Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  2026 ഓണത്തോടനുബന്ധിച്ച്‌ ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികള്‍ക്ക്‌/ആശ്രിതര്‍ക്ക്‌ ധനസഹായവും സൌജന്യ റേഷനും അനുവദിച്ചു കൊണ്ട്‌ ഉത്തരവ്‌ G.O. (RT)1664/2025/RD. ...
 23-08-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി- 2026 ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികള്‍ക്ക്/ആശ്രിതർക്ക് ധനസഹായവും സൗജന്യ റേഷനും അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു G.O. (RT)1664/2026/RD. ...
 23-08-2026
  ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ ആര്യാട്‌ തെക്ക്‌ വില്ലേജില്‍ ബ്ലോക്ക്‌ 19 ല്‍ റീസര്‍വെ 44 -ല്‍ പ്പെട്ട 0.0205 ഹെക്ടര്‍ വസ്ത്രവും ടി ബ്ലോക്കില്‍ റീസര്‍വെ 56 ല്‍പ്പെട്ട 0.1347 ഹെക്ടര്‍ വസ്ത്രവും ഉള്‍പ്പെടെ \'കടല്‍ പുറമ്പോക്ക്‌” എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള 0.1552 ഹെക്ടര്‍ ഭൂമി \'തരിശ്‌\' ആയി ഇനംമാറ്റം നടത്തി \'പതിവ്‌\' ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്‌ ആലപ്പുഴ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി - ഉത്തരവ്‌ G.O. (M/S)261/2025/RD. ...
 22-08-2026
  കൊച്ചി മെട്രോ റെയിൽ പ്രോജക്ടിന്റെ ഭൂമി ഏറ്റെടുക്കലിനായി രൂപീകരിച്ചിട്ടുള്ള സ്പെഷ്യൽ തഹസിൽദാർ (എൽ.എ) യൂണിറ്റ് -2 ലെ 11 തസ്തികകൾക്ക് 01.12.2026 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവ് G.O. (M/S)259/2026/RD. ...
 21-08-2026
  കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, മീനച്ചിൽ വില്ലേജിൽ ​ഗ്വാഡലൂപ്പേ ഇടവക പള്ളി സ്ഥിതി ചെയ്യുന്ന റീസർവ്വെ 7ൽ പെട്ട ഭൂമി കമ്പോളവില ഈടാക്കി പതിച്ച് നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് ഭേ​ദ​ഗതി ചെയ്ത് പുറപ്പെടുവിച്ച ഉത്തരവ് G.O. (M/S)248/2026/RD. ...
 17-08-2026
  കാസർ​ഗോഡ് ജില്ല ഹോസ്ദുർ​ഗ് താലൂക്ക് അമ്പലത്തറ വില്ലേജിലെ റീ.സ നമ്പർ.100-പാർട്ടിൽ എൽ.എ 76-86-അമ്പലത്തറ പ്രകാരം ശ്രീ ഭാ​ഗ്യകുമാർ എന്നയാൾക്ക് അനുവദിച്ചിരുന്ന ഒരേക്കർ ഭൂമിയുടെ പതിവ് റദ്ദ് ചെയ്യുന്നതിനും പകരമായി അതേ സർവ്വേ നമ്പറിൽ പകരം ഭൂമി അനുവദിക്കുന്നതിനും കാസർ​ഗോഡ് ജില്ലാ കളക്ടർക്ക് അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവ് G.O. (M/S)249/2026/RD. ...
 17-08-2026
  കാസർ​ഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽ എൻമകജെ വില്ലേജിൽ റീ സർവേ നമ്പർ 741-1എ2 -ൽപ്പെട്ട 2 ഏക്കർ - 80.94 ആർ - ഭൂമി ബദ്രംപള്ള എ.എൽ.പി സ്കൂളിന് കളിസ്ഥലം നിർമ്മിക്കുന്നതിനായി 10 വർഷത്തേക്ക് പാട്ടത്തിന് നൽകി പുറപ്പെടുവിച്ച ഉത്തരവ് G.O. (M/S)250/2026/RD. ...
 17-08-2026
  കാസർ​ഗോഡ് ജില്ലയിൽ കാസർ​ഗോഡ് താലൂക്കിൽ മുട്ടത്തൊടി വില്ലേജിൽ റീ.സ 97/1 L - ൽ പെട്ടതും എൽ എ 396/85/മുട്ടത്തൊടി നമ്പർ പതിവ് ഉത്തരവ് പ്രകാരം ശ്രീമതി. ഖദീജ, W/o ഇബ്രാഹിം എന്നവർക്ക് പതിവ് ഉത്തരവ് നൽകിയതുമായ 0.55 ഏക്കർ ഭൂമിയുടെ പതിവ് തുക ഒടുക്കുന്നതിൽ വന്ന കാലതാമസം, 1964 - ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ, ചട്ടം 9(7) പ്രകാരം നിശ്ചിത വ്യവസ്ഥയ്ക്ക് വിധേയമായി മാപ്പാക്കി പുറപ്പെടുവിച്ച ഉത്തരവ് G.O. (RT)1585/2026/RD. ...
