സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
ബഹു. ഹൈക്കോടതിയിലെ സീനിയർ ഗവണ്മെൻറ് പ്ലീഡറുടെ നിലവിലുളള ഒഴിവിൽ അഡ്വ. സെബാസ്റ്റ്യൻ ജോസഫ് കുരിശുംമൂട്ടിൽ- ന്റെ നിയമനം
...
കേരള നിയമ പരിഷ്കരണ കമ്മീഷൻ അംഗമായി ശ്രീമതി. ഇന്ദിര.റ്റി (റിട്ടയേർഡ് ജില്ലാ ജഡ്ജി), ഉദയം, വൃന്ദാവൻ കോളനി, പാലക്കാട് - 678001-യെ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡറുടെയും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെയും പുതിയ തസ്തിക സൃഷ്ടിക്കൽ
...
ഗവണ്മെൻറ് ലോ ഓഫീസർസ് - ബഹു.കേരള ഹൈക്കോടതിയിലെ അഡീഷണൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ - ശ്രീ. ഗ്രേഷ്യസ് കുര്യാക്കോസ്-നെ നിയമിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
അഡ്വ. എൻ. മനോജ് കുമാർ അമർ, ഹൗസ് നം. 49/697 ആർ, രാജീവ് നഗർ, പുതുകാലവട്ടം, എളമക്കര പി.ഒ., കൊച്ചി - 682026 -ന് സ്റ്റേറ്റ് അറ്റോർണി തസ്തികയിൽ പുനർ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
ഗവണ്മെൻറ് ലോ ഓഫീസർസ് - ബഹു. കേരള ഹൈക്കോടതിയിലെ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ - ശ്രീ. റ്റി.എ. ഷാജിയെ നിയമിച്ചു - ഉത്തരവ് പുറപ്പെടുവിക്കുന്നു
...
ബഹു. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് പി. നാരായണൻ ഇപ്പോൾ വഹിക്കുന്ന സീനിയർ ഗവൺമെൻറ് പ്ലീഡർ തസ്തിക സ്പെഷ്യൽ ഗവ. പ്ലീഡറായി ഉയർത്തി ടിയാന്റെ നിയമന കാലാവധി അവസാനിക്കുന്നതുവരെ തുടരാൻ അനുവദിച്ചു
...
ശ്രീ.രഘുകുമാർ. എസ്. ന്റെ കോ-ടെർമിനസ് നിയമനം മുൻകാല പ്രാബല്യത്തിൽ പുനർനിയമനമായി കണക്കാക്കി സേവന വേതന വ്യവസ്ഥകൾ കെ.എസ്.ആർ ഭാഗം III ,ചട്ടം 100 പ്രകാരം നിർണ്ണയിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
The Kerala Repealing and Saving Bill, 2021 എന്ന കരട് ബില്ലിൽ റദ്ദാക്കേണ്ട നിയമങ്ങളുടെ പട്ടികയിൽ നിന്ന് മിനിമം വേജസ് (കേരള ഭേദഗതി) ആക്ട്, 2017 (ആക്ട് നം. 23/2017) ഒഴിവാക്കണമെന്ന ശിപാർശയ്ക്ക് അംഗീകാരം നൽകി
...
സീനിയർ ഗവൺമെന്റ് പ്ലീഡറുടെ ഒരു തസ്തിക ഗവൺമെന്റ് പ്ലീഡർ ആക്കി മാറ്റുകയും ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ മൂന്ന് ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.