പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - M/s കേരള സോപ്സ് കോഴിക്കോട് നിര്‍മ്മിക്കുന്ന വിവിധ ഇനം സോപ്പ് ഉല്പന്നങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ കൂടാതെ വിപണനം ചെയ്യുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചുള്ള അനുമതി ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - തിരുവനന്തപുരം ജില്ലാ വികലാംഗക്ഷേമ പ്രിന്റിംഗ് & ബുക്ക് ബൈന്‍ഡിംഗ് വ്യവസായ സഹകരണ സംഘം - 2025-26 സാമ്പത്തികവര്‍ഷത്തേയ്ക്ക് മാത്രം അച്ചടി ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് പ്രത്യേക അനുമതി - ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - 2025 വര്‍ഷത്തെ സര്‍ക്കാര്‍ ഡയറികള്‍ (ഇംഗ്ലീഷ്) കെയ്സ് ബൈന്‍ഡിംഗ് ചെയ്യന്നതിനുള്ള ഭരണാനുമതി - പുതുക്കിയുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - അച്ചടി വകുപ്പ്- വാഹനങ്ങളുടെ അറ്റകുറ്റപ്പണി നിര്‍വ്വഹിച്ച നടപടി സാധുകരിച്ചുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മരിയാപുരം ഐ.റ്റി.ഐ ഫര്‍ണിച്ചര്‍ പ്രൊഡക്ഷന്‍ യൂണിറ്റ് നിര്‍മ്മിത തടി ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രിത ടെന്‍ഡര്‍ ഇളവ് അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - മലയാള പരിഭാഷ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും , ആക്ടുകള്‍ കോഡുകള്‍ മാമ്പല്‍, ചട്ടങ്ങള്‍ എന്നിവയുടെ മലയാള പരിഭാഷ വിലയിരുത്തുന്നതിനുമുള്ള വകുപ്പ് തല നോഡല്‍ ഓഫീസറായി അണ്ടര്‍ സെക്രട്ടറിയെ നിയമിച്ചുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - അങ്കണവാടി കണ്ടിജന്‍സിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രിന്റിംഗ് വര്‍ക്കുകള്‍ തിരുവനന്തപുരം ജില്ല വികലാംഗക്ഷേമ പ്രിന്റിംഗ് ആന്റ് ബുക്ക് ബയന്റിംഗ് ഇന്‍ഡസ്ട്രിയല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് തുടങ്ങിയവ മുഖേന നിര്‍വഹിക്കുന്നതിനുള്ള പ്രത്യേക അനുമതി ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - അച്ചടി വകുപ്പിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - വയനാട് ഹാന്റ്‌ലൂം പവര്‍ലും ആന്റ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന യൂണിഫോമും, തുണിത്തരങ്ങളും ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ കൂടാതെ നേരിട്ട് വിപണനം ചെയ്യുന്നതിന് സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ -ല്‍ ഇളവ് അനുവദിച്ചുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇലക്‌ട്രിക്ക് മുച്ചക്ര വാഹനങ്ങള്‍ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് -ല്‍ നിന്നും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ വാങ്ങുന്നതിന് - സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ - ല്‍ ഇളവ് നല്‍കിയുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ സേവനമനുഷ്ഠിച്ചു വരവെ മരണമടഞ്ഞ ശ്രീ. പി.എസ്. സത്യന് 2018-19 വര്‍ഷത്തെ പെര്‍ഫോമന്‍സ് അലവന്‍സ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് - ഭേദഗതി ചെയ്തുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - ശ്രീമതി ബോബി ഗോപിനാഥ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത OA 256/2018 - ലെ വിധിന്യായം പാലിച്ചുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - അച്ചടി വകുപ്പിനു കീഴിലുള്ള വിവിധ ഓഫീസുകളില്‍ എലി/ചിതല്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് അനുമതി ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - ശ്രീ സുധീഷ് കെ - യ്ക്ക് ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - സർക്കാർ പ്രസ്സുകളോടൊപ്പം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് - നെ കൂടി ഉള്‍പ്പെടുത്തിയുള്ള ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - KEL - വിവിധതരം ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍, വിവിധ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ/തദ്ദേശ സ്വയംഭരണ/ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ കൂടാതെ നേരിട്ട് വിപണം ചെയ്യുന്നതിന് സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - സി.