XR (Extended Reality) Filmplex - Construction of a Theatre Complex at Kannur district under the Schemes for Special Assistance to States for Capital Investment (SASCI) 2025-26 - Entrusting the Public Works Department as the implementing agency
G.O. (RT)2/2026/CLAD
...
സാംസ്ക്കാരികകാര്യ വകുപ്പ് - 2025-26 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ പദ്ധതിയേതരയിനത്തിൽ വകയിരുത്തിയിട്ടുള്ള തുകയുടെ എട്ടാം ഗഡു അനുവദിച്ച് ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ കള്‍ച്ചറൽ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണം എന്ന പ്രവർത്തിയ്ക്ക് ഭരണാനുമതി
...
സാംസ്ക്കാരികകാര്യ വകുപ്പ് - കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ രക്തസാക്ഷി സ്മാരക മന്ദിരം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അധികമായി വകയിരുത്തിയ തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്കിയ ഉത്തരവില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - എല്‍.എ.ആര്. 12/09 നമ്പര്‍ കേസില്‍ ആറ്റിങ്ങല്‍ സബ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യന്നതിന്റെ ഭാഗമായി തുക കെെട്ടിവയ്കന്നതിന് അധികധനാനുമതിയായി വകയിരുത്തിയ തുക അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - ശ്രീമതി. വിബിത വി.ബി നായരുടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കി ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - നെടുവത്തൂര്‍ വില്ലേജില്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയില്‍ മള്‍ട്ടിപ്ലെക്സ് തീയേറ്റര്‍ നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി നല്‍കി ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് പതിനൊന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും മൂന്നാം ഗഡു അനുവദിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന് 2025-26 സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള പദ്ധതിയേതര വിഹിതത്തില്‍ നിന്നും ഏഴാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - മലയാളം മിഷന് - അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശ്രീമതി ഷൈലജ എം. ന്റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - പാലക്കാട് സാംസ്കാരിക സമുച്ചയത്തില്‍ അനശ്വരഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് - എല്‍.ഡി ക്ലാര്‍ക്ക് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 3 ജീവനക്കാരുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അനുമതി ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള ഫോക്ലോര് അക്കാദമിയ്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും അഞ്ചാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - തിരുവനന്തപുരം സത്യൻ ഫൗണ്ടേഷന് സാമ്പത്തിക വർഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - പൈതൃക പഠന കേന്ദ്രത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - ശ്രീമതി ഡോ.രേഖ ആർ നായർ - ന്റെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - 2025-ലെ എഴുത്തച്ഛന് പുരസ്കാര ജേതാവായി ശ്രീ. കെ.ജി. ശങ്കരപിളള - യെ നിശ്ചയിച്ച് ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - വഴുതക്കാട് പ്രവര്‍ത്തിക്കുന്ന ക ച ട ത പ ഫൗണ്ടേഷന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും ഒന്നാം ഗഡു അനുവദിച്ച് ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - വെഞ്ഞാറമൂട് രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയേറ്ററിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും രണ്ടാം ഗഡു അനുവദിച്ച് ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന് 2025-26 സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തില്‍ നിന്നും മുന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കുമാരനാശാന് ദേശിയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് രണ്ടാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - തൃപ്പൂണിത്തറ ഹില്‍പാലസ് പൈതൃക പഠനകേന്ദ്രത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ നിന്നും ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - പത്തനാപുരത്ത് പ്രവര്‍ത്തിക്കുന്ന ഗന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് രണ്ടാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - ഭാരത് ഭവന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് എട്ടാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള സംഗീത നാടക അക്കാദമിയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ഏഴാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - മ്യൂസിയം മൃഗശാല വകുപ്പ് - അനുയോജ്യമല്ലാത്ത ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്യുന്നതിന് ഡയറക്ടർക്ക് അനുമതി ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള പുരസ്ക്കാരങ്ങള്‍ 2025 - കീർത്തിമുദ്ര, സാക്ഷ്യപത്രം എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള തുകയും കഴിഞ്ഞ സാമ്പത്തിക വർഷം നല്‍കാനുള്ള ബാക്കി തുകയും അനുവദിച്ചുള്ള ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി 2025-26 ലെ ബഡ്ജറ്റില്‍ പദ്ധിതയേതരയിനമായി വകയിരുത്തിയിട്ടുളള തുക അനുവദിച്ചും പ്രസ്തുത തുക റിലീസ് ചെയ്യുന്നതിനും അനുമതി നല്‍കി ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 2025-26 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പദ്ധതിയേതരയിനത്തില്‍ വകയിരുത്തിയിട്ടുളള തുകയില്‍ നിന്നും ആറാം ഗഡു അനുവദിച്ച് ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - 2025-26 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പദ്ധതി വിഹിതമായി വകയിരുത്തിയ തുകയില്‍ നിന്നും ആദ്യ ഗഡു അനുവദിച്ചു കൊണ്ടുളള ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് - 2025-26 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ പദ്ധതിയേതരയിനത്തിൽ വകയിരുത്തിയിട്ടുള്ള തുകയുടെ ഏഴാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് പത്താം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - 2025 ലെ കേരള പൊതുരേഖ ആക്ട് - ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് കമ്മിറ്റി രൂപികരിച്ചുകൊണ്ടുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - 2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പദ്ധതിയിനത്തിൽ വകയിരുത്തിയിട്ടുള്ള തുകയുടെ ആദ്യ ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മുന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...
സാംസ്ക്കാരികകാര്യ വകുപ്പ് - എലപ്പുളളി ഗ്രാമപഞ്ചായത്തില്‍ എം.എസ് വിശ്വനാഥന്‍ സ്മാരകം നിര്‍മ്മിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിട വിഭാഗത്തെ നിര്‍വഹണ ഏജന്‍സിയായി നിയോഗിച്ച് ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - വൈലോപ്പിള്ളി സംസ്കൃതി ഭവന് ഈ വർഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നും മൂന്നാം ഗഡു തുക അനുമതി ഉത്തരവ്
...
സാംസ്ക്കാരികകാര്യ വകുപ്പ് - തെയ്യം കലാ അക്കാദമിക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
...