Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  2026-27 സാമ്പത്തിക വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ സാലറി ശീര്‍ഷകത്തില്‍ നിന്നും കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‌ ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)25/2026/EVNT ...
 10-04-2026
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ - പുതിയ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറെ നിയമിക്കുന്നത്‌ വരെ ഫിനാന്‍സ്‌ ഓഫീസര്‍ക്ക്‌ അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)24/2026/EVNT ...
 08-04-2026
  ശ്രീമതി. ശ്രീകല എസ്-ന് ടിയാരി സേവനത്തില്‍ നിന്നും സൂപ്പര്‍ ആനുവേഷനില്‍ വിരമിക്കുന്ന തീയതിയായ 31-05-2026-നു ശേഷം 01-06-2026 മുതല്‍ 30-12-2026 വരെയുളള കാലയളവില്‍ ചെയര്‍പേഴ്സണ്‍‌​ തസ്തികയിലുളള സേവനം പുനര്‍നിയമനമായി കണക്കാക്കി ഉത്തരവ് G.O. (RT)19/2026/EVNT ...
 14-03-2026
  ശ്രീ ആദർശ് പി എസ്സിന്റെ അന്യത്ര സേവനകാലാവധി അവസാനിപ്പിച്ച് മാതൃ വകുപ്പിലേക്ക് മടങ്ങി പോകുന്നതിന് അനുമതി ഉത്തരവ് G.O. (RT)18/2026/EVNT ...
 12-03-2026
  ശ്രീ. ചന്ദ്രപ്രസാദ് കെ.കെ - യുടെ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയില്‍ ലീഗല്‍ ഓഫീസര്‍ തസ്തികയിലുളള അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് G.O. (RT)17/2026/EVNT ...
 06-03-2026
  ഡോ. ജുനൈദ് ഹസ്സന്‍ എസ്സ്, ശ്രീമതി. അതുല്യ റ്റി എന്നിവരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് G.O. (RT)16/2026/EVNT ...
 05-03-2026
  കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് - ജീവനക്കാർക്ക് ശമ്പളം നല്‍കുന്നതിനായി നോണ്‍ പ്ലാൻ സാലറി ശീർഷകത്തില്‍ അവസാന ഗഡു അനുമതി ഉത്തരവ് G.O. (RT)12/2026/EVNT ...
 02-03-2026
  പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റിലെ പാരിസ്ഥിതികം ഘടകത്തിന് കീഴിലുള്ള പരിസ്ഥിതി അവബോധവും വിദ്യാാഭ്യാസവും എന്ന ശീർഷകത്തില്‍ രണ്ട് പദ്ധതികള്‍ക്ക് അനുമതി ഉത്തരവ് G.O. (RT)11/2026/EVNT ...
 26-02-2026
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ കരാര്‍/ദിവസവേതന തസ്തികകളില്‍ നിയമനം നടത്തുന്നതിനും, കാലാവധി പൂര്‍ത്തിയാകുന്ന തസ്തകകളിലെ സേവന കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും അനുമതി നല്‍കി ഉത്തരവ് G.O. (RT)10/2026/EVNT ...
 23-02-2026
  സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ശ്രീ. അനുരാജ്‌ കെ.-യുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്. G.O. (RT)7/2026/EVNT ...
 28-01-2026
  കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡിലെ നോണ്‍ ഒഫീഷ്യല്‍ മെമ്പര്‍ ആയ ഡോ. പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ് -നെ നിലവിലെ സ്ഥാനത്ത് തുടരുവാന്‍ അനുമതി നല്‍കി ഉത്തരവ് G.O. (RT)5/2026/EVNT ...
 14-01-2026
  സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി - സാമ്പത്തിക വർഷത്തില്‍ ബഡ്ജറ്റ് വിഹിതത്തില്‍ നിന്നും നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ് G.O. (RT)1/2026/EVNT ...
 02-01-2026
  Environment Department - State Wetland Authority Kerala - Journey of Dr. John.C.Mathew, Environment Programme Manager, DoECC in connection with CAG audit of IMWBES project to be scheduled on 29th & 30th December 2025 at Wetlands Division, MoEF&CC, New Delhi - Permission granted ...
 26-12-2025
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് - 2025-26 സാമ്പത്തിക വര്‍ഷം (നോണ്‍ സാലറി) നോണ്‍ പ്ലാന്‍ - എന്ന ശീര്‍ഷകത്തില്‍ നിന്നും മൂന്നാം ഗഡുവായി ബഡ്ജറ്റ് വിഹിതം അനുവദിച്ച് ഉത്തരവ് G.O. (RT)128/2025/EVNT ...
 26-12-2025
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് - 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി നോണ്‍ പ്ലാന്‍ സാലറി ശീര്‍ഷകത്തില്‍ നാലാം ഗഡുവായി ഫണ്ട് അനുവദിച്ച് ഉത്തരവ് G.O. (RT)130/2025/EVNT ...
 26-12-2025
  Environment Department - Kerala State Biodiversity Board - Third installment of Plan fund for the year 2025-26 released ...
 22-12-2025
  ശ്രീമതി അഖിലേന്ദു എസ്സിന് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം അനുമതി ഉത്തരവ് G.O. (RT)124/2025/EVNT ...
 16-12-2025
  പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ഔദ്യോഗിക ഉപയോഗത്തിനായി നല്‍കിയ വാഹനത്തിന്റെ ചെലവുകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് G.O. (RT)123/2025/EVNT ...
 15-12-2025
  കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് - 2025-26 ബഡ്ജറ്റില്‍ 3435-04-188-99 (P) (V) എന്ന ശീര്‍ഷകത്തില്‍ നിന്നും ഒന്നാം ഗഡു അനുവദിച്ച് ഉത്തരവ് G.O. (RT)122/2025/EVNT ...
