സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീ. സുരേഷ് കുമാർ വി.എ.യുടെ സ്ഥലംമാറ്റവും സൂപ്പർ ന്യൂമററി ക്ലാർക്ക് തസ്തിക സൃഷ്ടിക്കലും
...
പിതാവ് ശ്രീ എൻ. ശിവരാമ പിള്ളയുടെ മരണശേഷം, മകൾ ശ്രീമതി കാർത്തിക എസ്. പിള്ളയെ വനം വന്യജീവി വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ക്ലാർക്കായി നിയമിക്കുന്നു
...
പറമ്പിക്കുളം ഡിവിഷന് കീഴിൽ സുങ്കം റേഞ്ചിൽ ഫോറസ്റ്റ് വാച്ചറായി സേവനത്തിലിരിക്കേ അന്തരിച്ച കെ. സുബ്രഹ്മണ്യന്റെ മകൻ ശ്രീ. വിഷ്ണു. എസ് ന് സമാശ്വാസതൊഴിൽദാന പദ്ധതി പ്രകാരം വനം വന്യജീവി വകുപ്പിൽ ക്ലർക്ക തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ്
...
ശല്യപ്പെടുത്തുന്ന കാട്ടുപന്നികളെ വ്യവസ്ഥാപിതമായി നശിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും നടപടിക്രമങ്ങളുടെയും കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി
...
എഫ്‌ഐആറും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇല്ലാത്ത സാഹചര്യത്തിൽ മരണ, അവകാശ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കടന്നാൽ ആക്രമണത്തിൽ പരേതയായ എസ്തറിന്റെ ഭർത്താവ് ശ്രീ ബാലകൃഷ്ണന് നഷ്ടപരിഹാരം നൽകാൻ പ്രത്യേക അനുമതി
...
കേരള ഫോറസ്റ്റ് ഡെവലപ്പ്മെൻറ് കോർപ്പറേഷനിലെ സർക്കാർ അംഗീകൃത തസ്തികകളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സ്കെയിൽ, അലവൻസുകൾ എന്നിവ പരിഷ്കരിച്ച് ഉത്തരവ്
...
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീ. എം. സന്തോഷ് കുമാറിന്റെ വർക്കിംഗ് അറേഞ്ച്മെൻറ് കാലാവധി ദീർഘിപ്പിച്ച് ഫോറസ്റ്റ് കൺസർവേറ്റർ (എച്ച്.ആർ.ഡി.) കാര്യാലയത്തിൽ നിയമിച്ചു
...
ശ്രീ. ജയരാജൻ.ബി ക്ക് ഫോറസ്റ്റ് വാച്ചർ (സ്പെഷ്യൽ റിക്രൂട്ട്മെൻറ്) തസ്തികയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരനിയമനം നൽകുന്നതിന് അനുമതി നൽകി
...
പരേതനായ ശ്രീ.രാജേഷിന്റെ ഭാര്യ ശ്രീമതി.രേഖാ രാജേഷിനു ,വനം വകുപ്പിന് കീഴിൽ വ്യവസ്ഥകൾക്ക് വിധേയമായി വാച്ചർ തസ്തികയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു സ്ഥിരനിയമനം അനുവദിച്ചു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.