Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  പാർവ്വതി പുത്തനാർ - വികസനം - കിഫ്ബി ധനസഹായത്തിന് അനുമതി ഉത്തരവ് G.O. (RT)52/2025/CSIND ...
 27-10-2025
  K-MEETവെബ്‌ പോര്‍ട്ടല്‍ - നോഡല്‍ ഓഫീസറെ നാമനിര്‍ദ്ദേശം ചെയ്തുള്ള ഉത്തരവ്‌. G.O. (RT)50/2025/CSIND ...
 25-10-2025
  കോവളം ബേക്കല്‍ ജലപാത വികസനം - വെസ്റ്റ് കോസ്റ്റ് കനാല്‍ - പാക്കേജ് - തുക അനുമതി ഉത്തരവ് G.O. (RT)49/2025/CSIND ...
 25-10-2025
  Coastal Shipping and Inland Navigation - Improvements to boat channel from Parassinikkadavu boat terminal towards Munambukadavu boat jetty in Valapattanam River - Administrative Sanction accorded ...
 25-10-2025
  മുഖ്യമന്ത്രി എന്നോടൊപ്പം (CM with me) എന്ന സമഗ്ര സിറ്റിസണ്‍ കണക്ട്‌ സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ലിങ്ക്‌ നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്‌. G.O. (RT)46/2025/CSIND ...
 16-10-2025
  Coastal Shipping and Inland Navigation - Reallocation of funds resumed during the end of the FY 2024-25 to PSTSB Account of KSINC - Government order modified ...
 14-10-2025
  മുഖ്യമന്ത്രി എന്നോടൊപ്പം (CM with me) എന്ന സമഗ്ര സിറ്റിസണ്‍ കണക്ട്‌ സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്‌. G.O. (RT)44/2025/CSIND ...
 13-10-2025
  കോവളം - ബേക്കല്‍ ജലപാത വികസനം - വെസ്റ്റ്‌ കോസ്റ്റ്‌ കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ്‌ -തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ 98 കുടുംബങ്ങളുടെ ലിസ്റ്റ്‌- ശ്രീമതി നസീമ ബീവിയുടെ അനന്തരാവകാശിയെ ഉള്‍പ്പെടുത്തുന്നതിനുള്ള അനുമതി ഉത്തരവ്‌. G.O. (RT)43/2025/CSIND ...
 09-10-2025
  കോവളം - ബേക്കല്‍ ജലപാത വികസനം - വെസ്റ്റ് കോസ്റ്റ് കനാല്‍ റിഹാബിലിറ്റേഷന്‍ പാക്കേജ് - വര്‍ക്കല ഭാഗത്തെ പുനരധിവാസം - 24 കുടുംബങ്ങളുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയത് - ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവ് G.O. (RT)42/2025/CSIND ...
 03-10-2025
  പുനര്‍ഗേഹം പദ്ധതി മാതൃകയില്‍ വര്‍ക്കല ഭാഗത്തെ 60 കുടുംബങ്ങള്‍ക്കായി നടപ്പാക്കിയ പുനരധിവാസ പദ്ധതി - മരണപ്പെട്ട ഗുണഭോക്താവിന്റെ അനന്തരാവകാശിയ്ക്ക് ആനുകൂല്യം നല്‍കുന്നത് - അനുമതി നല്‍കി ഉത്തരവ് G.O. (RT)41/2025/CSIND ...
 24-09-2025
  Coastal Shipping and Inland Navigation - Kerala Shipping & Inland Navigation Corporation Ltd - 49th Annual General Meeting - Deputation of Deputy Secretary, CSIND to attend the meeting - Sanction Accorded ...
 10-09-2025
  കൊറങ്കോട്ട പാലം നിർമ്മാണം - ജലപാതയ്ക്ക് കുറുകെയുള്ള നിർമ്മിതികള്‍ക്ക് നിഷ്കർഷിച്ചിട്ടുള്ള വെര്‍ട്ടിക്കൽ ക്ലീയറൻസ് മാനദണ്ഡങ്ങളിൽ ഇളവ് നല്കുന്നത് - അനുമതി G.O. (RT)37/2025/CSIND ...
 09-09-2025
  നവകേരള സദസ്സ്‌ - കണ്ണൂര്‍ ജില്ല -പാപ്പിനിശ്ശേരി പഞ്ചായത്തിലെ കല്ലരിക്കടവ്‌ ബോട്ട്‌ ജെട്ടിയുടെ പൂനര്‍നിര്‍മ്മാണവും പാര്‍ശ്വഭിത്തി സംരക്ഷണവും -ഭരണാനുമതി നല്കിയുള്ള ഉത്തരവ്‌. G.O. (RT)35/2025/CSIND ...
