ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് - അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിപ്രിയ പി.ആര്‍ -ന് കെ.എസ്.ആര്‍ ഭാഗം 1, അനുബന്ധം XII B യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച്
G.O. (RT)914/2026/LBR
...
ശ്രീ. രതീഷ് മംഗലത്ത് സംവിധാനം ചെയ്യുന്ന വിത്ത് ലൗ ആന്റണി എന്ന സിനിമയുടെ ചിത്രീകരണത്തിനായി വടവാതൂര്‍ ഇ.എസ്.ഐ ആശുപത്രി പരിസരം അനുവദിച്ച് ഉത്തരവ്
G.O. (RT)884/2026/LBR
...
Labour and Skills Department - Insurance Medical Services - Administrative Sanction 2026-27 accorded
...
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സ്റ്റാഫ് (നിയമനവും സേവന വ്യവസ്ഥകളും പെരുമാറ്റവും അച്ചടക്കവും) ചട്ടങ്ങൾ - ആശ്രിത നിയമനത്തിന് പുതുക്കിയ വ്യവസ്ഥ ഉൾപ്പെടുത്തിയുള്ള ഉത്തരവ്.
G.O. (M/S)27/2026/LBR
...
കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ഗ്രേഡിംഗ് പദ്ധതിക്കായി 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച തുകയ്ക്കുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)860/2026/LBR
...
ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലെ പ്രൊബേഷൻ പൂർത്തീകരിച്ച് ഉത്തരവ്
G.O. (M/S)856/2026/LBR
...
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ ഓഫീസുകളിലെ ദിവസവേതന ജീവനക്കാര്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ വിധിന്യായത്തിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവ്
G.O. (RT)832/2026/LBR
...
ശ്രീമതി. ദീപ ജെ സമര്‍പ്പിച്ച മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് ക്ലെയിം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (RT)827/2026/LBR
...
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് ഒളരിക്കര ഇ.എസ്.ഐ ഹോസ്പിറ്റൽ പരിസരത്ത് കുടുംബശ്രീയുടെ മിനി കോഫി ഔട്ട്ലെറ്റ് തുടങ്ങുന്നതിന് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകിയ ഉത്തരവ്
G.O. (RT)823/2026/LBR
...
അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ. ആതിര എ-യ്ക്ക് കെ.എസ്.ആർ ഭാഗം I, അനുബന്ധം XII Bയിലെ വ്യവസ്ഥകൾക്ക് വിധേയമായി പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ്
G.O. (RT)824/2026/LBR
...
അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ.ലിഡ ജെയിംസിന്റെ പ്രൊബേഷൻ കാലയളവ് ദീർഘിപ്പിച്ച ഉത്തരവ്
G.O. (RT)825/2026/LBR
...
അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ ഡോ സി എ പാർവതി കൈലാസിന് കെ.എസ്.ആർ ഭാഗം I, അനുബന്ധം XII Bയിലെ വ്യവസ്ഥകൾക്ക് വിധേയമായി പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച ഉത്തരവ്
G.O. (RT)826/2026/LBR
...
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തിക പൊതുഭരണ സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ശ്രീമതി ശ്രീജ റ്റി.യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ച് പുറപ്പെടുവിക്കുന്നു
G.O. (RT)816/2026/LBR
...
ആറ്റിങ്ങല്‍ ഐ.ടി.ഐ യിലെ സീനിയർ ഇൻസ്ട്രക്ടർ ആയ ശ്രീമതി. ഷൈമ.ടി.എസിനു പ്രത്യേക അവശതാവധി അനുവദിച്ച് ഉത്തരവ്.
G.O. (RT)804/2026/LBR
...
ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് & ബോയിലേഴ്സ്, പാലക്കാട്, ഗ്രേഡ് 1 തസ്തികയിൽ ശ്രീ. രാജീവ്.എ.എൻ ന്റെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച ഉത്തരവ്
G.O. (RT)807/2026/LBR
...
Labour and Skills Department - Training Programme to various trade union leaders in the State - Permission Granted
...
അട്ടപ്പാടി സർക്കാർ ഐ.ടി.ഐ-യിലെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി (ഐ.എം.സി) പുനസംഘടിപ്പിച്ചുള്ള ഉത്തരവ്.
G.O. (RT)770/2026/LBR
...
ജീവനക്കാര്യം - കൊയിലാണ്ടി ഐ.ടി.ഐയിലെ ഓഫീസ് അറ്റൻഡന്റ് ആയ ശ്രീമതി അൻസില പി.എം-ന് ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)760/2026/LBR
...
കട്ടപ്പന ഐ.ടി.ഐ-യിലെ ഓഫീസ് അറ്റൻഡന്റ് ശ്രീ.അഖിൽജിത്ത്.എ-യുടെ പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധിയിൽ ഉപയുക്തമാക്കാത്ത കാലയളവ് റദ്ദ് ചെയ്തുള്ള ഉത്തരവ്.
