പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ സാലറി ശീര്‍ഷകത്തില്‍ നിന്നും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന് ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് - പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നത് വരെ ഫിനാന്‍സ് ഓഫീസര്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ്.
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീ ആദർശ് പി എസ്സിന്റെ അന്യത്ര സേവനകാലാവധി അവസാനിപ്പിച്ച് മാതൃ വകുപ്പിലേക്ക് മടങ്ങി പോകുന്നതിന് അനുമതി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീ. ചന്ദ്രപ്രസാദ് കെ.കെ - യുടെ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ ലീഗല്‍ ഓഫീസര്‍ തസ്തികയിലുളള അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ഡോ. ജുനൈദ് ഹസ്സന്‍ എസ്സ്, ശ്രീമതി. അതുല്യ റ്റി എന്നിവരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് - ജീവനക്കാർക്ക് ശമ്പളം നല്‍കുന്നതിനായി നോണ്‍ പ്ലാൻ സാലറി ശീർഷകത്തില്‍ അവസാന ഗഡു അനുമതി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റിലെ പാരിസ്ഥിതികം ഘടകത്തിന് കീഴിലുള്ള പരിസ്ഥിതി അവബോധവും വിദ്യാാഭ്യാസവും എന്ന ശീർഷകത്തില്‍ രണ്ട് പദ്ധതികള്‍ക്ക് അനുമതി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ കരാര്‍/ദിവസവേതന തസ്തികകളില്‍ നിയമനം നടത്തുന്നതിനും, കാലാവധി പൂര്‍ത്തിയാകുന്ന തസ്തകകളിലെ സേവന കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും അനുമതി നല്‍കി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീ. അനുരാജ് കെ.-യുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്.
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡിലെ നോണ്‍ ഒഫീഷ്യല്‍ മെമ്പര്‍ ആയ ഡോ. പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ് -നെ നിലവിലെ സ്ഥാനത്ത് തുടരുവാന്‍ അനുമതി നല്‍കി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി - സാമ്പത്തിക വർഷത്തില്‍ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ്
...
State Wetland Authority Kerala - Journey of Dr. John.C.Mathew, Environment Programme Manager, DoECC in connection with CAG audit of IMWBES project to be scheduled on 29th & 30th December 2025 at Wetlands Division, MoEF&CC, New Delhi - Permission granted
G.O. (RT)129/2025/EVNT
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് - 2025-26 സാമ്പത്തിക വര്‍ഷം (നോണ്‍ സാലറി) നോണ്‍ പ്ലാന്‍ - എന്ന ശീര്‍ഷകത്തില്‍ നിന്നും മൂന്നാം ഗഡുവായി ബഡ്ജറ്റ് വിഹിതം അനുവദിച്ച് ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് - 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി നോണ്‍ പ്ലാന്‍ സാലറി ശീര്‍ഷകത്തില്‍ നാലാം ഗഡുവായി ഫണ്ട് അനുവദിച്ച് ഉത്തരവ്
...
Kerala State Biodiversity Board - Third installment of Plan fund for the year 2025-26 released
G.O. (RT)126/2025/EVNT
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീമതി അഖിലേന്ദു എസ്സിന് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം അനുമതി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ഔദ്യോഗിക ഉപയോഗത്തിനായി നല്‍കിയ വാഹനത്തിന്റെ ചെലവുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് - 2025-26 ബഡ്ജറ്റില്‍ 3435-04-188-99 (P) (V) എന്ന ശീര്‍ഷകത്തില്‍ നിന്നും ഒന്നാം ഗഡു അനുവദിച്ച് ഉത്തരവ്
...
