ആലപ്പുഴ ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ശ്രീ.ഡെന്നി.റ്റി ശമ്പളയിനത്തിൽ അധികമായി കൈപ്പറ്റിയ തുക തവണകളായി തിരികെ ഒടുക്കുന്നതിനുള്ള അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)543/2026/TAXES
...
രജിസ്ട്രേഷൻ - ജില്ലാ രജിസ്ട്രാർമാരുടെ സ്ഥലംമാറ്റം / നിയമനം -ഉത്തരവ്-
G.O. (RT)532/2026/TAXES
...
കോട്ടയം ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിലെ എൽ ഡി ടൈപ്പിസ്റ്റ് ശ്രീമതി. ബിജിമോൾ എ.-യുടെ ചികിത്സയ്ക്ക് ചെലവായ തുക - പ്രതിപൂരണം ചെയ്യുന്നതിന് - അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)529/2026/TAXES
...
കോട്ടയം ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസിലെ എൽ ഡി ടൈപ്പിസ്റ്റ് ശ്രീമതി. ബിജിമോൾ എ.-യുടെ ചികിത്സയ്ക്ക് ചെലവായ തുക - പ്രതിപൂരണം ചെയ്യുന്നതിന് - അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)517/2026/TAXES
...
കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീമതി. അന്നമ്മ പി. ഒ.-യുടെ മകന്റെ തുടർച്ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്തു നൽകുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)511/2026/TAXES
...
വയനാട് ജില്ലാ രജിസ്ട്രാർ തസ്തികയുടെ പൂർണ്ണ അധികചുമതല കൽപ്പറ്റ അമാൽഗമേറ്റഡ് സബ് രജിസ്ട്രാർക്ക് നൽകിയ നടപടി സാധൂകരിച്ചുള്ള ഉത്തരവ്.
G.O. (RT)512/2026/TAXES
...
Taxes - State Goods and Services Tax Department-Order dated 12.08.2025 of the Honble Kerala Administrative Tribunal in OA No.2168/2019 filed by Sri. J.Vijayakumar, Junior Superintendent(Rtd)- Complied with- Orders issued.
...
ശ്രീമതി ധന്യമോള്‍ എം ഡി - ന് റീ ഇമ്പേഴ്മെന്റ് ഇനത്തില്‍ തുക അനുമതി ഉത്തരവ്
G.O. (RT)497/2026/TAXES
...
ശ്രീ എബി ചാക്കോ അനുവദിച്ച ഹോസ്പിറ്റല്‍ ലീവ് ദീർഘിപ്പിച്ചുള്ള ഉത്തരവ്
G.O. (RT)494/2026/TAXES
...
Taxes - Probation in respect of Sri. Satheesh Kumar P.K in the cadre of Deputy Commissioner of Excise - Declared - Orders issued.
...
ജില്ലാ ഭാഗ്യാക്കുറി ഓഫീസ് കെട്ടിടത്തിന്‍റെ വാടക കരാര്‍ പുതുക്കുന്നതിന് അനുമതി ഉത്തരവ്.
G.O. (RT)486/2026/TAXES
...
ഭാഗ്യക്കുറി ടിക്കറ്റുകളിലെ സെക്യൂരിറ്റി ഫീച്ചേഴ്സ് തയ്യാറാക്കുന്നതിന് - സി-ഡിറ്റുമായുള്ള കരാർ പുതുക്കുന്നിന് അനുമതി ഉത്തരവ്
G.O. (RT)480/2026/TAXES
...
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് - ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളുടെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്.
G.O. (RT)479/2026/TAXES
...
ജീവനക്കാര്യം - ശ്രീ.ബിജു. കെ ചികിത്സയ്ക്ക് ചെലവായ തുക പ്രിതിപൂരണം ചെയ്ത് നല്‍കുന്നതിന് അനുമതി ഉത്തരവ്.
G.O. (RT)476/2026/TAXES
...
ജില്ലാ ഭാഗ്യക്കുറി ഓഫീസർ തസ്തികയിലെ സ്ഥാനക്കയറ്റം സ്ഥലമാറ്റം അനുമതി ഉത്തരവ്
G.O. (RT)472/2026/TAXES
...
എക്സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രൈയിനിമാരുടെ പാസ്സിംഗ് ഔട്ടിന്‍റെ നടത്തിപ്പിനായി തുക ചെലവഴിക്കുന്നതിന് അനുമതി ഉത്തരവ്.
G.O. (RT)467/2026/TAXES
...
ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ 2022 ഓക്ടോബർ, നവംബർ മാസങ്ങളിലെ കാലഹരണപ്പെട്ട യാത്രബാത്ത ബില്ലുകള്‍ പാസ്സാക്കുന്നതിനുള്ള അനുമതി ഉത്തരവ്
G.O. (RT)466/2026/TAXES
...