 17-08-2026
  വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുടുംബങ്ങളുടെ ഉപജീവനത്തിനായി മൈക്രോ പ്ലാൻ നടപ്പിലാക്കിയും ഗുണഭോക്താക്കൾക്ക് ധനസഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക റിലീസ് ചെയ്തുമുള്ള ഉത്തരവ്. G.O. (RT)1536/2026/RD. ...
 07-08-2026
  0070-01-102-99-00 Court Fine എന്ന വരവ് ശീർഷകത്തിൽ തെറ്റായി അടവാക്കിയ തുക റീഫണ്ട് ചെയ്യുന്നതിനായി Drawing nd Disbursing officer-നെ ചുമതലപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ് G.O. (RT)1526/2026/RD. ...
 06-08-2026
  Revenue Department - Plan Scheme 2026-27 - Computerization of Revenue Department - Administrative Sanction accorded - Orders issued ...
 05-08-2026
  Revenue Department - Plan Scheme 2026-27 - Disaster Resilience and Disaster Management - Administrative Sanction accorded - Order issued ...
 05-08-2026
  Revenue Department - Budget provision in the financial year 2026-27 for the scheme Construction of Modern Record Room and Subsequent Infrastructure Facilities - Administrative Sanction accorded - Orders issued. ...
 04-08-2026
  Revenue Department - Budget provision in the financial year 2026-27 for the scheme Integration of Land Records Service Delivery Project Head of Account- Administrative Sanction accorded - Orders issued. ...
 04-08-2026
  Revenue Department - Budget provision in the financial year 2026-27 for the scheme Modernization of Survey Training School- Administrative Sanction accorded - Orders issued. ...
 04-08-2026
  പ്ലാന്‍ സ്കീം 2024-25- വാഴിച്ചല്‍ വില്ലേജ് ഓഫീസിന് അനുവദിച്ച ഭരണാനുമതി നെയ്യാറ്റിന്‍കര താലൂക്കിലെ പാറശ്ശാല വില്ലേജ് ഓഫീസിനും, നെടുമങ്ങാട് താലൂക്കിലെ കുറുപുഴ വില്ലേജ് ഓഫീസിന് അനുവദിച്ച ഭരണാനുമതി പനവൂര്‍ വില്ലേജ് ഓഫീസിനും മാറ്റി അനുവദിച്ച് ഉത്തരവ് G.O. (RT)1483/2026/RD. ...
 02-08-2026
  Revenue Department - Amendment in G.O.(MS)No.107/2026/RD dated 05.03.2026 - To assign 180 Acres of land in block 31, resurvey number 66, Kallikad Village, Kattakada Taluk, Thiruvananthapuram district directly to Defence Research and Development Organization (DRDO), for establishing the BrahMos Aerospace Thiruvananthapuram Limited- Orders issued ...
 31-07-2026
  G.O.(P) No. 150/2026/RD തീയതി 15-03-2026 നമ്പര്‍ പ്രകാരമുളള കേരള സര്‍ക്കാര്‍ ഭൂമി പതിവ് ഭേദഗതി (പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുളള അനുമതി നല്‍കല്‍) ചട്ടങ്ങള്‍ 2026 ന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ - മാര്‍ഗ രേഖ അംഗീകരിച്ച് ഉത്തരവ് G.O. (M/S)230/2026/RD. ...
 31-07-2026
  കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം - കെട്ടിട നിര്‍മ്മാണത്തിന് അടവാക്കിയ ഫീസ് ശ്രീ. രാഘവന്‍, ശ്രീമതി. ഷൈജ രാഘവന്‍ എന്നിവര്‍ക്ക് തിരികെ നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് G.O. (RT)1466/2026/RD. ...
 30-07-2026
  വയനാട് ടൗൺഷിപ്പിലെ 178 വീടുകളിൽ ബയോ ബിന്നുകൾ സ്ഥാപിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് G.O. (RT)1444/2026/RD. ...
 28-07-2026
  കണ്ണൂർ മണത്തണ വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സ്പെഷ്യൽ റെന്റ് നിർണ്ണയിച്ചത് സംബന്ധിച്ച് G.O. (RT)1438/2026/RD. ...
