സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീമതി സുഹറയുടെ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് ചിലവായ തുക അനുവദിച്ചുള്ള ഉത്തരവ് ...
 19-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീമതി സുമ സി യെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ചുള്ള ഉത്തരവ് ...
 19-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് - അന്യത്രസേവന വ്യവസ്ഥയില്‍ നിയമിച്ചിരുന്ന ശ്രീ. ശിവറാം.എച്ച്-നെ ബോര്‍ഡിന്റെ ചുമതലകളില്‍ നിന്ന് വിടുതല്‍ ചെയ്ത നടപടിയ്ക്ക് സാധൂകരണം നല്‍കി ഉത്തരവ് ...
 19-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് - അവശതാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ...
 18-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കോര്‍ട്ട് കേസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ മേല്‍നോട്ടത്തിനായി ശ്രീമതി. ഷീജ. ആര്‍ - ന് നോഡല്‍ ഓഫീസറുടെ താല്‍ക്കാലിക ചുമതല നല്‍കി ഉത്തരവ് ...
 18-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - പേരാമ്പ്ര ഐ ടി ഐ യിലെ വാഹനത്തിന്റെ സ്പെയര്‍ പാര്‍ട്സ്/കണ്‍സ്യൂമബിള്‍സ് മാറ്റി റിപ്പയര്‍ ചെയ്യുന്നതിന് തുക അനുവദിച്ച് ഉത്തരവ് ...
 18-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീ. ജോയ് നെല്‍സണ്‍ എന്‍ -ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് ...
 18-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീമതി ഡോ.എല്‍സിറ്റ റോസ് ആന്റോ -യ്ക്ക് അനുവദിച്ചിരുന്ന ശൂന്യവേതനാവധിയില്‍ ഉപയുക്തമാക്കാത്ത കാലയളവ് റദ്ദ് ചെയ്തുള്ള ഉത്തരവ് ...
 16-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ജീവനക്കാര്യം- രാംജിത്ത് ജി വി യുടെ അന്യത്രസേവന കാലാവധി രണ്ടാം തവണ ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നു ...
 13-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് -2025-26 വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും 30 കോടി രൂപ വിനിയോഗിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ക്ക് അനുമതി ഉത്തരവ് ...
 13-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ജീവനക്കാര്യം - ബിജു റ്റി.എം - ന്റെ അന്യത്രസേവന കാലാവധി മൂന്നാം തവണ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് - ഭേദഗതി വരുത്തി ...
 12-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീമതി. റ്റിന്റു റ്റി - യുടെ അന്യത്രസേവന കാലാവധി മൂന്നാം തവണ ദീര്‍ഘിപ്പിച്ച് ഉത്തരവ് ...
 12-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീ. ബിജോയ്. പി.ആറിന്റെ അനധികൃത ഹാജരില്ലായ്മ കാലയളവ് ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ് ...
 11-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - തൊഴിലാളിള്‍ അടച്ച രസീതുകള്‍ ബാക്ക്ലോഗ് എന്‍ട്രി ചെയ്യുന്നതിന് ഐ.ടി.ഐ ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ...
 11-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീമതി ദിവ്യ കെ എസ് - അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ...
 11-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - ഫയലുകളും രേഖകളും ഡിജിറ്റലൈസ് ചെയ്യുന്നതിന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ...
 11-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ഡോ. ആര്യ ഇഗ്നേഷ്യസ് - ന് 12.05.2022 മുതല്‍ 22.02.2025 വരെ പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ...
 09-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - അസിസ്റ്റന്റ്‌ ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിപിന്‍ പി - ക്ക് അനുവദിച്ച ശുന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്‌. ...
 09-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീ. രമേശനെതിരെയുളള പരാതി അന്വേഷിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് ...
 06-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് - 2025-26 വര്‍ഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ്, 2024-25 വര്‍ഷത്തെ പുതുക്കിയ ബഡ്ജറ്റ് എസ്റ്റിമേറ്റ്, 2023-24 വര്‍ഷത്തെ അക്കൗണ്ട്സ് എന്നിവയ്ക്ക് അംഗീകാരം നല്‍കി ഉത്തരവ് ...
