വനിത-ശിശുവികസന വകുപ്പ് - കേരള വനിതാ കമ്മീഷന്‍ - ശ്രീ. സുനില്‍കുമാര്‍ എസ്, സിവില്‍ പൊലീസ് ഓഫീസര്‍-അന്യത്രസേവനകാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട 5 കുട്ടികള്‍ക്കുള്ള ഒറ്റത്തവണ ധനസഹായം സ്നേഹപൂര്‍വ്വം പദ്ധതി ശീര്‍ഷകത്തില്‍ നിന്ന് അനുവദിച്ചുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - ശ്രീമതി ഫാത്തിമ നസ്രിൻ എന്ന കുട്ടിയുടെ ചികിത്സാ ചെലവ് ബാലനിധിയില്‍ നിന്നും വിനിയോഗിക്കന്നതിന് അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - ഐ.സി.ഡി.എസ് - ആറന്മുള ഗ്രാമ പഞ്ചായത്ത് അങ്കണവാടി സെന്റര്‍ നം. 31 ന് കെട്ടിട നിര്‍മ്മാണത്തിനുള്ള വകുപ്പ് വിഹിതം അനുവദിച്ചുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - കേരള വനിതാ കമ്മീഷന്‍ - ശ്രീമതി. ആതിര ഐ.ബി, ക്ലര്‍ക്ക് -ന്റെ അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - സാധുക്കളുടെ വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായം - കാലതാമസം പരിഗണിക്കാതെ ധനസഹായം അനുവദിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദശേങ്ങള്‍ നല്‍കിയുള്ള ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - ജീവനക്കാര്യം- ശ്രീമതി ചന്ദ്രശോഭ കെ, ലോ ഓഫീസര്‍ -ടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - കേന്ദ്രാവിഷ്കൃത പദ്ധതികള്‍ PFMS മുഖേന നടപ്പിലാക്കുന്നത്- അങ്കണവാടി സര്‍വ്വീസസ് പദ്ധതി നടത്തിപ്പിനായുളള കേന്ദ്ര സംസ്ഥാന വിഹിതം തുകകള്‍ SNA അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - കൊല്ലം ചില്‍ഡ്രന്‍സ് ഹോം കെട്ടിടത്തിന്റെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് , ഓഫീസ് ക്യാബിന്‍ നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിന് തുക വിനിയോഗിക്കുന്നതിനു അനുമതി നല്‍കി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - തീരദേശ മേഖലയിലെ സ്ത്രീ പഠനത്തിനായി 2025-26 സാമ്പത്തിക വര്‍ഷം ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - പോഷൻ അഭിയാൻ - സുപോഷിത്ത് ഗ്രാമപഞ്ചായത്ത് അഭിയാൻ - ബീഹാർ ടിം പിയർ റിവ്യൂ നടത്തുന്നതിന് അങ്കണവാടികള്‍ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തുന്നതിന് അനുമതി നല്‍കിയ ഉത്തരവ് ഭേദഗതി വരുത്തിയുള്ള ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - കോഴിക്കോട് ജില്ലയില്‍ പ്രവർത്തിക്കുന്ന നെസ്റ്റ് സ്പെഷ്യല്‍ നീഡ് ഹോം എന്ന സ്ഥാപനത്തില്‍ ചെലവഴിച്ച തുക വിനിയോഗിക്കുന്നതിനുള്ള അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - കേരള അങ്കണവാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡ് - 2025-26 സാമ്പത്തിക വര്‍ഷം - സര്‍ക്കാര്‍ വിഹിതം അനുവദിച്ചുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായം - കാലതാമസം പരിഗണിക്കാതെ ധനസഹായം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - സുപോഷിത് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സര്‍വീസസ് പദ്ധതിയ്ക്കായി കേന്ദ്ര സര്‍ക്കാറില്‍ നിന്നും 2025-26 വര്‍ഷം ആദ്യ ഗഡുവായി ലഭിച്ച തുക SNA അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുളള അനുമതി നല്‍കി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - കേരള സംസ്ഥാന സാമൂഹ്യ ക്ഷേ ബോർഡിലെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നല്‍കുന്നതിന് തുക അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരണപ്പെട്ട ഇഷാങ്ക എന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ബാലനിധിയില്‍ നിന്നും തുക അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - മിഷന്‍ വാത്സല്യ പദ്ധതി - നടപ്പുവര്‍ഷത്തില്‍ കേന്ദ്രത്തിന് അധികമായി വരുന്ന തുകയും, സംസ്ഥാനത്തിന് അധികമായി വരുന്ന തുകയും പദ്ധതിയുടെ ഭാഗമായുള്ള SNA അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - ശിശു സംരക്ഷണ സ്ഥപാനങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് ഫീസ് , പഠന സാമഗ്രികള്‍ വാങ്ങുന്നതിനും, വാഹനസൗകര്യം അനുബന്ധ ചെലവുകള്‍ക്ക് തുക വിനിയോഗിക്കുന്നതിന് അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - പോഷന്‍ അഭിയാന്‍ - സ്റ്റേറ്റ് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് - കരാര്‍ ജീവനക്കാര്‍ക്ക് യാത്ര യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഇതിനാല്‍ ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - കേരള വനിതാ കമ്മീഷന്‍- മെമ്പര്‍ സെക്രട്ടറിയുടെ അധിക ചുമതല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വഹിച്ച നടപടി - സാധൂകരണം നല്‍കിക്കൊണ്ട് ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ്, മായിത്തറ ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിനുളള അനുമതി നല്‍കി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - അങ്കണവാടി പരിശീലന പദ്ധതി - അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് ട്രെയിനിംഗ് സംഘടിപ്പിക്കുന്നതിനുള്ള തുക അനുവദിച്ചുള്ള ഉത്തരവ്. ...
വനിത-ശിശുവികസന വകുപ്പ് - സ്റ്റേറ്റ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണില്‍ കരാർ വ്യവസ്ഥയില്‍ നിയമിച്ചുള്ള അക്കൗണ്ട്സ് അസിസ്റ്റന്റ് MTS എന്നിവരുടെ കരാർ കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - ഗാര്‍ഹിക പീഡനത്തിനു വിധേയരാകുന്ന സ്ത്രീകള്‍ക്കായുള്ള സര്‍വ്വീസ് പ്രവൈഡിംഗ് സെന്ററുകളുടെ പ്രവര്‍ത്തന ഫണ്ട് - അനുമതി ഉത്തരവ് ...
വനിത-ശിശുവികസന വകുപ്പ് - ശ്രീ അഡ്വ. രാജീവ് എന്‍ - നെ ബാല നീതി മാതൃകാചട്ടം പ്രകാരം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് ...