ഭാരത് ഭവന്‍ 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ അധികധനാനുമതിയായി വകയിരുത്തിയ തുക പത്താം ഗഡു ആയി അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)200/2026/CLAD
...
വൈലോപ്പിള്ളി സംസ്കൃതി ഭവന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ നിന്നും മുന്നാം ഗഡു തുക അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)201/2026/CLAD
...
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)202/2026/CLAD
...
കേരള ഫോക്‌ലോര്‍ അക്കാദമിയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് ആറാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)196/2026/CLAD
...
2024 ലെ കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡുകള്‍ നല്‍കുന്നതിന് പുരസ്കാരനിര്‍ണയസമിതി രൂപീകരിച്ചുള്ള ഉത്തരവ്.
G.O. (RT)197/2026/CLAD
...
കേരള ലളിതകലാ അക്കാദമിക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ആറാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)198/2026/CLAD
...
മഹാകവി പി. സ്മാരക കലാ സാംസ്കാരിക കേന്ദ്രത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)187/2026/CLAD
...
തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന് 2025-26 സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതത്തില്‍ നിന്നും രണ്ടാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)189/2026/CLAD
...
കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് - എഡിറ്റോറിയല്‍ അസിസ്റ്റന്റ് തസ്തിക- കരാര്‍ ജീവനക്കാരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)191/2026/CLAD
...
93-ഠാമത് ശിവഗിരി തീര്‍ത്ഥാടനം നടത്തിപ്പിന് ധനസഹായം അനുവദിച്ച ഉത്തരവ്- റദ്ദ് ചെയ്തു കൊണ്ടുള്ള ഉത്തരവ്.
G.O. (RT)193/2026/CLAD
...
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - വിവിധ പുസ്തകശാലകളില്‍ മാനേജര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അനുമതി ഉത്തരവ്.
G.O. (RT)192/2026/CLAD
...
തിരുവനന്തപുരം- സത്യന്‍ ഫൗണ്ടേഷന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)182/2026/CLAD
...
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് - ഭരണസമിതിയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ്.
G.O. (RT)186/2026/CLAD
...
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് -2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പദ്ധതിയേതരയിനത്തിൽ വകയിരുത്തിയിട്ടുള്ള തുകയിൽ നിന്നും ഒൻപതാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)174/2026/CLAD
...
കേരള ലളിതകലാ അക്കാദമിക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ നിന്നും മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)179/2026/CLAD
...
കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്ര കലാ അക്കാദമിയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)180/2026/CLAD
...
കേരള പൂരക്കളി അക്കാദമിക്ക് 2025- 26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)175/2026/CLAD
...
സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ശ്രീ. പ്രവീണ്‍ പി. യ്ക്ക് കേരള ഫോക്ക് ലോര്‍ അക്കാദമി സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ്.
G.O. (RT)177/2026/CLAD
...
കേരള സാഹിത്യ അക്കാദമിയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും ആറാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)181/2026/CLAD
...
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് കീഴില്‍ വിവിധ ഏജൻസികള്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ ബില്ലുകള്‍ BDS മുഖേന തീർപ്പാക്കുന്നതിന് പദ്ധതിവിഹിതത്തില്‍ നിന്നും തുക അനുമതി ഉത്തരവ്
G.O. (RT)167/2026/CLAD
...
ധർമ്മടം വില്ലേജിലെ പാലയാട് സിനിമാ തിയേറ്റർ കോപ്ലക്സ് പദ്ധതിയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)168/2026/CLAD
...
തിരുവനന്തപുരം ജില്ലയിലെ വക്കം മൗലവി ഫണ്ടേഷന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും മുന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)164/2026/CLAD
...
കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മുന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)165/2026/CLAD
...
ശ്രീരാഗം സംഗീത സാംസ്കാരിക സമിതിക്ക് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)160/2026/CLAD
...
ശ്രീമതി പാർവ്വതി എസ് - നെ സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടറായി നിയമിച്ചുള്ള അനുമതി ഉത്തരവ്
G.O. (RT)161/2026/CLAD
...
ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അരുവിപ്പുറം ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ സാംസ്കാരിക കേന്ദ്രത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തിക്കായി ധനസഹായം അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവ്
G.O. (RT)159/2026/CLAD
...
കേരള കാര്‍ട്ടൂണ്‍ അക്കാദമിയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)155/2026/CLAD
...
കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സംഘടിപ്പിക്കുന്നതിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)154/2026/CLAD
...
കാസര്‍കോട് - കൊടക്കാട് വില്ലേജ്, നിലേശ്വരം കല്ലളന്‍ വൈദ്യര്‍ സ്മാരകം എന്നീ പദ്ധതികളുടെ എസ്. പി. വി. യായി കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ്.
G.O. (RT)158/2026/CLAD
...
തിരുവനന്തപുരം പൂജപ്പുരയിലുള്ള സി. അച്യുതമേനോന്‍ സ്റ്റഡി സെന്റര്‍ & ലൈബ്രറിക്ക് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്നും അഞ്ചാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)149/2026/CLAD
...
ഭാമിനി കള്‍ച്ചറല്‍ സൊസൈറ്റിക്ക് പദ്ധതിയേതര വിഹിതത്തില്‍(2025-26) നിന്നും രണ്ടാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)150/2026/CLAD
...
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിക്ക് പദ്ധതിയേതര വിഹിതത്തില്‍(2025-26) നിന്ന് നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)151/2026/CLAD
...
തിരുവനന്തപുരത്തെ തൈക്കാട് പ്രവര്‍ത്തിക്കുന്ന സംഗീത ഭാരതി എന്ന സ്ഥാപനത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മൂന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)152/2026/CLAD
...
അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് മുന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)153/2026/CLAD
...
എസ്.കെ. പൊറ്റക്കാട് കള്‍ച്ചറല്‍ സെന്ററിന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് ഒന്നാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)156/2026/CLAD
...
വൈലോപ്പിള്ളി സംസ്കൃതി ഭവന് 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര വിഹിതത്തില്‍ നിന്ന് നാലാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)157/2026/CLAD
...
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് - കരാര്‍ ജീവനക്കാരുടെ കരാര്‍ നിയമന കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)146/2026/CLAD
...
കേരള ഫോക് ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം എന്ന പരിപാടിയുടെ നടത്തിപ്പിനായി പദ്ധതി വിഹിതത്തില്‍ നിന്നും അഞ്ചാം ഗഡു അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)147/2026/CLAD
...
ഗുരു ചെങ്ങന്നൂര്‍ സ്മാരകസമിതിയ്ക്ക് ചെങ്ങനൂര്‍ സാംസ്കാരികോത്സവം - 2026 എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)142/2026/CLAD
...
ആലപ്പുഴയില്‍ പ്രവർത്തിക്കുന്ന ഗുരു ചെങ്ങന്നൂർ സ്മാരക സമിതിക്ക് ചെങ്ങന്നൂർ സാംസ്കാരികോത്സവം 2026 എന്ന പരിപാടി സംഘടിപ്പിക്കുന്നതിന് അനാവർത്തന പദ്ധതി ശീർഷകത്തില്‍ നിന്നും ധനസഹായം അനുമതി ഉത്തരവ്
G.O. (RT)141/2026/CLAD
...