 05-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് - പെന്‍ഷന്‍ അനുമതി ഉത്തരവ് ...
 02-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ബീഹാര്‍ സ്വദേശികളുടെ അഞ്ചു വയസ്സുള്ള മകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കുട്ടിയുടെ സഹോദരങ്ങള്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ചുള്ള നടപടി സാധൂകരിച്ചുള്ള ഉത്തരവ് ...
 02-06-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - കൊല്ലം വനിതാ ഐ.ടി. ഐയിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടറായ ശ്രീ. ബാലചന്ദ്രന്‍ പിള്ള ജെ അനധികൃതമായി ജോലിക്ക്‌ ഹാജരാകാതിരുന്ന കാലയളവ്‌ നോണ്‍ - ഡ്യൂട്ടിയായി ക്രമീകരിച്ചുള്ള ഉത്തരവ്‌. ...
 31-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - മരട് ഐ ടി ഐ യിലെ ലാബ് സജ്ജീകരണത്തിനായി കമ്പ്യൂട്ടറുകള്‍ കെല്‍ട്രോണില്‍ നിന്നും സംഭരിക്കുന്നതിന് ഭരണാനുമതി ഉത്തരവ് ...
 31-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ചാക്ക, ചെങ്ങന്നൂര്‍ പള്ളിക്കത്തോട് കോഴിക്കോട്, കണ്ണൂര്‍, മലമ്പുഴ എന്നീ ഐ ടി ഐ കളിലെ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിനുള്ള മെ. ആര്‍ട്ട്കോ തിരുവനന്തപുരം എന്ന സ്ഥാപനത്തിന് സ്റ്റോര്‍ പര്‍ച്ചേഴ്സ് മാനുവേലില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം വിതരണ കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് ...
 31-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - വ്യവസായിക പരിശീലന വകുപ്പ് - M/s Vrishabh Electro Sales, Banglore എന്ന സ്ഥാപനത്തിന് തുക അനുവദിക്കുന്നതിനുള്ള ഉത്തരവ് ...
 31-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ഡേവിഡ് കെ റ്റി - യുടെ ഭാര്യയുടെ ചികിത്സയ്ക്ക് സമര്‍പ്പിച്ച മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് ക്ലെയിം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്തു ...
 31-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീ ഡോ.നവീന്‍ ദാസ് പി വി യുടെ ഹാജരില്ലായ്മ നോണ്‍ ഡ്യൂട്ടിയായി ക്രമീകരിച്ചുള്ള ഉത്തരവ് ...
 29-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആന്‍ഡ് റെയില്‍ ടെക്നോളജി സ്ഥാപിക്കുന്നതിനായി സാങ്കേതിക ഉപദേശക സമിതി രൂപീകരിച്ചുള്ള ഉത്തരവ് ...
 29-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - NAPS മായി ബന്ധപ്പെട്ട് 21.03.2025 ന് ഒഡീഷയിലെ ഭുവനേശ്വറിലെ വേള്‍ഡ് സ്കില്‍ സെന്റര്‍ - ല്‍ നടന്ന സോണല്‍ മീറ്റിംഗില്‍ സുധാശങ്കര്‍ ആര്‍ പങ്കെടുത്തതിന് expost facto അനുമതി ...
 29-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - തൃശ്ശൂ‍ര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റായി ജോലി ചെയ്തു വരുന്ന രമ്യ എം - ന്റെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ച് - ഉത്തരവ് ...
 29-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ആവാസ് സ്കീമില്‍ ​എംപാനല്‍ ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യ ആശുപത്രികളെ കൂടി പ്രസ്തുത പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നതിന് അനുമതി ...
 26-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - അസിസ്റ്റന്റ്‌ ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. നജ്മ എം.ടി.- യ്ക്ക്‌ അനുവദിച്ച ശുന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്‌. ...
 24-05-2025
  തൊഴിൽ -നൈപുണ്യ വകുപ്പ് - ശ്രീമതി. രാജേശ്വരി ടി.എന്‍ ന്റെ മകളുടെ വിവാഹത്തിലേയ്ക്കായി വായ്പ അനുവദിച്ച് ഉത്തരവ് ...
 24-05-2025
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി