സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  G.O. (M/S)8/2026/DMD-ആൾട്ടർനേറ്റ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ (എ.എസ്.ഇ.ഒ.സി) പ്രോജക്ടിനായി സിംഗിൾ-വെണ്ടർ ടേൺകീ സൊല്യൂഷൻ പ്രൊവൈഡറായി TCIL ന്റെ നിയമനം ...
 06-03-2026
  G.O. (M/S)7/2026/DMD-കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കരാർ ജീവനക്കാരുടെ ഏകീകൃത വേതനം വർദ്ധിപ്പിക്കൽ ...
 24-02-2026
  G.O. (M/S)6/2026/DMD-വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കെട്ടിട ഉടമകൾക്കും സംരംഭകർക്കും നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ഉത്തരവ് ...
 21-02-2026
  G.O. (M/S)5/2026/DMD-SDRF മാനദണ്ഡങ്ങൾ പ്രകാരം തീരദേശ വെള്ളപ്പൊക്കവും കടൽ കടന്നുകയറ്റവും സംസ്ഥാന-നിർദ്ദിഷ്ട ദുരന്തങ്ങളായി പ്രഖ്യാപിച്ചു ...
 30-01-2026
  G.O. (M/S)4/2026/DMD-വയനാട് ചൂരൽമല ദുരന്തബാധിതരുടെ 2024 ജൂലൈ 30 വരെയുള്ള മുഴുവൻ വായ്പാ ബാധ്യതയും സർക്കാർ ഏറ്റെടുക്കുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ₹18.75 കോടി അനുവദിച്ചു ...
 29-01-2026
  G.O. (M/S)2/2026/DMD-വയനാട്ടിലെ മേപ്പാടിയിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്പാ പദ്ധതി അംഗീകരിക്കൽ ...
 23-01-2026
  G.O. (M/S)3/2026/DMD-വയനാട് മേപ്പാടി, കോഴിക്കോട് വാണിമേൽ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ബാധിത വാർഡുകളിലെ ഉപജീവനമാർഗം പുനഃസ്ഥാപിക്കുന്നതിനുള്ള ഉജ്ജീവന്‍ വായ്പാ പദ്ധതിക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ...
 23-01-2026
  G.O. (RT)378/2025/DMD-കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറിയും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ മേധാവിയുമായ ഡോ. ശേഖർ എൽ. കുര്യാക്കോസിന്റെ ശമ്പളവും അലവൻസുകളും നിശ്ചയിച്ചു ...
 06-06-2025
  G.O. (M/S)10/2025/DMD-വയനാട് ടൗൺഷിപ്പ് പദ്ധതിക്കായി M/s ULCCS ന് ₹20 കോടി അഡ്വാൻസ് അനുവദിക്കുന്നതിനുള്ള ഉത്തരവ് ...
 24-05-2025
  G.O. (M/S)7/2025/DMD-വയനാട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മോഡൽ ടൗൺഷിപ്പ് വികസനത്തിന് ഭരണാനുമതി ...
 16-05-2025
  G.O. (M/S)4/2025/DMD-വയനാട് ടൗൺഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് സൃഷ്ടിക്കുന്നതിനും സ്പെഷ്യൽ ഓഫീസറെ തലവനായി നിയമിക്കുന്നതിനുമുള്ള ഉത്തരവ് ...
 20-03-2025
  G.O. (M/S)5/2025/DMD-മുണ്ട​ക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയ്ക്കായി വയനാട് ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടർ ഏറ്റെടുക്കുന്നതിനായി വയനാട് ജില്ലാകളക്ടർക്ക് തുക അനുവദിച്ച് ഉത്തരവ് ...
 20-03-2025
  G.O. (M/S)6/2025/DMD-വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഉരുൾപ്പൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനാവശ്യത്തിനുവേണ്ടി തുക അനുവദിച്ച് ഉത്തരവ് ...
 20-03-2025
  G.O. (M/S)3/2025/DMD-വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിൽ 30.07.2024-ന് ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസം - സ്വീകരിക്കേണ്ട തുടർ നടപടി സംബന്ധിച്ച് ഉത്തരവ് ...
 28-02-2025
  G.O. (M/S)2/2025/DMD-വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനും ടൗൺഷിപ്പ് നിർമ്മാണത്തിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു ...
 15-01-2025
  G.O. (M/S)11/2024/DMD-വയനാട് ഉരുൾപ്പൊട്ടലിൽ ദുരന്തബാധിതരായവരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സംബന്ധിച്ച് ...
 04-10-2024
  G.O. (M/S)2/2022/DMD-സോയിൽ പൈപ്പിംഗ് പ്രതിഭാസം ...
 29-04-2022
  G.O. (M/S)5/2021/DMD-ദുരന്തനിവാരണ വകുപ്പ്- പ്രകൃതിക്ഷോഭം -ദുരിതാശ്വാസ ധനസഹായം - മാർഗരേഖ- ഉത്തരവ് പുറപെടുവിക്കുന്നു ...
 29-10-2021
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി