M/s. Kerala State Handloom Development Corporation Ltd. (Hanveev) - supply of textile goods without Tender Formalities-Relaxation in Stores Purchase Manual - Orders issued
G.O. (RT)64/2026/PPAD
...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന യൂണിഫോമും, തുണിത്തരങ്ങളും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ നേരിട്ട് വിപണനം ചെയ്യുന്നതിന് സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ വ്യവസ്ഥകളില്‍ നിന്ന് ഇളവ് അനുവദിച്ച് ഉത്തരവ്
G.O. (RT)65/2026/PPAD
...
M/s. KEL - ഇലക്ട്രക്കല്‍ മെഷീൻ ലിമിറ്റഡ് നിർമ്മിക്കുന്ന വിവിധതരം ഡീസല്‍ ജനറേറ്റർ സെറ്റുകള്‍ ടെൻഡർ നടപടി ക്രമങ്ങള്‍ കൂടാതെ നേരിട്ട് വിപണനം ചെയ്യുന്നതിന് സ്റ്റോർസ് പർച്ചേസ് ഇളവ് അനുവദിച്ചുള്ള ഉത്തരവ്
G.O. (RT)53/2026/PPAD
...
എറണാകുളം ഗവ. പ്രസ്സിൽ കുഴൽക്കിണർ നിർമ്മിക്കുന്നത് - ഭരണാനുമതി
G.O. (RT)46/2026/PPAD
...
കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് ലോട്ടറി പ്രിന്‍റിങ്ങിനായി ഫോർ കളർ ഇൻലൈൻ വെബ് ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീൻ വാങ്ങുന്നത് - ഭരണാനുമതി
G.O. (RT)47/2026/PPAD
...
പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികതുകയുടെ മൂന്നും നാലും ഗഡുക്കള്‍ (25 ശതമാനം വീതം) കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി ജീവനക്കാർക്ക് അനുവദിച്ച് ഉത്തരവ്
G.O. (RT)48/2026/PPAD
...
കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് രണ്ട് ലോട്ടറി മെഷീനുകള്‍ വാങ്ങുന്നതിന് അനുമതി ഉത്തരവ്
G.O. (RT)39/2026/PPAD
...
M/s മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമായി ഉല്പാദിപ്പിക്കുന്ന വിവിധയിനം സ്റ്റീല്‍ ഫര്‍ണിച്ചര്‍ ഉല്പന്നങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ ടെണ്ടര്‍ നടപടിക്രമങ്ങള്‍ കൂടാതെ വിവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ/തദ്ദേശസ്വയംഭരണ/സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് വിപണനം ചെയ്യുന്നതിന് ഇളവ് അനുവദിച്ച് ഉത്തരവ്
G.O. (RT)32/2026/PPAD
...
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസ പദ്ധതി - വയനാട് ടൗണ്‍ഷിപ്പ് പദ്ധതി നിര്‍വ്വഹണ യൂണിറ്റിന് ഫാറങ്ങളും രജിസ്റ്ററുകളും സൗജന്യമായി അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)30/2026/PPAD
...
Public Procurement Advisory (A) Department - Selection of candidate for appointment to the post of Production Manager, KBPS - Interview - Deputation of Sri. Rejikumar. R., Joint Secretary - Sanctioned
...
ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ വിധിന്യായപ്രകാരം അച്ചടി വകുപ്പില്‍ നിന്ന് വിവിധ കാലയളവില്‍ വിരമിച്ച ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സ് അനുവദിച്ചുകൊണ്ട് വിധിന്യായം പാലിച്ച് ഉത്തരവ്
G.O. (RT)28/2026/PPAD
...
ഔഷധിയില്‍ നിന്നും മരുന്നകളും, ആയുർവേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നേരിട്ട് വിപണനം നല്‍കുന്നതിന് വേണ്ടി സ്റ്റോർ പർച്ചേസ് മാമ്പല്‍ ഇളവ് അനുമതി ഉത്തരവ്
G.O. (RT)18/2026/PPAD
...
M/s. കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് നിര്‍മ്മിക്കുന്ന വിവിധതരം ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍, വിവിധ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ കൂടാതെ നേരിട്ട് വിപണനം ചെയ്യുന്നതിന് ഇളവ് അനുവദിച്ചുകൊണ്ട് ഉത്തരവ്
G.O. (RT)15/2026/PPAD
...
2026 നിയമസഭാ തിരഞ്ഞെടുപ്പിന് കളർ ബാലറ്റ് പേപ്പറുകൾ പ്രിന്റ് ചെയ്യുന്നതിന് ഒരു ഇങ്ക് ജെറ്റ് കളർ ഡിജിറ്റൽ പ്രിന്റർ വാങ്ങുന്നതിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)13/2026/PPAD
...
കേരള ബുക്സ് ആന്റ് പബ്ലിക്കേഷൻസ് സൊസൈറ്റി - സർവ്വീസ് റൂള്‍സ് ആന്റ് റഗുലേഷൻസ് - ഭേദഗതി ചെയ്ത ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഉത്തരവ്
G.O. (M/S)1/2026/PPAD
...
അച്ചടി വകുപ്പിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട് - അംഗീകരിച്ചുള്ള ഉത്തരവ്.
G.O. (RT)8/2026/PPAD
...
അച്ചടി വകുപ്പിന്റെ 2022-23 വർഷത്തെ വാർഷിക ഭരണ റിപ്പോർട്ട് - അംഗീകരിച്ചുള്ള ഉത്തരവ്.
G.O. (RT)9/2026/PPAD
...
സിഡ്കോ - സ്വന്തമായി നിര്‍മ്മിക്കുന്ന തടി/ സ്റ്റീല്‍ ഫര്‍ണിച്ചറുകള്‍, ആശുപത്രി ഫര്‍ണിച്ചറുകള്‍ എന്നിവ ടെണ്ടര്‍ നടപടികള്‍ കൂടാതെ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ട് വിപണനം ചെയ്യുന്നതിന് ഇളവ് അനുവദിച്ച് ഉത്തരവ്
G.O. (RT)3/2026/PPAD
...
WP(C) No. 14721/2012 ഹര്‍ജിയിലെ 01-02-2013 ലെ വിധിന്യായം - അച്ചടി വകുപ്പില്‍ നിന്നും വിരമിച്ച 117 ജീവനക്കാര്‍ക്ക് - ഗ്രാറ്റുവിറ്റി ഇനത്തില്‍ തുക അനുവദിച്ചുകൊണ്ടും അഡ്വാന്‍സ് ആയി നല്‍കിയ തുക ക്രമീകരിക്കുന്നതിന് അനുമതി നല്‍കിയും ഉത്തരവ്
G.O. (RT)1/2026/PPAD
...
2016-21 കാലയളവില്‍ അച്ചടി വകുപ്പിന്റെ ഗസറ്റ് വിജ്ഞാപനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വകയില്‍ - സി ഡിറ്റിന് നല്‍കാനുണ്ടായിരുന്ന കുടിശ്ശികതുക അനുവദിക്കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)137/2025/PPAD
...
Public Procurement Advisory (A) Department - Kerala Artisans Development Corporation Limited - Supply of Wooden Furniture and Steel Furniture to Government Department / Public Sector Undertakings / Local Self Government Institutions / Autonomous Bodies etc without tender formalities - Relaxation to Para 9.23 of Stores Purchase Manual
...
സമാശ്വാസ തൊഴില്‍ദാന പദ്ധതി - കുമാരി റിയ റജി ആശ്രിതനിയമനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം പരിഹരിച്ചു നല്‍കി ഉത്തരവ്
G.O. (M/S)5/2025/PPAD
...
അച്ചടി വകുപ്പിലെ എസ് എല്‍ ആര്‍ തസ്തികയില്‍ സേവനത്തിലിരിക്കെ മരണമടഞ്ഞ സന്തോഷ് കുമാര്‍ എന്‍ കെ യുടെ ഭവന വായ്പയിന്മേലുളള ബാദ്ധ്യത എഴുതിത്തളളുന്നത് - ഉത്തരവ്
G.O. (RT)135/2025/PPAD
...
2025-26 സാമ്പത്തികവര്‍ഷം അച്ചടി വകുപ്പിലെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)132/2025/PPAD
...
M/s മീനച്ചില്‍ റബ്ബര്‍വുഡ് ലിമിറ്റഡ് നിര്‍മ്മിത സംസ്കരിച്ച റബ്ബര്‍ തടി ഫര്‍ണിച്ചര്‍, ഓഫീസ് ഫര്‍ണിച്ചര്‍ ഉല്പന്നങ്ങള്‍ എന്നിവ ക്വട്ടേഷന്‍/ ടെണ്ടര്‍ നടപടിക്രമങ്ങള്‍ കൂടാതെ നേരിട്ട് വിപണനം നടത്തുന്നതിന് സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വലിലെ 9.23-ല്‍ ഇളവ് നല്‍കി ഉത്തരവ്
G.O. (RT)131/2025/PPAD
...
കേരള ബുക്സ് & പബ്ലിക്കേഷന്‍സ് സൊസൈറ്റി-സര്‍വീസ് റൂള്‍സ് & റഗുലേഷന്‍സ് - ഉത്തരവ് ഭേദഗതി ചെയ്തുള്ള ഉത്തരവ്.
