സമീപകാലത്ത് പ്രസിദ്ധീകരിച്ച് സർക്കാർ ഉത്തരവുകൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന് സംവിധാനം ഉപയോഗിക്കുക.
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത, തെരെഞ്ഞെടുപ്പ് രീതി, മറ്റ് വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് - ഉത്തരവ് ...
 28-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - കോളേജ് വിദ്യാഭ്യാസ വകുപ്പിലെ തസ്തികകളിലേയ്ക്ക് സ്ഥലമാറ്റം സ്ഥാനക്കയറ്റം നല്കിക്കൊണ്ട് ഉത്തരവ് ...
 28-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ് വിദ്യാഭ്യാസ വകുപ്പ് - ഡെപ്യൂട്ടി ഡയറക്ടർ തസ്തികയില്‍ സ്ഥാനക്കയറ്റം നല്കിക്കൊണ്ടുള്ള ഉത്തരവ് ...
 26-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ്‌ വിദ്യാഭ്യാസം- എറണാകുളം മഹാരാജാസ്‌ കോളേജിലെ സീനിയര്‍ ക്ലര്‍ക്ക്‌ ശ്രീമതി. ശോഭ.എം.കെ യുടെ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്‌ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്‌. ...
 25-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ് വിദ്യാഭ്യാസ വകുപ്പ് - അഡീഷണല്‍ ഡയറക്ടർ തസ്തികയില്‍ സ്ഥാനക്കയറ്റം നല്കിക്കൊണ്ടുള്ള ഉത്തരവ് ...
 24-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം- പത്തിരിപ്പാല ഗവ.ആര്‍ട്‌സ്‌ ആന്‍റ് സയന്‍സ്‌ കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ശ്രീമതി. അര്‍ച്ചന.എസ്‌ ന്‍റെ അനധികൃത ഹാജരില്ലായ്മ ക്രമീകരിച്ചുള്ള ഉത്തരവ്‌ ...
 20-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ശ്രീ. അഹമ്മദ്. ടി.ഐ -സ്പെഷ്യല്‍ ഡിസബിലിറ്റി ലീവ് അനുവദിച്ചുകൊണ്ട് ഉത്തരവ് ...
 20-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. മുബശ്ശിറ എ.പി യ്ക്ക്- ശൂന്യവേതന അവധി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് ...
 19-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ്‌ വിദ്യാഭ്യാസം - മാനന്തവാടി സര്‍ക്കാര്‍ കോളേജില്‍ സര്‍വീസിലിരിക്കെ മരണമടഞ്ഞ സീനിയര്‍ ക്ലര്‍ക്ക്‌ ബാലകൃഷ്ണന്‍ പി ക്കു അനുവദിച്ച ഭവന നിര്‍മ്മാണ വായ്പ എഴുതി തള്ളിയുള്ള ഉത്തരവ് ...
 14-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ശ്രീ വിക്സണ്‍ പി വര്‍ഗ്ഗീസ് - സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ നിയമനം നല്‍കുന്നതിനുള്ള അനുമതി ഉത്തരവ് ...
 13-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ശ്രീമതി. ലിന്‍സി. എ.എല്‍ ന് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം മാറ്റി നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
 12-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ. തോമസ് ജേക്കബിന് ക്ലര്‍ക്ക് തസ്കികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ...
 11-06-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്തു OA -597/2023 കേസിന്മേലുള്ള ഉത്തരവ് പാലിച്ചുകൊണ്ടുള്ള ഉത്തരവ്‌ ...
 08-05-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - സാങ്കേതികം - ജീവനക്കാര്യം - എഞ്ചിനീയറിംഗ്‌ കോളേജുകളില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്‌ ആയി നിശ്ചയിച്ചുളള ഉത്തരവ്‌ ...
 07-05-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ശ്രീ. ബാബു പ്രദീപ്. കെ യ്ക്ക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് തസ്തികയുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവ് ...
 03-05-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - പ്രൊഫ, വിനോദ് കുമാര്‍ കല്ലോലിക്കലിന് തപസ്വിനി അമ്മ ആതുരസേവനത്തിന്‍റെ ആത്മാര്‍പ്പണം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
 30-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - കട്ടപ്പന ഗവ.കോളേജിലെ സീനിയര്‍ സൂപ്രണ്ട്‌ ശ്രീ.ജോര്‍ജ്‌ മാത്യവിനെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പ്‌ കല്പിച്ച ഉത്തരവ്‌ - അപ്പീല്‍ അപേക്ഷ - തീര്‍പ്പാക്കിയുള്ള ഉത്തരവ്‌ ...
 30-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ്‌ വിദ്യാഭ്യാസം - ഫിസിക്സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ശ്രീ.പ്രദീപ്‌.എ.വി - യ്ക്ക്‌ മാതൃവകുപ്പില്‍ പുനർനിയമനം നല്‍കുന്നതിന്‌ അനുമതി നല്‍കിയ ഉത്തരവ്‌ റദ്ദ്‌ ചെയ്തുള്ള ഉത്തരവ്‌ ...
 23-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ഗവ.ആര്‍ട്‌സ്‌ ആന്‍റ് സയന്‍സ്‌ കോളേജ്‌ കോഴിക്കോട്‌ - ശ്രീമതി.വിജയകുമാരി. എന്‍.എം, അസിസ്റ്റന്റ്‌ പ്രൊഫസര്‍ (റിട്ട) ക്ക് ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലില്‍ നിന്നും ലഭിച്ച ഉത്തരവിനെതിരെ സര്‍ക്കാര്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത OP(KAT)330/2022 - ന്മേലുള്ള വിധിന്യായം നടപ്പിലാക്കിയുള്ള ഉത്തരവ്‌ ...
 19-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ്‌ വിദ്യാഭ്യാസം - ജീവനക്കാര്യം - ശ്രീമതി.നിഷ.ടി.പി ക്ക് ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് ...
 11-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - ജീവനക്കാര്യം - പിതാവിന്‍റെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്തു നല്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ് ...
 07-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ് വിദ്യാഭ്യാസം - ജീവനക്കാര്യം - ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് ...
 03-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ്‌ വിദ്യാഭ്യാസം - ജീവനക്കാര്യം - അഡ്മിഷന്‍ സമയത്ത്‌ സര്‍ക്കാര്‍ ശീര്‍ഷകങ്ങളിലേക്ക്‌ ഒടുക്കിയ ഫീസുകള്‍ തിരികെ നല്‍കുന്നതിന്‌ അനുമതി നല്‍കിയുള്ള ഉത്തരവ്‌ ...
 03-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോളേജ്‌ വിദ്യാഭ്യാസം - കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജ്- ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്തു OA(EKM)No.334/2024 dt. 04.03.2024ലെ വിധിന്യായം നടപ്പിലാക്കിയുള്ള ഉത്തരവ് ...
 02-04-2024
  ഉന്നത വിദ്യാഭ്യാസ വകുപ്പ് - അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ പരിധിയിലുള്ള എഞ്ചിനീയറിംഗ്‌ കോളേജുകളിലെ മധ്യവേനല്‍ അവധി അനുവദിച്ചുള്ള ഉത്തരവ്‌ ...
 27-03-2024
Search Documents
ആരംഭ തീയ്യതി
അവസാന തീയ്യതി