 12-12-2025
  Environment Department - Deputation of Sri. Er. Kalaiarasan, Environmental Engineer, Directorate of Environment and Climate Change - Regional Conference on Environmental Law Enforcement and Biodiversity Conservation at Chennai from 06/12/2025 to 07/12/2025 - Ex post facto sanction accorded ...
 08-12-2025
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ - ഓഫീസ്‌ കെട്ടിടം വാടക കരാര്‍ കാലാവധി അവസാനിക്കുന്നതിന്‌ മുന്‍പ്‌ അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി മാറണമെന്ന വ്യവസ്ഥയിന്മേല്‍ കരാര്‍ പുതുക്കുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്. G.O. (RT)119/2025/EVNT ...
 25-11-2025
  വാട്ടര്‍ അപ്പലേറ്റ്‌ അതോറിറ്റിയുടെ ആവശ്യങ്ങള്‍ക്കായി ഒരു A4 multi function printer വാങ്ങുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌. G.O. (RT)116/2025/EVNT ...
 11-11-2025
  ശ്രീ. രതീഷ് ബി-യ്ക്ക് അന്യത്ര സേവനത്തിന് അനുമതി നല്‍കി ഉത്തരവ് G.O. (RT)114/2025/EVNT ...
 03-11-2025
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡില്‍ കരാർ, ദിവസവേതനവുമായി ബന്ധപ്പെട്ട് വിജ്ഞാപനം നടത്തി നിയമനം നടത്തുന്നതിന് അനുമതി ഉത്തരവ് G.O. (RT)113/2025/EVNT ...
 31-10-2025
  ശ്രീ. ഡോ. വിമല്‍കുമാർ സി എസിന് - അന്യത്ര സേവനകാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് G.O. (RT)112/2025/EVNT ...
 25-10-2025
  Environment Department - State Environment Impact Assessment Authority - Release of third installment of Plan fund and permission to take a vehicle on rent for the use of Chairman, SEIAA - Sanction accorded ...
 23-10-2025
  Environment Department - Journey of Dr. John.C.Mathew, Environment Program Manager, DoECC (Vembanad-Kol Ramsar Site Manager) to participate in Workshop on Green Climate Fund Training at Mumbai on 3rd & 4th November, 2025 ...
 22-10-2025
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിലെ എക്സ് ഒഫിഷ്യോ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് ഏഴായി ഉയര്‍ത്തി ഉത്തരവ് G.O. (M/S)4/2025/EVNT ...
 21-10-2025
  കേരള സ്റ്റേറ്റ് ജൈവവൈവിധ്യ ബോര്‍ഡ് - പ്രോജക്ട് ജീവനക്കാരുടെയും ജില്ലാ കോ-ഓഡിനേറ്റര്‍മാരുടെയും സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് G.O. (RT)105/2025/EVNT ...
 21-10-2025
  പ്രാദേശികതലത്തില്‍ സംരക്ഷണ പ്രാധാന്യമുളള സ്പീഷീസുകളെ ജില്ലയുടെ ഔദ്യോഗിക സ്പീഷീസായി പ്രഖ്യാപിക്കുന്നതിന് ജൈവവൈവിധ്യ പരിപാലന സമിതികള്‍ക്ക് അനുമതി നല്‍കി ഉത്തരവ് G.O. (M/S)3/2025/EVNT ...
 13-10-2025
  Environment Department - Appointemnet of Dr. Ratish Menon as the Member Secretary in Kerala State Pollution Control Board ...
 13-10-2025
  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്- 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി നോണ്‍ പ്ലാന്‍ സാലറി മൂന്നാം ഗഡു ഫണ്ട് അനുവദിച്ച് ഉത്തരവ് G.O. (RT)101/2025/EVNT ...
 06-10-2025
  പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയിലേക്ക് വാങ്ങിയ ലാപ്ടോപ്പുകളുടെ തുക ചെലവഴിക്കുന്നതിന് അനുമതി ഉത്തരവ് G.O. (RT)102/2025/EVNT ...
 06-10-2025
  ശ്രീമതി ലതി ആർ, ശ്രീമതി ജിഫ്ന എസ് എ എന്നിവരുടെ കരാർ കാലാവധി ദീർഘിപ്പിച്ച് നല്‍കിയുള്ള ഉത്തരവ് G.O. (RT)98/2025/EVNT ...
 24-09-2025
  Environment Department - The Control of Air Pollution (Grant, Refusal or Cancellation of Consent) Guidelines, 2025 and The Control of Water Pollution (Grant, Refusal or Cancellation of Consort) Guidelines, 2025 - State Level Monitoring Committee ...
 22-09-2025
  ഡോ. വി. ബാലകൃഷ്ണൻ്റെ കേരള സംസ്ഥാന ജൈവവൈവധ്യ ബോർഡിലെ മെമ്പർ സെക്രട്ടറി തസ്തികയുള്ള അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് G.O. (RT)95/2025/EVNT ...
 18-09-2025
  സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് സെല്‍ - പ്രോജക്ട് സയന്റിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് G.O. (RT)93/2025/EVNT ...
 13-09-2025
  ഗവേഷണ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും എ.ബി.എസ്‌. (Access and Benefit Sharing) സെല്‍ രൂപീകരിച്ചുള്ള ഉത്തരവ്‌. G.O. (M/S)1/2025/EVNT ...
 29-08-2025
  ശ്രീ. വിനോദന്‍. കെ.ടി -യുടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് G.O. (RT)87/2025/EVNT ...
 26-08-2025
  ശ്രീമതി ജിജി ജെ.കെ കെ - യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ് G.O. (RT)83/2025/EVNT ...
 11-08-2025
Search Documents
From date
To date