G.O. (M/S)4/2025/PPAD
...
അച്ചടി വകുപ്പിന്റെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന് അഡ്വാൻസായി തുക അനുമതി - സാധൂകരണം നല്‍കിയുള്ള ഉത്തരവ്
G.O. (RT)130/2025/PPAD
...
ശ്രീമതി. നിഷ വി പി - പ്രത്യേക അവശതാവധി- ഉത്തരവ്
G.O. (RT)125/2025/PPAD
...
2026 വര്‍ഷത്തെ സര്‍ക്കാര്‍ ഡയറികള്‍ (ഇംഗ്ലീഷ് & മലയാളം) കെയ്‌സ് ബൈന്റിംഗ് / സ്വീയിങ് ചെയ്യന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)123/2025/PPAD
...
അച്ചടി വകുപ്പ് - IT Compose Project - IT Progamme സേവനം അനുമതി/സാധൂകരണം ഉത്തരവ്
G.O. (RT)120/2025/PPAD
...
Public Procurement Advisory (A) Department - M/s. Kerala State Rubber Co-operative Ltd. - Supply of processed rubber wood furniture and rubberised coir mattersses to Government Departments, Public Sector Undertakings, Local Self Government Institutions, Autonomous Bodies etc. without following tender formalities
...
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 2018-19 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് - അച്ചടി കൂലിയിന്മേലുളള പിഴപ്പലിശ ഒഴിവാക്കി നല്‍കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)116/2025/PPAD
...
2025-26 സാമ്പത്തിക വര്‍ഷത്തേയ്ക്ക് പൊതുവിതരണത്തിന് ആവശ്യമായ ഫോട്ടോകോപ്പി പേപ്പര്‍ A4 സൈസ് 80 ജി എസ് എം വാങ്ങുന്നത് - പര്‍ച്ചേസ് അനുമതി - ഉത്തരവ്
G.O. (RT)104/2025/PPAD
...
M/s കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി നിര്‍മ്മിക്കുന്ന വിവിധതരം ഡീസല്‍ ജനറേറ്റര്‍ സെറ്റുകള്‍ ടെന്‍ഡര്‍ നടപടികള്‍ കൂടാതെ നേരിട്ട് വിപണനം ചെയ്യുന്നതിന് ഡീസല്‍ ജനറേറ്റര്‍ സെറ്റുകളുടെ വില നിര്‍ണ്ണിയിച്ചു കൊണ്ട് ഉത്തരവ്
G.O. (RT)100/2025/PPAD
...
കേരളപ്പിറവിദിന പരേഡില്‍ വിതരണം ചെയ്യപ്പെട്ട ബഹു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലില്‍ തെറ്റായി മുദ്രണം ചെയ്ത് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് - അപാകതയുളള മെഡലുകള്‍ നിര്‍മ്മിച്ച് നല്‍കിയ M/s ശ്രീ ഭഗവതി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്
G.O. (RT)99/2025/PPAD
...
അച്ചടി വകുപ്പിന് 2025-26 സാമ്പത്തിക വര്‍ഷം വിവിധ തരം മെഷീനുകള്‍ വാങ്ങുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ്
G.O. (RT)92/2025/PPAD
...
Public Procurement Advisory (A) Department - Steel Industrials Kerala Limited (SILK), Thrissur - Direct supply of furniture to Government Departments, Public Sector Undertakings, Local Self-Government Institutions, Autonomous Bodies, etc., without tender formalities
...
ഔഷധിയില്‍ നിന്നും ഭാരതീയ ചികിത്സാ വകുപ്പിന് ടെന്‍ഡര്‍ നടപടികളില്ലാതെ ഔഷധങ്ങള്‍ വാങ്ങുന്നതിന് സ്റ്റോര്‍സ് പര്‍ച്ചേസ് മാന്വല്‍ - ല്‍ ഇളവ് നല്‍കിയിരുന്ന ഉത്തരവിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
G.O. (RT)89/2025/PPAD
...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ടെൻഡർ നടപടി ക്രമങ്ങള്‍ കൂടാതെ നേരിട്ട് വിപണനം നടത്തുന്നതിന് ഇളവ് നല്‍കിയുള്ള ഉത്തരവ്
G.O. (RT)82/2025/PPAD
...
M/s കേരള ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നിര്‍മ്മിത തുണിത്തരങ്ങള്‍ ക്വട്ടേഷന്‍ / ടെന്‍ഡര്‍ നടപടികള്‍ കൂടാതെ നേരിട്ട് വിപണനം ചെയ്യുന്നതിന് -ഇളവ് അനുവദിച്ച് ഉത്തരവ്
G.O. (RT)85/2025/PPAD
...