Local Self Government - Visit to Rajasthan from 8th to 12th January, 2026 to study the water conservation activities - Sanction accorded to Shri. Ranjith D. IAS, Mission Director, MGNREGS Kerala to perform the study visit
...
പൊതുഭരണ വകുപ്പിലെ ശ്രീമതി. ബിനി. ബി.എം ന് കൊല്ലം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് ॥ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3113/2025/LSGD
...
Local Self Government - LID and EW - Establishment - Non Cadre placement under Career Advancement Scheme granted to Assistant Executive Engineers
...
Local Self Government - Implementation of World Bank and AIIB assisted Kerala Solid Waste Management Project - Release of fund - Sanction accorded
...
Local Self Government - LID and EW - Establishment - Non Cadre placement under Career Advancement Scheme granted to Assistant Executive Engineers
...
തലസ്ഥാന നഗര വികസന പദ്ധതി - എല്‍.എം.എസ്. -അട്ടക്കുളങ്ങര റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര് 208/05 നമ്പര്‍ കേസിലെ ബാലന്‍സ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്.
G.O. (RT)3041/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - ജി.ജി. ഹോസ്പിറ്റല്‍ - കുമാരപുരം - പൂന്തി - അണമുഖം - എന്‍.എച്ച് ബൈപ്പാസ് റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ.ആര്. 238/2009 നമ്പര്‍ കേസിലെ ബാലന്‍സ് തുക അനുവദിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)3043/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - എല്‍.എം.എസ് - അട്ടക്കളങ്ങര റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ.ആര് 345/2006 നമ്പര്‍ കേസിലെ ബാലന്‍സ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നല്കിയ ഉത്തരവ് റദ്ദ് ചെയ്ത് പുതുക്കിയ ഭരണാനുമതി ഉത്തരവ്.
G.O. (RT)3044/2025/LSGD
...
കുടുംബശ്രീ - വില്ലേജ് പ്രോസ്പെരിറ്റി റെസിലിയന്‍സ് പ്ലാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്ച്ചേര്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ രൂപീകരിച്ചുള്ള ഉത്തരവ്.
G.O. (RT)3040/2025/LSGD
...
വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ് - സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്ന വിഭാഗം കുട്ടികളുടെ എണ്ണത്തില്‍ വ്യക്തത വരുത്തിയുള്ള ഉത്തരവ്.
G.O. (RT)3046/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി- പാളയം - എയര്‍പോര്‍ട്ട് റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ. ആര്. 198/2005 നമ്പര്‍ കേസിന്മേലുള്ള ബാലന്‍സ് വിധിക്കടത്തുക അനുവദിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)3039/2025/LSGD
...
തിരുവനന്തപുരം ജില്ല, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി മാജിതാ ബീവി എന്നവരുടെ ചികിത്സ ഇനത്തില്‍ ചെലവായ തുക ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നല്കി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O. (RT)3012/2025/LSGD
...
പത്തനംതിട്ട ജില്ല, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീമതി. സുശീല കുഞ്ഞമ്മ കുറുപ്പിന് ചികിത്സ ഇനത്തില്‍ ചെലവായ തുക തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3013/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - പാറ്റൂര്‍ - ചുരക്കാട്ടു പാളയം റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്. 546/2010 നമ്പര്‍ കേസിന്മേലുള്ള ബാലന്‍സ് തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3017/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - പട്ടം - മെഡിക്കല്‍ കോളേജ് - കൊച്ചുള്ളൂര്‍ റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര് 249/2011 നമ്പര്‍ കേസിന്റെ ബാലന്‍സ് വിധിക്കടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3018/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - പട്ടം -മെഡിക്കല്‍ കോളേജ് -ഉള്ളൂര്‍-കൊച്ചുള്ളൂര്‍ റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നുംവില നിയമ പ്രകാരമുള്ള അവാര്‍ഡ് തുക ശ്രീ. ഷാജി എം. മാത്യുവിന് അനുവദിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)3020/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - സ്റ്റുഡന്‍സ് സ്റ്റഡി സെന്റര്‍ -ശാസ്തമംഗലം റോഡ് വികസനം-ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര് 356/2008 നമ്പര്‍ കേസിലെ ബാലന്‍സ് തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്.
G.O. (RT)3021/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - പാറ്റൂര്‍-ചൂരക്കാട്ടുപാളയം റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ.ആര്. 180/2013 നമ്പര്‍ കേസിന്മേലുള്ള ബാലന്‍സ് വിധിക്കടത്തുക റിലീസ് ചെയ്യന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3024/2025/LSGD
...
തലസ്ഥാന നഗരവികസന പദ്ധതി - പാറ്റൂര്‍-ചൂരക്കാട്ടുപാളയം റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ.ആര് 495/2008 നമ്പര്‍ കേസിന്മേലുള്ള ബാലന്‍സ് തുക റിലീസ് ചെയ്യന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3025/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - പാറ്റൂര്‍- ചൂരക്കാട്ട് പാളയം റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ.ആര്. 371/2005 നമ്പര്‍ കേസിലെ ബാലന്‍സ് വിധിക്കടത്തുക റിലീസ് ചെയ്യന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3026/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി- കവടിയാര്‍ - അമ്പലമുക്ക് റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്. 298/2009 നമ്പര്‍ കേസിലെ ബാലന്‍സ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്.
G.O. (RT)3030/2025/LSGD
...
പഞ്ചായത്ത് ജീവനക്കാര്യം - ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3031/2025/LSGD
...
Local Self Government - Extension of term of deputation of Shri.Renju R. Pillai, Assistant Engineer, LID & EW Section, LSGD as Assistant Director (SWM) in SPMU - KSWMP
...
Local Self Government - Local Self Government Department - Mid Term Review Meeting to assess the implementation of Mahatma Gandhi NREGS in the State and to assess the eligibility for the release of 2nd tranche of funds for the FY 2025-26 on 24.09.2025 (for Kerala) at New Delhi - Ex post facto Sanction accorded
...
Local Self Government - Workshop on Lives & Livelihoods under Mahatma Gandhi NREGA during 08-10, January 2025 at NIRDPR, Rajendranagar, Hyderabad - Ex post facto sanction accorded for deputation of the officials
...
Local Self Government - Management of the waste generated as a result of natural and man made disasters - Disaster Waste management Protocol - Approved
...
വിജയപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ശ്രീ. മഹേഷ് കുമാര്‍ -നെ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്കി ഉത്തരവ്
G.O. (RT)2995/2025/LSGD
...
ജീവനക്കാര്യം - ജോയിന്റ് കോര്പ്പറേഷന് സെക്രട്ടറി തസ്തികയില്‍- സ്ഥാനക്കയറ്റം, നിയമനം - ഉത്തരവ് -
G.O. (RT)3001/2025/LSGD
...
ഒറ്റപ്പാലം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ , ശ്രീമതി ആമിന സമീര്‍ എന്നവര്‍ക്ക് ചികിത്സ ഇനത്തില്‍ ചെലവായ തനത് ഫണ്ടില്‍ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3009/2025/LSGD
...
വർക്കല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്മിതാ സുന്ദരേശന് ചികിത്സ ഇനത്തില്‍ ചെലവായ തുക ജനറല്‍ പര്‍പ്പസ് ഫണ്ടിൽ നിന്നും ചികിത്സാ സഹായമായി അനുവദിക്കുന്നതിന് യഥേഷ്ടാനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)3010/2025/LSGD
...
ശ്രീ സുനില്‍ എസ് - സൂപ്പർ ന്യൂമറിയായി സർക്കാർ സർവ്വീസില്‍ നിലനിർത്തിയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O. (M/S)228/2025/LSGD
...
വകുപ്പുതല പ്രമോഷന് കമ്മിറ്റി (ലോവര്‍) -എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേയ്ക്കു പ്രമോഷന് നല്‍കുന്നതിനായുളള സെലക്ട് ലിസ്റ്റ് 2025 വിജ്ഞാപനം ചെയ്യുന്നതിനുളള അനുമതി നല്കി ഉത്തരവ്
G.O. (RT)2983/2025/LSGD
...
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ നിന്നുളള ശ്രീ. ലാസര്‍. എ യുടെ രാജിയും പകരം ക്രമീകരണവും - MGNREGS സ്റ്റേറ്റ് മിഷനിലെ ജോയിന്റ് ഡയറക്ടര്‍ ശ്രീ. രവിരാജ് ആര് ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ താല്‍ക്കാലിക അധിക ചുമതല നല്കി ഉത്തരവ്
G.O. (RT)2985/2025/LSGD
...
ശ്രീമതി. ഹസ്രമോള് എം.യു - ന്റെ നിയമനത്തിനായുളള കാത്തിരിപ്പ് കാലയളവ് ക്രമീകരിച്ച് ഉത്തരവ്
G.O. (RT)2988/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - എല്‍ എം എസ് - അട്ടക്കുളങ്ങര റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുളള കേസിന്മേലുളള ബാലന്‍സ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ്
G.O. (RT)2989/2025/LSGD
...
തലസ്ഥാന നഗര വികസന പദ്ധതി - എല്‍ എം എസ് - അട്ടക്കുളങ്ങര റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുളള കേസിലെ ബാലന്‍സ് വിധിക്കടത്തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ്
G.O. (RT)2990/2025/LSGD
...
കേരള വികസന പദ്ധതി - ശ്രീ. വിജയകുമാറിന് ലഭിച്ച ഭവന നിര്‍മ്മാണ ധനസഹായത്തിന്റെ പലിശ ഒഴിവാക്കി മുതല്‍ മാത്രം തിരിച്ചടച്ചു കൊണ്ട് പ്രമാണം തിരികെ നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)2981/2025/LSGD
...
ശ്രീമതി. വീണ വി നായരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചു നല്കി ഉത്തരവ്
G.O. (RT)2982/2025/LSGD
...
ശ്രീമതി. റീജ കെ.പി. എന്നവരുടെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ നിരീക്ഷണകാലം ദീര്‍ഘിപ്പിച്ച് ഉത്തരവ്
G.O. (RT)2978/2025/LSGD
...
ഇംപാക്ട് കേരള ലിമിറ്റഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി. സുമിത ജി.കെ യുടെ അന്യത്ര സേവന കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
G.O. (RT)2977/2025/LSGD
...