സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - മാലിപ്പുറം പാലം നിർമ്മാണം - ജലപാതകള്‍ക്ക് കുറുകെയുള്ള നിർമ്മിതികള്‍ക്ക് നിഷ്കർഷിച്ചിട്ടുള്ള വെർട്ടിക്കല്‍ ക്ലിയറനസ് മാനദണ്ഡത്തില്‍ ഇളവ് നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ...
 18-11-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം - സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി ധനസഹായം അനുവദിക്കുന്നത് - അനുമതി ...
 15-11-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - ടി എസ് കനാല്‍ വികസനത്തിന്റെ ഭാഗമായി ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ്/സ്പോയില്‍ ടെക്നോപാര്‍ക്കിന്റെ വികസനാവശ്യങ്ങള്‍ക്ക് വില ഈടാക്കാതെ നല്‍കുന്നത് - അനുമതി നല്‍കി ഉത്തരവ് ...
 24-09-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് - വര്‍ക്കല ഭാഗത്തെ പുനരധിവാസം - സംബന്ധിച്ച് ...
 19-09-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - ചിലക്കൂർ തുരങ്കത്തില്‍ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ക്രമീകരിക്കുന്നത് - തത്വത്തിലുള്ള അനുമതി ഉത്തരവ് ...
 30-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - കോവളം ബേക്കല്‍ ജയപാത വികസനം - വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് - കഠിനംകുളം ഭാഗത്തെ 8 കുടുംബങ്ങളുടെ ലിസ്റ്റ് - അംഗീകാരം നല്കിയുള്ള ഉത്തരവ് ...
 19-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - കോവളം -ബേക്കല്‍ ജലപാത വികസനം - വെസ്റ്റ് കോസ്റ്റ് റീഹാബിലിറ്റേഷൻ പാക്കേജ് - തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 98 കുടുംബങ്ങളുടെ പുനരധിവാസം - ലിസ്റ്റിന് അംഗീകാരം നല്‍കിയുള്ള ഉത്തരവ് ...
 16-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - ചിറയിൻകീഴ് താലുക്കില്‍ ടി എസ് കനാലിനു കുറുകെ കടകം ഭാഗത്ത് കോണ്‍ക്രീറ്റ് പാലം നിർമ്മിക്കുന്നതിനോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കല്‍ അധിക തുക അനുവദിച്ച ഉത്തരവ് ...
 13-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം - ഡ്രഡ്ജിംഗിലൂ‍ടെ ലഭ്യമായ സ്പോയില്‍ നീക്കം ചെയ്യല്‍ - സീനിയറേജ് ഈടാക്കുന്നത്- ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ച് ഉത്തരവ് ...
 11-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - പശ്ചിമതീര കനാല്‍ വികസനം - കനാല്‍ തീരത്ത് നടപ്പാത നിര്‍മ്മാണവും ലാന്റ് സ്കേപ്പിംഗും പദ്ധതി - സംബന്ധിച്ച് ...
 05-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - സര്‍ക്കാരിന്റെ നാലാം 100 ദിന കര്‍മ്മപരിപാടി - നോഡല്‍ ഓഫീസറെ നിയമിച്ച സംബന്ധിച്ച് ...
 01-07-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വ‍ര്‍ക്കല ഭാഗത്തെ പുനരധിവാസം - 8 കുടുംബങ്ങളുടെ ലിസ്റ്റിന് അംഗീകാരം നല്കിയും 8 കുടുംബങ്ങള്‍ക്ക് വാടകത്തുക അനുവദിച്ചും ഉത്തരവ് ...
 14-06-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ 174 കുടുംബങ്ങളുടെ പുനരധിവാസം - ലിസ്റ്റ് അംഗീകാരം നല്കി ഉത്തരവ് ...
 14-06-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - ജലപാതകള്‍ക്ക് കുറുകെയുളള നിര്‍മ്മിതികള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുളള ഹൊറിസോണ്ടല്‍-വെര്‍ട്ടിക്കല്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് - അനുമതി നല്‍കി ഉത്തരവ് ...
 06-06-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - ജലപാതകള്‍ക്ക് കുറുകെയുളള നിര്‍മ്മിതികള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുളള ഹൊറിസോണ്ടല്‍/വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് - അനുമതി നല്‍കി ഉത്തരവ് ...
 06-06-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - സി.എസ്.ഐ.എന്‍ വകുപ്പ് -18 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന പദ്ധതികള്‍ - കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്‌ - നോഡല്‍ ഓഫീസര്‍ നിയമനം - ഉത്തരവ്‌ - ...
 20-05-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - ഹര്‍ജികള്‍ സംബന്ധിച്ച സമിതി - മൂന്നാമത്‌ റിപ്പോര്‍ട്ടിലെ ശിപാര്‍ശ- ഹര്‍ജികള്‍ താമസംവിനാ തീര്‍പ്പുകല്‍പ്പിക്കുന്നത്‌ നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്‌ ...
 03-04-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - അഷ്ടമുടിക്കായലിലെ ദേശീയ ജലപാത വികസനം- അനുമതി ഉത്തരവ് ...
 15-03-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - കോവളം ബേക്കല്‍ ജയപാത വികസനം - വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് - കഠിനംകുളം ഭാഗത്തെ 32 കുടുംബങ്ങളുടെ ലിസ്റ്റ് - അംഗീകാരം നല്കിയുള്ള ഉത്തരവ് ...
 13-03-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വേളിമുതല്‍ പൗണ്ട് കടവ് വരെ കനാല്‍ വൃത്തിയാക്കല്‍ -പ്രവൃത്തി ഫോര്‍ക്ലോസ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ് ...
 13-03-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് - വര്‍ക്കലയില്‍ അംഗീകാരം നല്‍കിയ 236 കുടുംബങ്ങളുടെ ലിസ്റ്റ് ഭേദഗതി വരുത്തി ഉത്തരവായി ...
 29-02-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - പുനര്‍ഗേഹം മോഡല്‍ പുനരധിവാസ പദ്ധതി - ഷജീറയ്ക്ക് പകരം നൗഷാദിനെ ഉള്‍പ്പെടുത്തുന്നത് ലിസ്റ്റ് ഭേദഗതി ചെയ്ത് ഉത്തരവായി ...
 09-01-2024
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് - വര്‍ക്കലയിലെ അര്‍ഹരായ കുടുംബങ്ങളുടെ രണ്ടാം ഘട്ട ലിസ്റ്റ് ഭേദഗതി ചെയ്ത് ഉത്തരവാകുന്നു ...
 12-12-2023
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്പോയിൽ നീക്കം ചെയ്യൽ സംബന്ധിച്ച്. ...
 07-12-2023
  തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും - വെസ്റ്റ്കോസ്റ്റ് കനാൽ റീഹാബിലിറ്റേഷൻ പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച്. ...
 05-12-2023
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി