നികുതി വകുപ്പ് - എക്സൈസ് ഇന്സ്പെക്ടര് തസ്തികയിലെ സീനിയോറിറ്റി ലിസ്റ്റ്, അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് തസ്തികയില് നിന്നും എക്സൈസ് ഇന്സ്പെക്ടര് തസ്തികയിലേക്കുളള സ്ഥാനക്കയറ്റത്തിനുളള സെലക്ട് ലിസ്റ്റുകള് എന്നിവ റദ്ദ് ചെയ്ത് ഉത്തരവ് ...
നികുതി വകുപ്പ് - ശ്രീ. ഇ.എസ്. ജെയ്മോന് ഡ്യൂട്ടിക്കിടെ സംഭവിച്ച അപകടത്തെ തുടര്ന്നുളള ചികിത്സയ്ക്ക് കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയുടെ അക്കൗണ്ടിലേക്ക് ട്രാന്ഫര് ചെയ്തു നല്കപ്പെട്ട തുക ശ്രീ. ഇ.എസ്. ജെയ്മോന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്സ്ഫര് ചെയ്ത് നല്കുന്നതിന് അനുമതി നല്കി ഉത്തരവ് ...
നികുതി വകുപ്പ് - എക്സൈസ് വകുപ്പിലെ സ്പെഷ്യലൈസ്ഡ് കാറ്റഗറിയിലുളള ഉദ്യോഗസ്ഥര്ക്കുളള പെര്ഫോമന്സ് അപ്രൈസല് ഫോം അംഗീകരിച്ച് ഉത്തരവ് ...
നികുതി വകുപ്പ് - ശ്രീ. ബിനീഷ് റ്റി.റ്റി, ശ്രീ. രാജേഷ് ആര്, ശ്രീ. ഷംനാദ് എസ് എന്നിവര് സമര്പ്പിച്ച അപ്പീല് ഹര്ജികള് തീര്പ്പാക്കി ഉത്തരവ് ...
നികുതി വകുപ്പ് - സാമ്പത്തിക വര്ഷത്തേയ്ക്ക് എക്സൈസ് വകുപ്പിന് അനുവദിച്ചിട്ടുളള പദ്ധതി ഇനങ്ങള്ക്ക് ഭരണാനുമതി നല്കി ഉത്തരവ് ...
നികുതി വകുപ്പ് - ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസിന്റെ ഷിഫ്റ്റിംഗ് - ബജറ്റ് വിഹിതത്തില് നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി ഉത്തരവ് ...
നികുതി വകുപ്പ് - ശ്രീമതി. സി.എസ്. രജനി-യുടെ ജില്ലാ ഭാഗ്യക്കുറി ഓഫീസര് തസ്തകയിലെ പ്രൊബേഷന് പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് ...
നികുതി വകുപ്പ് - ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ ഇന്റീരിയര് വര്ക്കുകളുടെ ഭാഗമായി ഭരണാനുമതിയില്ലാതെ അധികമായി ചെയ്ത ജോലികള്ക്ക് ഊരാളുങ്കല് ലേബര് കോണ്ട്രാക്റ്റ് സൊസൈറ്റിക്ക് നല്കാനുള്ള തുക നല്കുന്നതിനുള്ള അനുമതി ...
നികുതി വകുപ്പ് - ചാലക്കുടി പോലീസ് സ്റ്റേഷനിലെ ക്രൈം 694/2022 അബ്കാരി കേസിലുള്പ്പെട്ട് സര്ക്കാരിലേയ്ക്ക് കണ്ടുകെട്ടിയ KL-41-H-9656 Toyota Etios Car തൃശ്ശൂര് ജില്ലാ ഇലക്ഷന് വിഭാഗത്തിലേയ്ക്ക് ഔദ്യോഗികാവശ്യങ്ങള്ക്കായി സൗജന്യമായി അനുവദിച്ച് - ഉത്തരവ് ...
നികുതി വകുപ്പ് - കുമ്പള എക്സൈസ് റേഞ്ച് ക്രൈം 90/2023 കേസ്സിലുള്പ്പെട്ട സര്ക്കാരിലേയ്ക്ക് കണ്ടുകെട്ടിയ Ashok Leyland Dosth Goods Carrier വാഹനം ജയില് വകുപ്പിന് സൗജന്യമായി അനുവദിച്ച് - ഉത്തരവ് ...
നികുതി വകുപ്പ് - ശ്രീ എബി ചാക്കോ-യ്ക്ക് അനുവദിച്ച പ്രത്യേക അവശതാവധി പരിവര്ത്തനപ്പെടുത്തി ഹോസ്പിറ്റല് ലീവ് അനുവദിച്ചുള്ള ഉത്തരവ് ...