G.O. (RT)743/2026/LBR
...
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് - ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (എച്ച്.ക്യു.) തസ്തികയുടെ പേര് എക്സിക്യൂട്ടീവ് ഓഫീസർ (അഡ്മിനിസ്ട്രേഷൻ) എന്ന് പുനർനാമകരണം ചെയ്തുള്ള ഉത്തരവ്.
G.O. (M/S)24/2026/LBR
...
വടക്കാഞ്ചേരി ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഇൻഷ്വേഡ് പേഴ്സണായ ശ്രീ. രജീഷ് കുമാറിന്റെ ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)741/2026/LBR
...
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് - ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)744/2026/LBR
...
ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് - ഡോ. ഷാജി സി.പി, ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ തസ്തികയിലെ പ്രൊബേഷൻ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)745/2026/LBR
...
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് -കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് തസ്തിക - ശ്രീമതി ബീന പി.കെ.-യുടെ അന്യത്ര സേവന കാലാവധി - ദീർഘിപ്പിച്ചുള്ള ഉത്തരവ്.
G.O. (RT)734/2026/LBR
...
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ മലയിൻകീഴ് ഐ.ടി.ഐ.യിലെ തകരാറിലായ ഇൻഡോർ ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവൃത്തിക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)736/2026/LBR
...
ഒല്ലൂർ ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഇൻഷുർഡ് പേഴ്സണായ ശ്രീമതി പ്രീത എം.പി യുടെ ഭർത്താവിന്റെ ചികിത്സ - ചികിത്സാ ചെലവ് അനുവദിക്കുന്നതിന് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പ് ഡയറക്ടർക്ക് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)735/2026/LBR
...
ശ്രീ വിനോദ് ടി.വി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) - ചുമതലകളിൽ നിന്ന് വിടുതൽ ചെയ്തുകൊണ്ടുള്ള ഉത്തരവ്.
G.O. (RT)733/2026/LBR
...
പൂങ്കുന്നം ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഇന്‍ഷ്വേര്‍ഡ് പേഴ്സണായ ശ്രീ. അബ്ദുൽ നാസർ കെ.പി-യുടെ ചികിത്സ - തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)728/2026/LBR
...
Labour and Skills Department - SAMADHAN SAMAROH (Supreme Court Action for Mediated Adjudication and Disputes Harmonization Across Nation) - Nomination of Nodal Officer - Orders issued.
...
ജീവനക്കാര്യം - ശ്രീ.മധു.ടി.പിയ്ക്ക് പലിശ രഹിത ചികിത്സ വായ്പ അനുവദിച്ച് ഉത്തരവ്.
G.O. (RT)717/2026/LBR
...
ശ്രീമതി സിന്ധു പി ക്ക് അറ്റൻഡന്റ് ഗ്രേഡ് 11 തസ്തികയിലേക്ക് നിയമനാനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് റദ്ദ് ചെയ്തുള്ള ഉത്തരവ്
G.O. (M/S)23/2026/LBR
...
Labour and Skills Department - Site Appraisal Clearance for the commissioning of Methanol storage tanks in Arattupuzha- Granted - Orders issued.
...
പരസ്യവും പ്രചാരണവും എന്ന പദ്ധതിയുടെ പരസ്യ പ്രചാരണങ്ങള്‍ നടത്തുന്നതിനായി തുക അനുവദിച്ച ട്രെയിനിംഗ് ഡയറക്ടറുടെ നടപടി സാധൂകരണം നല്‍കി ഉത്തരവ് .
G.O. (RT)714/2026/LBR
...
ശ്രീ രാംജിത്ത് ജി വി - യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
G.O. (RT)696/2026/LBR
...
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് - ജോയിന്‍റ് ഡയറക്ടര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്.
G.O. (RT)698/2026/LBR
...
അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡേ.വിനായക് ഇ.കെയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്.
G.O. (RT)699/2026/LBR
...
ഡോ.മേഘ രാജഗോപാലിന് ശൂന്യവേതനാവധി അനുമതി ഉത്തരവ്
G.O. (RT)702/2026/LBR
...
ശ്രീ. ഡോ.ടോണി ചെറിയാന് ശൂന്യവേതനാവധി അനുമതി ഉത്തരവ്
G.O. (RT)703/2026/LBR
...
ശ്രീ. ഡോ.രാഹുല്‍ ആർ ജി- ക്ക് ശൂന്യവേതനാവധി അനുമതി ഉത്തരവ്
G.O. (RT)706/2026/LBR
...
ശ്രീ. ഡോ.ലീന രാജ് റ്റി എസ്സിന്- ശൂന്യവേതനാവധി അനുമതി ഉത്തരവ്
G.O. (RT)708/2026/LBR
...