 27-07-2026
  കാസർഗോഡ് ജില്ലയിൽ ശ്രീ.ഭാസ്കരൻ നമ്പ്യാരുടെ പേരിലുള്ള റീ.സ 45/1എ31-ൽപ്പെട്ട 2 ഏക്കർ ഭൂമിയുടെ പതിവ് തുക ഒടുക്കുന്നതിൽ വന്ന കാലതാമസം മാപ്പാക്കിയത് സംബന്ധിച്ച് G.O. (RT)1420/2026/RD. ...
 25-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1417/2026/RD. ...
 24-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1418/2026/RD. ...
 24-07-2026
  കോഴിക്കോട് ജില്ല - 30.07.2024-ൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച ദുരിതബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാടകയിനത്തിൽ ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. G.O. (RT)1399/2026/RD. ...
 22-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1391/2026/RD. ...
 21-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1385/2026/RD. ...
 21-07-2026
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - കോഴിക്കോട് ജില്ല - താലൂക്ക് - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1386/2026/RD. ...
 21-07-2026
  പത്തനംതിട്ട ജില്ല - 2021 ഒക്ടോബർ മാസത്തിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 2 ദുരന്തബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. G.O. (RT)1362/2026/RD. ...
 21-07-2026
  പാലക്കാട് ജില്ല – 2018 -ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ശ്രീ.കെ.ടി. ഹൈദരലിയ്ക്ക് പുനരധിവാസത്തിന്റെ ഭാഗമായി സ്ഥലവും വീടിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1345/2026/RD. ...
 17-07-2026
  വയനാട് ജില്ലയിലെ കള്ളാടി ടണൽ ഫേസ്-3ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റിലീസ് ചെയ്തതുള്ള ഉത്തരവ്. G.O. (RT)1340/2026/RD. ...
 16-07-2026
  തൃശൂർ ജില്ല – 15-06-2026 ന് പോലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ സ്കൂൾ വിദ്യാർത്ഥിയായ ജൂവിൻ രാജുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം അനുവദിച്ചും, അതേ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനന്തകൃഷ്ണന്റെ ചികിത്സാചെലവ് സർക്കാർ വഹിക്കുന്നതിനുമുള്ള ഉത്തരവ്. G.O. (M/S)213/2026/RD. ...
 16-07-2026
  സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) റെയിൽവേ കായംകുളം യൂണിറ്റിലെ 15 തസ്തികകൾക്ക് തുടർച്ചാനുമതി നൽകിയുള്ള ഉത്തരവ്. G.O. (M/S)208/2026/RD. ...
 10-07-2026
  വയനാട് ജില്ലയിലെ കള്ളാടി ടണൽ ഫേസ്-3 ൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക റിലീസ് ചെയ്തുള്ള ഉത്തരവ്. G.O. (RT)1295/2026/RD. ...
 10-07-2026
  തെറ്റായി അടവാക്കിയ തുക റീഫണ്ട് ചെയ്യുന്നതിന് അനുമതി നൽകിയും ഇതിനായി Drawing and Disbursing Officer-നെ ചുമതലപ്പെടുത്തിയുമുള്ള ഉത്തരവ്. G.O. (RT)1292/2026/RD. ...
 08-07-2026
  2018, 2019 കാലയളവിലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിനായി വിഭാവനം ചെയ്ത മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്. G.O. (RT)1294/2026/RD. ...
 08-07-2026
  ഭൂമിയുടെ സ്വഭാവവ്യതിയാനത്തിന് ഫീസ് ഇനത്തിൽ തെറ്റായി ഈടാക്കിയ തുക ശ്രീ. ആർ. മുരുകന് തിരികെ നൽകുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്. G.O. (RT)1289/2026/RD. ...
 08-07-2026
  വയനാട് ചൂരൽമല/മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ കിടപ്പുരോഗികൾക്കുള്ള ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും റിലീസ് ചെയ്തുള്ള ഉത്തരവ്. G.O. (RT)1282/2026/RD. ...
 08-07-2026
  കൊല്ലം ജില്ലയിൽ 2021 മുതലുള്ള പ്രകൃതി ക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം അനുവദിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക റിലീസ് ചെയ്തുള്ള ഉത്തരവ്. G.O. (RT)1286/2026/RD. ...
 08-07-2026
  കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ നീലേശ്വരം മുക്കോണിമുക്ക് ജംഗ്ഷനിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചുള്ള ഉത്തരവ്. G.O. (RT)1284/2026/RD. ...
 08-07-2026
Search Documents
From date
To date