Taxes - Establishment - Shri. Vineeth Ravi - Declaration of probation in the cadre of Assistant Excise Commissioner - Orders issued.
...
ശ്രീമതി ഷീബാ ബീഗം എം എസ് - ന് തിരുവനന്തപുരം ആയൂർവേദ മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്നതിന് അനുമതി ഉത്തരവ്
G.O. (RT)465/2026/TAXES
...
Taxes - Shri Arun. D - Declaration of probation in the cadre of Assistant Commissioner of Excise - Orders issued.
...
ആറ്റിങ്ങല്‍ എക്സൈസ് സർക്കിള്‍ ഓഫീസിലെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് അനുമതി ഉത്തരവ്
G.O. (RT)460/2026/TAXES
...
അഗളി എക്സൈസ് റേഞ്ച് ഓഫീസിലുള്ള വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ നിർവ്വഹിക്കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)461/2026/TAXES
...
എക്സൈസ് ജീവനക്കാര്യം - വിനോദ് കുമാർ എസ് - ന് ജോയിന്‍റ് എക്സൈസ് കമ്മീഷണർ തസ്തികയിലേക്ക് നോഷണൽ സ്ഥാനക്കയറ്റം നൽകി ഉത്തരവ്
G.O. (RT)453/2026/TAXES
...
എക്സൈസ് - ഭരണപരം -21 സംസ്ഥാന എക്സൈസ് കലാകായികമേളയുടെ നടത്തിന് സർക്കാർ സഹായമായി തുക അനുമതി ഉത്തരവ്
G.O. (RT)446/2026/TAXES
...
ശ്രീ എം നൗഷാദ് - നെതിരായ അച്ചടക്ക നടപടി നടത്തുന്നതിനായി ഉദ്യോഗസ്ഥനെ നിയമിച്ചുള്ള ഉത്തരവ്
G.O. (RT)443/2026/TAXES
...
Taxes - Excise - Shri. Robert.V (PEN No 206228), Joint Excise Commissioner, E.I & I.B , Thiruvananthapuram - Declaration of probation in the cadre of Joint Commissioner of Excise- Orders issued.
...
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഉപയോഗത്തിനായി അനുവദിച്ചു നല്‍കിയ TATA NEXON CAR - ന്റെ അറ്റകുറ്റപ്പണികള്‍ നിർവ്വഹിക്കുന്നതിന് അനുമതി ഉത്തരവ്
G.O. (RT)437/2026/TAXES
...
Taxes - Excise - Charge Allowance in respect of Sri. Nazimudheen. B, Assistant Excise Commissioner, Kasargod - Sanctioned - Orders issued.
...
പത്തനംതിട്ട ഡിവിഷനില്‍ സിവില്‍ എക്സൈസ് ഓഫീസർ ആയി നിയമന ഉത്തരവ് ലഭിച്ച ശ്രീ രാഹുല്‍ - വി- ക്ക് അടിസ്ഥാന പരിശീലനത്തിന് പ്രവേശിപ്പിക്കുവാൻ സമയം നീട്ടിയുള്ള ഉത്തരവ്
G.O. (RT)433/2026/TAXES
...
രജിസ്ട്രേഷൻ - ജീവനക്കാര്യം - ഉത്തരമേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ തസ്തികയുടെ അധികചുമതല നല്‍കിയ നടപടി സാധൂകരിച്ചുള്ള ഉത്തരവ്
G.O. (RT)427/2026/TAXES
...
മലപ്പുറം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) തസ്തികയുടെ അധികചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവ്
G.O. (RT)429/2026/TAXES
...
ശ്രീ. ഇ.എസ്. നിസാമിന്റെ വേലവിലക്ക് കാലയളവും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്ന കാലയളവും ക്രമീകരിക്കാന്‍ അനുമതി നല്‍കി ഉത്തരവ്
G.O. (RT)431/2026/TAXES
...
ശ്രീ ഉനൈസ് - കെ - ക്ക് ട്രെയിനിങ്ങില്‍ ഹാജരാകുന്നതിന് സമയം ദീർഘിപ്പിച്ചുള്ള ഉത്തരവ്
G.O. (RT)422/2026/TAXES
...
ശ്രീ. സുനില്‍കുമാർ എസ് - സമർപ്പിച്ച ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലിന്റെ ഫയല്‍ നടപ്പാക്കിയുള്ള ഉത്തരവ്
G.O. (RT)421/2026/TAXES
...
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുളള നിയമനം - ശ്രീ. അഖില്‍ സുരേന്ദ്രന്‍ -ന് അസിസ്റ്റന്റ്‍ പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ്
G.O. (M/S)28/2026/TAXES
...
ശ്രീ. രാജേഷ് ആര്‍, ശ്രീമതി. ഉമാരാജേശ്വരി എം എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കി ഉത്തരവ്
G.O. (RT)393/2026/TAXES
...