Deputation of Sri. Er. Kalaiarasan, Environmental Engineer, Directorate of Environment and Climate Change - Regional Conference on Environmental Law Enforcement and Biodiversity Conservation at Chennai from 06/12/2025 to 07/12/2025 - Ex post facto sanction accorded
G.O. (RT)121/2025/EVNT
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് - ഓഫീസ് കെട്ടിടം വാടക കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി മാറണമെന്ന വ്യവസ്ഥയിന്മേല്‍ കരാര്‍ പുതുക്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - വാട്ടര്‍ അപ്പലേറ്റ് അതോറിറ്റിയുടെ ആവശ്യങ്ങള്‍ക്കായി ഒരു A4 multi function printer വാങ്ങുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്.
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീ. രതീഷ് ബി-യ്ക്ക് അന്യത്ര സേവനത്തിന് അനുമതി നല്‍കി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡില്‍ കരാർ, ദിവസവേതനവുമായി ബന്ധപ്പെട്ട് വിജ്ഞാപനം നടത്തി നിയമനം നടത്തുന്നതിന് അനുമതി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീ. ഡോ. വിമല്‍കുമാർ സി എസിന് - അന്യത്ര സേവനകാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
...
State Environment Impact Assessment Authority - Release of third installment of Plan fund and permission to take a vehicle on rent for the use of Chairman, SEIAA - Sanction accorded
G.O. (RT)110/2025/EVNT
...
Journey of Dr. John.C.Mathew, Environment Program Manager, DoECC (Vembanad-Kol Ramsar Site Manager) to participate in Workshop on Green Climate Fund Training at Mumbai on 3rd & 4th November, 2025
G.O. (RT)109/2025/EVNT
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിലെ എക്സ് ഒഫിഷ്യോ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് ഏഴായി ഉയര്‍ത്തി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സ്റ്റേറ്റ് ജൈവവൈവിധ്യ ബോര്‍ഡ് - പ്രോജക്ട് ജീവനക്കാരുടെയും ജില്ലാ കോ-ഓഡിനേറ്റര്‍മാരുടെയും സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - പ്രാദേശികതലത്തില്‍ സംരക്ഷണ പ്രാധാന്യമുളള സ്പീഷീസുകളെ ജില്ലയുടെ ഔദ്യോഗിക സ്പീഷീസായി പ്രഖ്യാപിക്കുന്നതിന് ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
...
Appointemnet of Dr. Ratish Menon as the Member Secretary in Kerala State Pollution Control Board
G.O. (M/S)2/2025/EVNT
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്- 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി നോണ്‍ പ്ലാന്‍ സാലറി മൂന്നാം ഗഡു ഫണ്ട് അനുവദിച്ച് ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിലേക്ക് വാങ്ങിയ ലാപ്ടോപ്പുകളുടെ തുക ചെലവഴിക്കുന്നതിന് അനുമതി ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീമതി ലതി ആർ, ശ്രീമതി ജിഫ്ന എസ് എ എന്നിവരുടെ കരാർ കാലാവധി ദീർഘിപ്പിച്ച് നല്‍കിയുള്ള ഉത്തരവ്
...
The Control of Air Pollution (Grant, Refusal or Cancellation of Consent) Guidelines, 2025 and The Control of Water Pollution (Grant, Refusal or Cancellation of Consort) Guidelines, 2025 - State Level Monitoring Committee
G.O. (RT)97/2025/EVNT
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ഡോ. വി. ബാലകൃഷ്ണൻ്റെ കേരള സംസ്ഥാന ജൈവവൈവധ്യ ബോർഡിലെ മെമ്പർ സെക്രട്ടറി തസ്തികയുള്ള അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് സെല്‍ - പ്രോജക്ട് സയന്റിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ഗവേഷണ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും എ.ബി.എസ്. (Access and Benefit Sharing) സെല്‍ രൂപീകരിച്ചുള്ള ഉത്തരവ്.
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീ. വിനോദന്‍. കെ.ടി -യുടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - ശ്രീമതി ജിജി ജെ.കെ കെ - യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
...
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് - കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് നോണ്‍ പ്ലാൻ സാലറി ശീർഷകത്തില്‍ രണ്ടാം ഗഡുവായി ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്
...