തിരഞ്ഞെടുപ്പ് വകുപ്പ് - National Voters Day, 2026 - Advertisement made on popular Dailies - Release of payment of advertisement charges – Sanction accorded – Orders issued.
...
തിരഞ്ഞെടുപ്പ് വകുപ്പ് - Appointment of Technical Assistant -Advertisement made on popular Dailies-Release of payment of advertisement charges – Sanction accorded – Orders issued.
...
General Election to Kerala Legislative Assembly, 2026 - Print and supply of C-Vigil and AMF Posters – Release of Payment - Sanction accorded - Orders issued.
G.O. (RT)362/2026/Elec
...
തിരഞ്ഞെടുപ്പ് വകുപ്പ് - ജില്ലാ വിഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്ന വാഹനങ്ങളുടെ മാസ വാടകയിനത്തിലുള്ള ചെലവുകൾക്കായി തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർമാർക്ക് ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ഇന്ധന ചെലവുകള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ക്ക് ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - General Election to Kerala Legislative Assembly, 2026 - Creation of 35 tutorial AI Videos for E-Vidya– Release of Payment - Orders issued.
...
General Election to Kerala Legislative Assembly Constituencies -2026 - Supply of Arrow Cross Mark Rubber Stamps and Metal Seals for Presiding Officers and Returning Officers – Release of payment to Ms. Ideal Cottage Industries -reg.
G.O. (RT)352/2026/Elec
...
General Election to Kearla Legislative Assembly Constituencies -2026 - Supply of Indelible Ink – Payment to Ms. Mysore Paints and Varnish Ltd. -Orders issued- reg.
G.O. (RT)353/2026/Elec
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ- പോലീസ് വകുപ്പിന് തുക അനുവദിച്ചുള്ള ഉത്തരവ്.
...
General Election to the Kerala Legislative Assembly, 2026 – Period of duty of Presiding and Polling Officers – Day following the date of poll shall also be treated as election duty – Orders issued.
G.O. (RT)336/2026/Elec
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ - പോലീസ് വകുപ്പിന് തുക അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - ഫോട്ടോ പതിച്ച ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം - ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ എറണാകുളം ജില്ലാ കളക്ടര്‍ക്ക് തുക അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്ധന ചെലവുകൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർമാർക്ക് ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - KL01-BA-0045 നമ്പര്‍ ഔദ്യോഗിക വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, റീ രജിസ്ടേഷന്‍, ഇന്ധനം നിറയ്ക്കല്‍ എന്നിവയ്ക്ക് ചെലവായ തുക മടക്കി നല്‍കിയുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ-പോലീസ് വകുപ്പിന് തുക അനുവദച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026-27 സാമ്പത്തിക വർഷത്തെ ചെലവുകൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർമാർക്ക് തുക അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ വിവിധ ചെലവുകള്‍ക്കായി വകുപ്പിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ശ്രീമതി. ശശികല ആര്‍. - നു മുന്‍കൂര്‍ തുക അനുവദിച്ചള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - താല്‍ക്കാലിക സ്വീപ്പറായ ശ്രീമതി. ശ്രുതി വി.എസ്. - ന് 2026 മാര്‍ച്ച് മാസത്തെ വേതനം അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ചെലവായ തുക പ്രതിപൂരണം ചെയ്തുള്ള ഉത്തരവ്.
...
Sri. Alwin Alias and Sri. Jishnu Raj, Technical Assistants (Multimedia) (on contract basis) Election Department–Wages for the month of March, 2026 – Sanctioned – Orders issued.
G.O. (RT)300/2026/Elec
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍മാര്‍ക്ക് ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - Smt. Aparna .A.R., Media Assistant (on Contract basis), Election Department - Wages for the month of March, 2026 - Sanctioned - Orders issued.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026ലെ കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിയോഗിച്ച ജീവനക്കാരനു തിരഞ്ഞെടുപ്പ് ഡൂട്ടി നിശ്ചയിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026ലെ കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിയോഗിച്ച ജീവനക്കാരനു തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചുള്ള ഉത്തരവ്.
...
Participation of Shri. P.B.Nooh IAS and Shri. Geromic George IAS, Additional Secretaries to Government & Additional Chief Electoral Officers and Shri. Harshil R Meena IAS, Deputy Secretary to Government & Deputy Chief Electoral Officer of Election Department and Shri. Misal Sagar Bharat IAS, Deputy Secretary to Government in the Visit of Honble Commission to review the poll preparedness, held in Kochi - Expost facto sanction-Accorded-Orders issued.
G.O. (RT)298/2026/Elec
...
Printing and Delivery of EPICs - Payment towards M/s. SELP India Pvt. Ltd., Mumbai - Sanction accorded
G.O. (RT)296/2026/Elec
...
തിരഞ്ഞെടുപ്പ് വകുപ്പ് - കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 -26.03.2026 ല്‍ നടത്തിയ ഫോം 7എ പരിശോധന- ഭക്ഷണ വിതരണം നടത്തിയതിനു തുക അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് - ജീവനക്കാരുടെ വിവിധ ചെലവുകള്‍ക്കായി വകുപ്പിലെ പേഴ്സണല്‍ അസിസ്റ്റന്റ് ശ്രീമതി. ഗീത. പി.ഡി. - ക്ക് മുന്‍കൂര്‍ തുക അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - Delivery of Holographic Stamping Foils for the Electoral Photo Identity Cards - Payment towards Ms. Holoflex Ltd., Kolkata - Sanction accorded - Orders-
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് - സഹകരണ സംഘങ്ങളില്‍ നിന്ന് ഏറ്റടുക്കുന്ന വാഹനങ്ങൾക്കുള്ള വാടക നിശ്ചയിച്ചള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - കേരള നിയമസഭ ഇലക്ഷന്‍ 2026- എം.സി.എം.സി.സി ടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിലേക്കായി ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്(2026)- മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ഡൂട്ടി നിശ്ചയിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - 2026 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ഡൂട്ടി നിശ്ചയിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണവുമായി(SIR) ബന്ധപ്പെട്ട ചെലവുകൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് ഫണ്ട് അനുവദിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - നിയമസഭാ തിരഞ്ഞെടുപ്പുമായി(2026) ബന്ധപ്പെട്ട ചെലവുകൾ പോലീസ് വകുപ്പിന് തുക അനുവദിച്ചുള്ള ഉത്തരവ്.
...
Booking of EPICs and Delivery through Speed Post - Payment towards Postal Department - Sanction accorded -
G.O. (RT)284/2026/Elec
...
Booking of EPIC Notices during the Month of February, 2026 - Payment towards Postal Department - Sanction accorded-Orders-
G.O. (RT)283/2026/Elec
...
തിരഞ്ഞെടുപ്പ് വകുപ്പ് - കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പമായി(2026) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചുള്ള ഉത്തരവ്.
...
തിരഞ്ഞെടുപ്പ് വകുപ്പ് - SIR-2026, നിയമസഭ തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി ഇലക്ഷന്‍ വകുപ്പിലെ പേഴ്സണല്‍ അസിസ്റ്റന്റ് ശ്രീമതി. ബിന്ദു എന്‍.എ. - യ്ക്ക് അനുവദിച്ച മുന്‍കൂര്‍ തുക ക്രമീകരിച്ചും അധികമായി ചെലവായ തുക പ്രതിപൂരണം ചെയ്തുമുള്ള ഉത്തരവ്.
...
General Election to Kerala Legislative Assembly 2026 - Remuneration to the personnel deputed for Election duty - Sanctioned
G.O. (RT)264/2026/Elec
...