 27-08-2025
  നവകേരള സദസ്സ്‌ - ചിറയിന്‍കീഴ്‌ നിയോജകമണ്ഡലം - വെസ്റ്റ്‌ കേസ്റ്റ്‌ കനാല്‍ ടൂറിസം എന്‍ഹാന്‍സ് മെന്റ്‌ പ്രോജക്ട്‌ - ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌ G.O. (RT)36/2025/CSIND ...
 27-08-2025
  ജലപാതകള്‍ക്ക് കുറുകെയുളള നിര്‍മ്മിതികള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുളള വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കുന്നത് - അനുമതി നല്‍കി ഉത്തരവ് G.O. (RT)34/2025/CSIND ...
 03-08-2025
  നവകേരള സദസ്സ് - വികസന പദ്ധതികള്‍ക്ക്‌ ഭരണാനുമതി നല്കുന്നത്‌ - വകുപ്പ്‌ തല സമിതി രൂപീകരിച്ചുള്ള ഉത്തരവ്‌. G.O. (RT)31/2025/CSIND ...
 17-07-2025
  Coastal Shipping and Inland Navigation - Kerala Shipping & Inland Navigation Corporation Ltd. - Construction and installation of Floating Jetty at Marine Drive ...
 17-07-2025
  Coastal Shipping and Inland Navigation - Kerala Shipping & Inland Navigation Corporation Ltd - Modernization of Slipway of KSINC to facilitate FRP Boat construction and repair - Administrative Sanction accorded ...
 17-07-2025
  ചങ്ങനാശ്ശേരി താലൂക്കിലെ പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പുനർനിർമ്മാണം - അനുമതി ഉത്തരവ് G.O. (RT)28/2025/CSIND ...
 16-07-2025
  ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് - മാനേജിംഗ് ഡയറക്ടറുടെ ചുമതല ശ്രീമതി ആർ ഗിരിജ (ഐ.എ.എസ്(റിട്ട) - യ്ക്ക് അനുമതി നല്‍കുന്നു G.O. (RT)27/2025/CSIND ...
 15-07-2025
  വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ് - വര്‍ക്കല ഭാഗത്തെ പുനരധിവാസം - പ്രാദേശിക സമിതി ശിപാര്‍ശ ചെയ്ത പ്രകാരമുളള ലിസ്റ്റിന് അംഗീകാരം നല്‍കി ഉത്തരവ് G.O. (RT)26/2025/CSIND ...
 26-06-2025
  കോവളം ബേക്കല്‍ ജലപാത വികസനം - വെസ്റ്റ് കോസ്റ്റ് കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ്- കഠിനംകുളം ഭാഗത്തെ 10 കുടുംബങ്ങളുടെ പുനരധിവാസം- ലിസ്റ്റിന് അനുമതി ഉത്തരവ് G.O. (RT)25/2025/CSIND ...
 23-06-2025
  Coastal Shipping and Inland Navigation - Reallocation of funds resumed during the end of the FY 2024-25 to the PSTSB Account of KSINC -Sanctioned ...
 09-06-2025
  കോവളം ജലപാത വികസനം - 62 കുടുംബങ്ങളുടെ പുനരധിവാസം ലിസ്റ്റിന് അംഗീകാരം നല്‍കിയുള്ള ഉത്തരവ് G.O. (RT)23/2025/CSIND ...
 06-06-2025
  Coastal Shipping and Inland Navigation - 47th Annual General Meeting (Adjourned) Deputation of Under Secretary, CSIND to attend the meeting - Sanction Accorded ...
 29-05-2025
  ആമ്പത്തോട് പാലം പുനര്‍നിര്‍മ്മാണം - ജലപാതകള്‍ക്ക് കുറുകെയുളള നിര്‍മ്മിതികള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുളള വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് ഇളവ് നല്‍കുന്നത് - അനുമതി നല്‍കി ഉത്തരവ് G.O. (RT)20/2025/CSIND ...