നികുതി വകുപ്പ് - വൈക്കം ഭാഗ്യക്കുറി സബ് ഓഫീസ് പ്രവര്ത്തിക്കുന്നതിന് വാടകയ്ക്ക് എടുത്തിട്ടുളള കെട്ടിടത്തില് ഓഫീസ് പ്രവര്ത്തനസജ്ജമാക്കുന്നതിനാവശ്യമായ നവീകരണ പ്രവര്ത്തനങ്ങള് നടത്തുന്നതിന് ഭരണാനുമതി നല്കി ഉത്തരവ് ...
നികുതി വകുപ്പ് - ശ്രീ. അനില് കുമാര് ഇ - ക്കെതിരായ അച്ചടക്ക നടപടി തീര്പ്പാക്കി - ഉത്തരവ് ...
നികുതി വകുപ്പ് - അഡീഷണല് എക്സൈസ് കമ്മീണര് തസ്തികയുടെ പൂര്ണ്ണ അധിക ചുമതല ശ്രീ. എസ്. ദേവമനോഹര് ഐ പി എസ് - ന് നല്കി നടപടിക്രമം പുറപ്പെടുവിച്ച നടപടി സാധൂകരിച്ച് ഉത്തരവ് ...
നികുതി വകുപ്പ് - കുമാരി ലക്ഷ്മി എം -ന് ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് ...
നികുതി വകുപ്പ് - MSTC വഴി ആദ്യത്തെ ഒരു പ്രാവശ്യം ലേലം ചെയ്ത വാഹനങ്ങള് വിറ്റു പോകാത്ത സാഹചര്യത്തില് പ്രതിമാസ അടിസ്ഥാനത്തില് പ്രസ്തുത വാഹനങ്ങള് മാനുവല് ലേലം ശിപാര്ശ ചെയ്യുന്നതിന് സമിതി രൂപീകരിച്ച് ഉത്തരവ് ...
നികുതി വകുപ്പ് - ഭാഗ്യക്കുറി വകുപ്പിന്റെ വടകര സബ് ഓഫീസ് പുതിയ കെട്ടിടത്തിലേയ്കക് മാറ്റി സ്ഥാപിയ്കന്നതിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് - താല്കാലിക ഡാറ്റാ എന്ട്രി ഓപ്പറേറ്റര്മാരുടെ സേവന കാലാവധി ഒരു വര്ഷത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ചുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - മാനന്തവാടിയിലെ ഭാഗ്യക്കുറി സബ് ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുന്നതിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - കുമാരി. വി.പി. വിജിതയ്ക്ക് ട്രെയിനിംഗ് ഒഴിവാക്കി നല്കിയ നടപടി സാധൂകരിച്ച് ഉത്തരവ് ...
നികുതി വകുപ്പ് - ശ്രീ വി രാജേന്ദ്രന് അസിസ്റ്റന്റ് എക്സൈസ് കമ്മീണര് തസ്തികയിലേക്ക് നോഷണല് പ്രമോഷന് നല്കിയ ഉത്തരവ് ഭേദഗതി വരുത്തിയുള്ള ഉത്തരവ് ...
നികുതി വകുപ്പ് - സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് - കായംകുളം ഭാഗ്യക്കുറി സബ് ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുന്നതിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - എക്സൈസ് വകുപ്പിന് പുതിയ വാഹനങ്ങള് വാങ്ങുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - പട്ടാമ്പി ഭാഗ്യക്കുറി സബ് ഓഫീസ് നിലവില് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് നിന്ന് മാറ്റി സ്ഥാപിയ്ക്കുുന്നതിന് അനുമതിഉത്തരവ് ...
നികുതി വകുപ്പ് - ജീവനക്കാര്യം - അഡീഷണല് എക്സൈസ് കമ്മീഷണര് (എന്ഫോഴ്സ്മെന്റ് ) തസ്തികയുടെ ചുമതല ക്രമീകരണം നടത്തിയ നടപടി സാധുകരിച്ചുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - ജീവനക്കാര്യം - ഇ എസ് ജയ്മോന്റം കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രി ചികിത്സയ്ക്ക് ചെലവാകുന്ന മുഴുവന് തുകയും സര്ക്കാര് വഹിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഉത്തരവ് ...
നികുതി വകുപ്പ് - എക്സൈസ് - തിരുവനന്തപുരം ഡിവിഷനിലെ വനിതാ സിവില് എക്സൈസ് ഓഫീസര് ശ്രീമതി അഞ്ജലി ഹരി -ക്ക് ശുന്യവേതന അവധി അനുവദിച്ചുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - ജീവനക്കാര്യം - തൃശ്ശൂര് എക്സൈസ് ഡിവിഷനിലെ ഡ്രൈവര് ശ്രീ.മനോജ് ടി.പി യ്ക്ക് ശുന്യവേതന അവധി അനുവദിച്ചുള്ള ഉത്തരവ്. ...
നികുതി വകുപ്പ് - ദി കേരള ഫിനാന്ഷ്യല് എന്റര്പ്രൈസസ് ലിമിറ്റഡ് - പ്രവാസി ചിട്ടികള് ആരംഭിക്കുന്നതിനുളള മുന്കൂര് അനുമതി നല്കി ഉത്തരവ് ...