സമീപകാലത്ത് പ്രസിദ്ധീകരിച്ച് മന്ത്രി സഭാ തീരുമാനങ്ങൾ . കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചത് താഴെ ലഭ്യമാണ്. വിപുലമായി തിരയുന്നതിന്
സംവിധാനം ഉപയോഗിക്കുക.
G.O. (M/S)19/2025/S&YA-36-ാമത് ദേശീയ ഗെയിംസിൽ മെഡൽ നേടിയ ശ്രീമതി. അവതി രാധികാ പ്രകാശ്, ശ്രീ.ഷിബിൻ ലാൽ.എസ്.എസ് - എന്നിവർക്ക് അഡ്വാൻസ് ഇൻക്രിമെൻറ് അനുവദിച്ച് ഉത്തരവ്
...
G.O. (M/S)16/2025/S&YA-കിഫ്ബി - സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം & സ്പോർട്സ് കോംപ്ലക്സ്, മട്ടന്നൂർ നീന്തൽക്കുളം എന്നിവയുടെ നിർമ്മാണത്തിനുള്ള പുതുക്കിയ ഭരണാനുമതി
...
G.O. (M/S)2/2025/S&YA-പത്താം ശമ്പള കമ്മീഷൻ പ്രകാരമുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പെൻഷൻ പരിഷ്കരണം സാധൂകരിക്കലും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള ഫണ്ട് അനുവദിക്കലും
...
G.O. (RT)85/2025/S&YA-കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിലെ ജില്ലാ യൂത്ത് പ്രോഗ്രം ഓഫീസർ ശ്രീ. പ്രദീപ് കുമാർ കെ.ജി - യ്ക്ക് കെ.എസ്.ആർ പ്രകാരമുളള പ്രത്യേക ആകസ്മികാവധിയും ശൂന്യവേതനാവധിയും മറ്റ് അർഹതപ്പെട്ട അവധികളും എക്സ്ഗ്രേഷ്യാ അലവൻസും അനുവദിച്ച് ഉത്തരവ്
...
കേരള സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ പ്രൊജക്റ്റിന്റെ ഭാഗമാണ് ഡോക്യുമെന്റ് പോർട്ടൽ. പോർട്ടലിന്റെ ഉടമസ്ഥാവകാശം ഐ.ടി. മിഷൻ, ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശം പി.ആർ.ഡി. പോർട്ടൽ രൂപകൽപ്പന ചെയ്തത് സി-ഡിറ്റ്.