മൂന്നാർ കാറ്ററിംഗ് കോളേജിലെ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്സിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പ്രവേശന പ്രോസ്പെക്ടസ് അംഗീകരിച്ചുള്ള ഉത്തരവ്.
G.O. (RT)772/2026/HEDN
...
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ലൈബ്രേറിയന്‍ ഗ്രേഡ് II തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്.
G.O. (RT)721/2026/HEDN
...
തിരുവനന്തപുതം ബാർട്ടണ്‍ഹില്‍ സർക്കാർ എഞ്ചിനിയറിംഗ് കേളേജ് - അക്കൗണ്ട്സ് ഓഫീസർ തസ്തികയുടെ അധിക ചുമത വിവിധ ഘട്ടങ്ങളിലായി സീനിയർ സൂപ്രണ്ടുമാർക്ക് നല്‍കിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്രമങ്ങള്‍ സാധൂകരിച്ചുള്ള ഉത്തരവ്
G.O. (RT)680/2026/HEDN
...
ഏഴുകോണ്‍ സർക്കാർ ടെക്നിക്കല്‍ ഹൈസ്കൂളിലെ ട്രേഡ്സ്മാൻ ശ്രീ.രോഹിതർ പി ആറിന് കലാപ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതിന് അനുമതി ഉത്തരവ്
G.O. (RT)682/2026/HEDN
...
Higher Education Department - State Level Coordination Committee for various National Level Entrance Examinations including NEET (UG) 2026 Re-examination-Re-Constituted- Orders issued.
...
ശ്രീ അൻവർ അബ്ദുള്ള വി സി നിരീക്ഷണകാലം സേവനം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്
G.O. (RT)674/2026/HEDN
...
2026-27 അദ്ധ്യയന വര്‍ഷത്തെ പാര്‍ട്ട് ടൈം പോളിടെക്നിക് ഡിപ്ലോമ പ്രവേശനം - പ്രോസ്പെക്ടസ് അംഗീകരിച്ച് ഉത്തരവ്.
G.O. (RT)664/2026/HEDN
...
2026-27 -ലാറ്ററല്‍ എൻട്രി ഡിപ്ലോമ പ്രവേശനം - അംഗീകരിച്ച പ്രോസ്പെക്ട്സ് പ്രകാരമുള്ള ഗവ/എയ്ഡഡ് സ്പെഷ്യല്‍ ഫീ- ല്‍ തിരുത്തിയുള്ള ഉത്തരവ്
G.O. (RT)654/2026/HEDN
...
ശ്രീമതി നീതു എസ് നാഥ്-ന്റെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്
G.O. (RT)627/2026/HEDN
...
Higher Education Department - Kerala Council for Historical Research - Charge Arrangements - Orders issued.
...
ശ്രീ അബ്ജു ബി - യുടെ നിരീക്ഷണകാലം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്
G.O. (RT)616/2026/HEDN
...
Higher Education Department - Prospectus for Admission to M.Tech Regular Courses 2026-27 - Approved
...
ഫൈബർ റീയിൻഫോഴ്സ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്സിന്റെ പരിഷ്കരിച്ച പാഠ്യപദ്ധതി അംഗീകരിച്ചുള്ള ഉത്തരവ്
G.O. (RT)506/2026/HEDN
...
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം - കോട്ടയം സയന്‍സ് സിറ്റി - ടെക്നിക്കൽ കമ്മിറ്റി പുനസംഘടിപ്പിച്ച്
G.O. (RT)508/2026/HEDN
...
ശ്രീമതി രാജിമോള്‍ കെ ആർ - മെഡിക്കല്‍ റീ ഇമ്പേഴ്മെന്റ് അനുമതി ഉത്തരവ്
G.O. (RT)496/2026/HEDN
...
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥി- ശ്രീ ജിഷ്ണു ദേവ്.എസ് നു ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതുവാന്‍ അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)436/2026/HEDN
...
റിവിഷൻ 2010 ൽ ഉള്‍പ്പെട്ട ഡിപ്ലോമ വിദ്യാർത്ഥികള്‍ക്ക് പഠനം പൂർത്തീകരിക്കുന്നതിന് അധിക അവസരം അനുവദിച്ചു ഉത്തരവ്
G.O. (RT)434/2026/HEDN
...
പെരിന്തൽമണ്ണ സർക്കാർ പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ആറാം സെമസ്റ്റർ വിദ്യാര്‍ത്ഥി മുഹമ്മദ് ഹിജാസ് പി.ടി-ക്കു സൈക്രബിന്‍റെ സഹായം - സംബന്ധിച്ച്
G.O. (RT)435/2026/HEDN
...
ചിറ്റൂർ സർക്കാർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ഷിജു എൻ. വി - യ്ക്കെതിരെയുള്ള അച്ചടക്കനടപടി -സംബന്ധിച്ച്
G.O. (RT)427/2026/HEDN
...
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും പ്രിന്‍സിപ്പാളായി വിരമിച്ച ശ്രീമതി ഷീല പോള്‍ ന്റെ - കാഴ്ച പരിമിതിയും കേള്‍വി പരിമിതിയും ഉള്ള മകന്റെ പേര് പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡറില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)428/2026/HEDN
...
സാങ്കേതികം - റിവിഷന്‍ 2015 കാരുണ്യ അവസരം അനുവദിച്ചു നല്‍കിയ ഉത്തരവ് - തിരുത്തി ഉത്തരവ്
G.O. (RT)398/2026/HEDN
...
