സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
തിരുവനന്തപുരത്തെ ഗവൺമെന്റ് സെൻട്രൽ പ്രസ്സിൽ ലാസ്കർ ഗ്രേഡ് II തസ്തികയിലേക്കുള്ള അപേക്ഷയിലെ കാലതാമസം പരിഹരിച്ചുകൊണ്ട്, പരേതനായ പ്രഭുലചന്ദ്രൻ നായർ ജിയുടെ മകൻ ശ്രീ അരവിന്ദ് പി യുടെ ആശ്രിത നിയമനത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു
...
2025-26 അധ്യയന വർഷത്തെ 1 മുതൽ 10 തലം വരെയുളള ക്ലാസുകളിലെ പാഠപുസ്തക അച്ചടിക്കായുളള 5 തരം പേപ്പർ, 2 തരം പേപ്പർ കാർഡ് എന്നീ ഇനങ്ങൾ വാങ്ങുന്നതിന് പർച്ചേ് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.