മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി- പ്രളയം 2018-ആലപ്പുഴ ജില്ല ശ്രീ.രവീന്ദ്രന്‍.പി.കെ. എന്ന വ്യക്തിയുടെ വീടിനുണ്ടായ നാശനഷ്ടത്തിന് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
ഇരിട്ടി താലൂക്ക്,കൊട്ടിയൂര്‍ വില്ലേജ്- പ്രളയത്തെ തുടര്‍ന്ന് ശ്രീ. തോമസ് സി.ഒ. എന്നവരുടെ വീടിനു നാശനഷ്ടം സംഭവിച്ചതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
പ്രളയം 2018- വീടിന് നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം വടക്ക്, ശ്രീമതി.ഗിരിജ എന്ന വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ശ്രീ. ബാലന്‍ കാരോമ്മലിന്റെ കുടുംബത്തിനെ മാറ്റി പാര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഹിതം അനുവദിച്ചുള്ള ഉത്തരവ്.
...
ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ശ്രീ. സ്വാമി മാങ്കുന്നുമ്മല്‍ എന്നയാളിന്‍റെ കുടുംബത്തിനെ മാറ്റി പാര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
ഇരിട്ടി താലൂക്ക് കണിച്ചാർ വില്ലേജ്- 2022 ആഗസ്റ്റ് മാസത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ പ്രത്യേക ദുരന്തമായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - കാസര്‍ഗോഡ് - മത്സ്യത്തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ സീ റെസ്ക്യൂ ഗാർഡ് - ന്‍റെ കുടുംബത്തിന്, ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - 2019 ലെ പ്രകൃതിക്ഷോഭത്തില്‍ വീടിന് നാശനഷ്ടം സംഭവിച്ച ശ്രീ. അബ്ദുള്‍ മജീദ്, മുസോടി ഹൗസ്, ഉപ്പള എന്ന വ്യക്തിക്ക് ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വായ്യ എഴുതിത്തള്ളന്നതിനായി മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുള്ള ഉത്തരവ്.
...
വള്ളവും വലയും കത്തി നശിച്ചതിന് ശ്രീ.ബനഡിക്ടിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിച്ചുകൊണ്ടുളള ഉത്തരവ്.
...
ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികൾക്കും 5250/-രൂപയും,സൗജന്യ റേഷനും അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
കണ്ണൂരിൽ അപകടത്തിൽപ്പെട്ട ശ്രീ.ദുലാൽ റോയിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായം സംബന്ധിച്ച്
...
ഉജ്ജീവന വായ്പാ പദ്ധതി -ആലപ്പുഴ ജില്ലയിലെ കർഷകൻ എടുത്ത വായ്പയിന്മേലുള്ള മാർജിൻ മാണി ബന്ധപ്പെട്ട ബാങ്കുകൾക്ക് അനുവദിച്ചു
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി -08-09-2021-ലെ സർക്കാർ ഉത്തരവ് ( ആർ.ടി.)3016-2021-റവന്യു ഉത്തരവ് ഭേദഗതി വരുത്തി .
...
കൊല്ലം ജില്ലയിൽ കോവിഡ്19ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചു
...
മലപ്പുറം ജില്ലയിൽ കോവിഡ്19ബാധിച്ച് മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചു
...
മലിനീകരണ സംസ്കരണ പ്ലാൻറ് വൃത്തിയാക്കുന്നതിനിടെ മരണമടഞ്ഞ ചിത്രാഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്തുലക്ഷം രൂപ ധനസഹായം അനുവദിച്ചു
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം അനുവദിക്കുന്നതിനായി നിലവിലുള്ള സർക്കാർ ഉത്തരവ് ക്രോഡീകരിച്ചു
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി-കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക്ധനസഹായം അനുവദിച്ചു
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി- പ്രളയം-2018-ഉജ്ജീവന വായ്പ പദ്ധതി-മാർജിൻ പണം ബാങ്കുകൾക്ക് അനുവദിച്ചു -അനുവദിച്ചു
...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി-കണ്ണൂർ ജില്ല-പ്രളയം 2019-ശ്രീ.ഷാജി അഗസ്റ്റിന് ധനസഹായം അനുവദിച്ചു
...
റവന്യൂ വകുപ്പ് -മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധി-എച്ച്ഐവി ബാധിതർക്ക് ധനസഹായം അനുവദിച്ചു-ഉത്തരവ് പുറപെടുവിക്കുന്നു
...
തിരുവനന്തപുരം തഹസീല്‍ദാരുടെ ക്യാഷ് ചെസ്റ്റില്‍ നിന്നും ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
...
വടകര തഹസീല്‍ദാരുടെ ക്യാഷ് ചെസ്റ്റില്‍ നിന്നും ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച് ഉത്തരവ്
...
പ്രളയം 2018 - ഉജ്ജീവന വായ്പ പദ്ധതി - സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്
...