എം.ഒ പോർട്ടല്‍ ചാർജ്ജ് ഓഫീസറെ നിയമിച്ചുള്ള ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - 2024 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ ഒ.പി ടിക്കറ്റുകള്‍ സൗജന്യമായി പ്രിന്റ് ചെയ്ത് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - ഔഷധി- ടെന്‍ഡര്‍ നടപടികളില്ലാതെ നേരിട്ടു മരുന്നുകളും, മറ്റു അസംസ്കൃത മരുന്നുകളും വിതരണം ചെയ്യുന്നതിന് സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ -ല്‍ ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - സിഡ്കോ- തടി / സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, ആശുപത്രി ഫര്‍ണിച്ചറുകള്‍ എന്നില ടെന്‍ഡര്‍ നപടികള്‍ ഇല്ലാതെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് വിപണനം നടത്തുന്നത് - സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വലിലെ ഇളവ് അനുവദിച്ച് ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - സ്റ്റോർ പർച്ചേസ് വകുപ്പ് - ഓവർ ടൈം അലവൻസ് - കുടിശ്ശിക തുക അനുവദിക്കുന്നതിന് ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - അച്ചടി ജോലികള്‍ക്കാവശ്യമായി വരുന്ന പലവക സാധനങ്ങള്‍ വാങ്ങുന്നതിന് 2024-25 വർഷത്തെ സമാഹൃത ഇൻഡന്റ് ഭരണാനുമതി ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - കേരള ബുക്സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി- മാനേജര്‍ തസ്തിക - നിയമനം - അനുമതി ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - 2025 വർഷത്തെ സർക്കാർ ഡയറികള്‍ കെയ്സ് ബൈന്റിംങ് ചെയ്യുന്നതിന് അനുമതി ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - M/s മീനച്ചില്‍ റബ്ബര്‍വുഡ് നിര്‍മ്മിത സംസ്കരിച്ച റബ്ബര്‍ തടി ഫര്‍ണിച്ചര്‍, ഓഫീസ് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങള്‍ എന്നിവ ക്വട്ടേഷന്‍/ടെണ്ടര്‍ നടപടിക്രമങ്ങല്‍ കൂടാതെ നേരിട്ട് വിപണം നടത്തുന്നതിന് - ഇളവ് നല്‍കി ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - ഇലക്ട്രിക്കല്‍ മെഷീൻ ലിമിറ്റഡ് - ഡീസല്‍ സെറ്റുകള്‍ നേരിട്ട് വിപണം ചെയ്യുന്നതിന് സ്റ്റോർസ് പർച്ചേസ് മാന്വല്‍ - ഇളവ് അനുവദിച്ചുള്ള ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി- താല്കാലികാടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചു വരുന്ന ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധപ്പിച്ചു നല്കിയുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - സര്‍ക്കാര്‍ ഡയറികള്‍ കേയ്സ് ബൈന്‍ഡിംഗ് ചെയ്യുന്നതിനുള്ള തുക - തുടർ ഉത്തരവ് - ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും ടെന്‍ഡര്‍ നടപടി കൂടാതെ നേരിട്ട് സ്റ്റേഷനറി വകുപ്പിനു വാങ്ങാവുന്ന ഫയല്‍ ബോര്‍ഡിന്റെ വില നിര്‍ണ്ണയിച്ചുകൊണ്ടുള്ള ഉത്തരവ്. ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - സ്റ്റോര് പര്‍ച്ചേസ് വകുപ്പിന്റെ പ്രതിമാസ പ്രവര്ത്തന പത്രിക പരിശോധിച്ച് അവലോകനം ചെയ്യുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ് ...
പൊതുസംഭരണ ഉപദേശകകാര്യ (എ) വകുപ്പ് - കേരള ബുക്ക്സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി -Fully Automatic Progammable single knife cutting machine വാങ്ങുന്നതിനുളള അനുമതി ഉത്തരവ് ...