന വ്യവസ്ഥയിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് വിവിധ വകുപ്പുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിന് 175 കോടി രൂപയുടെ അധിക ഗവൺമെൻ്റ് ഗ്യാരണ്ടി നൽകുന്നതിന് അനുമതി നൽകി
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.