 21-05-2025
  തണ്ണീര്‍മുക്കം ബാരേജ് - രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിച്ച 10 എമര്‍ജന്‍സി ഷട്ടറുകളുടെ ഉടയര്‍ത്തല്‍ സംവിധാനവും, ഹോയിസ്റ്റിംഗ് ബ്രിഡ്ജും മാറ്റി പുതിയത് സ്ഥാപിക്കുന്നത് - ഭരണാനുമതി നല്‍കി ഉത്തരവ് G.O. (RT)21/2025/CSIND ...
 21-05-2025
  ഐക്കാട് പാലം നി‍ര്‍മ്മാണം - ജലപാതകള്‍ക്ക് കുറുകെയുള്ള നിര്‍മ്മിതികള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതനിന് അനുമതി ഉത്തരവ് G.O. (RT)19/2025/CSIND ...
 20-05-2025
  മുട്ടാര്‍ പുഴയ്ക്ക് സമീപം ഇടപ്പളളി തോടിനു കുറുകെ മുട്ടാര്‍ കടവ് പാലം നിര്‍മ്മാണം - ജലപാതകള്‍ക്ക് കുറുകെയുളള നിര്‍മ്മിതികള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുളള വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് ഇളവ് അനുവദിക്കുന്നത്- അനുമതി നല്‍കി ഉത്തരവ് G.O. (RT)18/2025/CSIND ...
 17-05-2025
  ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന മേഖല അവലോകന യോഗങ്ങള്‍ - നോഡല്‍ ഓഫീസറെ നിയമിച്ചുള്ള ഉത്തരവ്‌. G.O. (RT)17/2025/CSIND ...
 20-04-2025
  ഔദ്യോഗിക ഭാഷ മലയാളം - വകുപ്പ് തല സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു G.O. (M/S)5/2025/CSIND ...
 08-04-2025
  Coastal Shipping and Inland Navigation - Construction of lock cum bridge across Vadakara - Mahe canal at Moozhikkal, Kozhikode - Revised Administrative sanction accorded ...
 31-03-2025
  വെസ്റ്റ്‌ കോസ്റ്റ്‌ കനാല്‍ റീഹാബിലിറ്റേഷന്‍ പാക്കേജ്‌ -തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ 15 കുടുംബങ്ങളുടെ പുനരധിവാസം - ലിസ്റ്റ്‌ - ഭേദഗതി ചെയ്തുള്ള ഉത്തരവ്‌. G.O. (RT)15/2025/CSIND ...
 28-03-2025
  Coastal Shipping and Inland Navigation - Mission Karmayogi - Nominating nodal officer for on boarding of Government of Kerala Employees on iGOT Portal - orders issued ...
 28-03-2025
  ചിറയിന്‍കീഴ്‌ പഞ്ചായത്ത്‌ - കടകം റോഡ്‌ പാലം നിര്‍മ്മാണം - യൂട്ടിലിറ്റി ഷിഫ്റ്റിംഗ് - അധികമായി ആവശ്യമായ തുക - ടെണ്ടര്‍ സേവിംഗ്സില്‍ നിന്ന്‌ അനുവദിക്കുന്നത്‌- അനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)11/2025/CSIND ...
 27-03-2025
  കൊല്ലം തോടിന്‌ കുറുകെയുള്ള കല്ലുപാലം പുനര്‍നിര്‍മ്മാണം - പുതുക്കിയ ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)13/2025/CSIND ...
 27-03-2025
  Coastal Shipping and Inland Navigation - Kerala Shipping & Inland Navigation Corporation Ltd. - Dr. A Kowsigan IAS, Special Secretary, Ports Department - Appointed as Director in the Board of Directors of KSINC ...
 05-03-2025
  പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി സംവരണം ചെയ്തത് റദ്ദാക്കി ഉത്തരവ് G.O. (M/S)3/2025/CSIND ...
 05-03-2025
  Coastal Shipping and Inland Navigation - Kerala Shipping & Inland Navigation Corporation Ltd. - Construction of 150 Pax Cruise Vessel - Revised Administrative Sanction accorded ...
 04-03-2025
  ആലപ്പുഴ ജില്ല-കായംകുളം മുനിസിപ്പാലിറ്റി-കരിപ്പുഴ തോടിനു കുറുകെയുള്ള പത്തിയൂര്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം - ജലപാതകള്‍ക്ക്‌ കുറുകെയുള്ള നിര്‍മ്മിതികള്‍ക്ക്‌ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഇളവ്‌ നല്‍കുന്നത്‌ - അനുമതി നല്‍കിയുള്ള ഉത്തരവ്. G.O. (RT)7/2025/CSIND ...
 02-03-2025
Search Documents
From date
To date