ശ്രീമതി. ഷീലാ കുമാരി റ്റി.ആര്‍ സി ഡി പി ഒ (റിട്ട.) അഡ്വാന്‍സ് ബില്‍ സെറ്റില്‍ ചെയ്തതിനാല്‍ ഡി സി ആര്‍ ജി ല്‍ നിന്നും ഈടാക്കി സര്‍ക്കാരിലേക്ക് ഒടുക്കിയ തുക തിരികെ നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)468/2025/WCDD
...
സ്റ്റേറ്റ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുളള ജീവനക്കാരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)469/2025/WCDD
...
അങ്കണവാടികളില്‍ ശിശു സൗഹൃദ ടോയ്‍ലറ്റ് നിര്‍മ്മാണത്തിന് തുക അനുവദിച്ചുള്ള ഭരണാനുമതി പുതുക്കി നല്കിയുള്ള ഉത്തരവ്.
G.O. (RT)467/2025/WCDD
...
കേരള അങ്കണവാടി വര്‍ക്കേഴ്സ് & ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡിന് സഹായധനമായി 20 കോടി രൂപ - പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിലേക്കായി വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)470/2025/WCDD
...
ICDS -പോഷകഹാര പദ്ധതി - കേന്ദ്രവിഹിതം - പ്രസ്തുത തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)462/2025/WCDD
...
ശ്രീ. കെ. കൃഷ്ണമൂർത്തിക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കിയുള്ള ഉത്തരവ്
G.O. (RT)463/2025/WCDD
...
HLFPPT മുഖാന്തിരം ആഫ്റ്റര്‍ കെയര്‍ പദ്ധതിയുടെ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിലേക്ക് HLFPPT ക്ക് നല്കുവാനുളള 22,67,119/- രൂപ വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)466/2025/WCDD
...
Women & Child Development - The Gender Park - 2025-2026 - Administrative Expenses - Release of Second Installment - Sanctioned
...
അങ്കണവാടി സര്‍വീസസ് - അങ്കണവാടി പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
G.O. (M/S)16/2025/WCDD
...
കേരള വനിതാ കമ്മീഷന്‍ - ശ്രീമതി. ആശ യു.വി, അസിസ്റ്റന്റിന്റെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
G.O. (RT)455/2025/WCDD
...
കേരള വനിതാ കമ്മീഷന്‍ - ശ്രീ. സതീഷ് കുമാര്‍ ജെ. എം, ഓഫീസ് അറ്റന്‍ഡന്റിന്റെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
G.O. (RT)456/2025/WCDD
...
Women & Child Development - Poshan Abhiyan - Extension of contract period of Block Coordinators Smt. Remya Raveendran and Smt. Dhanalekshmi - Sanction accorded
...
HLFPPT യുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന തേജോമയ പദ്ധതി 2025-26 സാമ്പത്തിക വര്‍ഷത്തിലും പ്രസ്തുത ഏജന്‍സി മുഖേന തുടരുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)453/2025/WCDD
...
വയനാട് ജില്ലയിലെ അങ്കണവാടികള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ശാക്തീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
G.O. (RT)454/2025/WCDD
...
സ്റ്റേറ്റ് നിര്‍ഭയ സെല്‍ - ആശ്വാസ നിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി എബിഷ എസ് എന്ന അതിജീവിതയ്ക് ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്.
G.O. (RT)450/2025/WCDD
...
Women & Child Development - Participation of Smt. Sabeena Beegum, District Women and Child Development Officer, Kozhikkode in the Convention on Prevention of Violence Against Women and Children at New Delhi - Ex post - facto sanction accorded
...
Women & Child Development - Annual Plan 2025-2026 - Kerala Womens Commission - Flagship Programme on Gender Awareness - Administrative Sanction accorded for Observing International Womens Day/ Special awareness campaign, Awareness through various media and Kalalaya Jyothi
...
ശ്രീമതി ശ്രദ്ധ വി എസ് - ന്റെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
G.O. (RT)446/2025/WCDD
...
Women & Child Development - Kerala Womens Commission - Annual Plan 2025-2026 - Plan Programmes- Purchase and Upgrading of Computers, Laptops, Furniture etc.,- Administrative Sanction accorded
...
സ്കീം ഫോർ അഡോളസെന്റ് ഗേള്‍സ് - ആദ്യ ഗഡു ലഭ്യമായ കേന്ദ്രവിഹിതം SNA Account - ല്‍ നിക്ഷേപിക്കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)445/2025/WCDD
...
ശ്രീമതി. ജ്യോതിഷ് റീജ ആര്‍ ബി - അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ്
G.O. (RT)439/2025/WCDD
...
സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കുളള 3 ദിവസത്തെ ജോബ് ട്രെയിനിംഗ് നടത്തുന്നതിന് 2,18,000/- രൂപ വിനിയോഗിക്കുന്നതിനുളള അനുമതി നല്‍കി ഉത്തരവ്
G.O. (RT)441/2025/WCDD
...
താനൂർ നിയോജക മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)440/2025/WCDD
...
വനിതാ ശിശു വികസന വകുപ്പ് - ഡി.ഡി.പി.ഒ സൂപ്പർവൈസർമാർക്കുള്ള ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് തുക അനുമതി ഉത്തരവ്
G.O. (RT)437/2025/WCDD
...
മലപ്പുറം ജില്ലാതല ICDS സെല്‍ നവീകരണവുമായി ബന്ധപ്പെട്ട് സിവില്‍ വര്‍ക്കിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)435/2025/WCDD
...
വനിതാരത്ന പുരസ്ക്കാര വിതരണത്തിനായി തുക അനുമതി ഉത്തരവ്
G.O. (RT)436/2025/WCDD
...
ശിശുദിനാഘോഷം 2025- പരിപാടി സംഘടിപ്പിക്കുന്നതിന് 13,00,000/- രൂപ വിനിയോഗിക്കുന്നതിനുളള അനുമതി നല്‍കി ഉത്തരവ്
G.O. (RT)434/2025/WCDD
...
ശ്രീമതി. തങ്കം കെ-യ്ക്ക് ഹിസ്റ്ററക്ടമിയുമായി ബന്ധപ്പെട്ട് ഓണറേറിയത്തോടുകൂടിയ അവധി അനുവദിച്ചുകൊണ്ട് ഉത്തരവ്
G.O. (RT)429/2025/WCDD
...
സ്റ്റേറ്റ് നിര്‍ഭയ സെല്ലില്‍ കോ-ഓര്‍ഡിനേറ്ററുടെ പേരിലുളള എസ് ബി അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)430/2025/WCDD
...
ഇ-ജീവിക സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ - അഞ്ചാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)428/2025/WCDD
...
ശ്രീമതി. ഷിനി എം.ജി യ്ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുളള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഓണറേറിയത്തോടുകൂടിയ പ്രത്യേക അവധി അനുവദിച്ചുകൊണ്ട് ഉത്തരവ്
G.O. (RT)433/2025/WCDD
...
ഇ-ജീവിക സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ - ആറാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)431/2025/WCDD
...
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം സന്ദര്‍ശിക്കുന്നതിനു വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാര്‍ 2023 സെപ്റ്റംബറില്‍ രാജധാനി എക്സ്പ്രസ് 3rd AC യില്‍ യാത്ര ചെയ്ത നടപടി സാധൂകരിച്ച് ഉത്തരവ്
G.O. (RT)426/2025/WCDD
...
സ്റ്റേറ്റ് നിർഭയ സെൽ - പോഷക ദൗർലഭ്യം നേരിടുന്ന കുട്ടികള്‍ക്ക് അധിക പോഷകഹാരം നല്‍കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)423/2025/WCDD
...
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയല്‍, നിരോധിക്കല്‍ പരിഹാരം 2013 - ലോക്കല്‍ കമ്മിറ്റി ചെയർപേഴ്ണ്‍ എന്നിവർക്ക് യാത്രാ ബത്ത, ഫീസ് എന്നിവ അനുമതി ഉത്തരവ്
G.O. (RT)424/2025/WCDD
...
സൈക്കോ സോഷ്യല്‍ സർവ്വീസ്പദ്ധതി - സാമ്പത്തിക വർഷങ്ങളിലെ മികച്ച വർണ്ണക്കൂട്ടിന് അവാർഡ് നല്‍കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)425/2025/WCDD
...
കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നതിനും മറ്റ് അത്യാവശ്യ ചെലവുകളും വഹിക്കുന്നതിനുമായി നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം ഗഡുവായി 15,00,000/- രൂപ വിനിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)422/2025/WCDD
...
അങ്കണവാടി കം ക്രഷ് സ്ഥിതി ചെയ്യുന്ന വാർഡില്‍ നിന്നും വർക്കര്‍, ഹെല്‍പ്പർ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു നിയമനം നല്‍കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)421/2025/WCDD
...
ആദ്യ 1000 ദിന പരിപാടി - 2024-25 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശിക ഇനത്തിലുളള തുക അനുവദിച്ചിട്ടുളള ഭരണാനുമതി പുതുക്കി നല്കി ഉത്തരവ്
G.O. (RT)419/2025/WCDD
...
ജെന്‍ഡര്‍ കൗണ്‍സിലിന്റെ കാലാവധി 2025-26 സാമ്പത്തിക വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചു നല്‍കി ഉത്തരവ്
G.O. (RT)420/2025/WCDD
...