ഉന്നത വിദ്യാഭ്യാസ വകുപ്പ് - സാങ്കേതികം - നടുവില്‍ സർക്കാർ പോളിടെക്നിക് കേളേജില്‍ ഓട്ടോമൊബൈല്‍ വിഭാഗത്തില്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചുള്ള ഉത്തരവ്
G.O. (M/S)201/2026/HEDN
...
സാങ്കേതികം -എം ജി എം പോളിടെക്നിക് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗം വിദ്യാർത്ഥിയായ ശ്രീ അഫ്സല്‍ എസ്സ് - ഡിപ്ലോമ പരീ എഴുതുന്നതിന് സ്ക്രൈബ് അനുവദിച്ചുള്ള ഉത്തരവ്
G.O. (RT)373/2026/HEDN
...
ശ്രീമതി ജോണ്‍കുട്ടി ഇ- യുടെ മകളുടെ വിവാഹവശ്യത്തിനായി മാര്യേജ് ലോണ്‍ അനുമതി ഉത്തരവ്
G.O. (RT)364/2026/HEDN
...
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. വി എസ് ജോയ്-യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)356/2026/HEDN
...
സംസ്ഥാനത്തെ പോളിടെക്നിക് കേളേജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സിവില്‍ ഓട്ടോമൊബൈല്‍, എഞ്ചിനിയറിംഗ് വകുപ്പ് മേധാവി തസ്തികകള്‍ താല്ക്കാലികമായി തരം താഴ്ത്തിയുള്ള ഉത്തരവ്
G.O. (M/S)181/2026/HEDN
...
Higher Education Department - Technical - Recognition of Diploma in Mechanical Engineering awarded by the Institution of Mechanical Engineers (India), Mumbai as equivalent to the Diploma awarded by the State Board of Technical Education, Kerala
...
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ലൈബ്രേറിയന്‍ ഗ്രേഡ് IV തസ്തികയില്‍ സ്ഥലംമാറ്റം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്.
G.O. (RT)338/2026/HEDN
...
സാങ്കേതിക വിദ്യാഭ്യാസം - ജീവനക്കാര്യം ടൂള്‍ ആന്റ് ഡൈ എഞ്ചിനിയിറിംഗ് വകുപ്പ് മേധാവി തസ്തികകളെ ലക്ച്ചറർ തസ്തികകളാക്കി താല്‍ക്കാലികമായി തരംതാഴ്ത്തിയുള്ള ഉത്തരവ്
G.O. (RT)325/2026/HEDN
...
കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ വകുപ്പിലെ ഒരു ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തിക ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥിരമായി പുനര്‍വിന്യസിച്ച് ഉത്തരവ്
G.O. (M/S)147/2026/HEDN
...
തിരുവനന്തപുരം ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജിലെ എഡ്യുക്കേഷന്‍ സൈക്കോളജി തസ്തിക എഡ്യൂക്കേഷന്‍ ടെക്നോളജിയായി പരിവര്‍ത്തനം ചെയ്ത് ഉത്തരവ്
G.O. (M/S)148/2026/HEDN
...
കോട്ടയം സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് ബ്രാഞ്ചിലേയ്ക്ക് ഇന്‍സ്ട്രക്ടര്‍ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് & ബിസിനസ് കറസ്പോണ്ടന്‍സ് തസ്തിക പുനര്‍വിന്യസിപ്പിച്ചു ഉത്തരവ്
G.O. (M/S)149/2026/HEDN
...
പോളിടെക്നിക്കുകളില്‍ ഒഴിഞ്ഞു കിടക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി തസ്തികകളെ ലക്ച്ചറര്‍ തസ്തികകളാക്കി താല്‍ക്കാലികമായി തരംതാഴ്ത്തി ഉത്തരവ്
G.O. (M/S)150/2026/HEDN
...
കേരള കോമണ്‍ പൂള്‍ ലൈബ്രറി സർവ്വീസ് - ലൈബ്രേറിയൻ ഗ്രേഡ് IV തസ്തികയില്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ശിപാർശ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നിയമനം നല്കിയുള്ള ഉത്തരവ്
G.O. (M/S)151/2026/HEDN
...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എ.ഐ.സി.റ്റി. ഇ യോഗ്യക ഉള്ള അതിഥി അദ്ധ്യാപകരുടെ വേതനം പുതുക്കി നിർണ്ണയിച്ച ഉത്തരവിന്റെ പ്രാബല്യത്തീയതി ഏകീകരിച്ചുള്ള ഉത്തരവ്
G.O. (RT)274/2026/HEDN
...
സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്മെന്റ് ഹെഡ് ഓഫ് സെക്ഷന്‍ തസ്തികയിലേക്ക് റഗുലര്‍ സ്ഥാനക്കയറ്റം നടത്തി ഉത്തരവ്
G.O. (RT)250/2026/HEDN
...
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (M/S)141/2026/HEDN
...
ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി എഡ്യൂക്കേഷന്‍ ഹബ്ബില്‍ ആരംഭിച്ച പോളിടെക്നിക് കോളേജിലെ കോഴ്സുകളുടെ പേരുകള്‍ ക്രമീകരിച്ചുകൊണ്ട് ഭേദഗതി ഉത്തരവ്
G.O. (M/S)139/2026/HEDN
...
കോമണ്‍പൂള്‍ ലൈബ്രറി സര്‍വ്വീസ് - ലൈബ്രേറിയന്‍ ഗ്രേഡ് ॥ തസ്തികയില്‍ സ്ഥലമാറ്റം അനുവദിച്ചുകൊണ്ടുളള ഉത്തരവ്.
G.O. (RT)218/2026/HEDN
...