ഗതാഗത വകുപ്പ് - കണ്‍സോര്‍ഷ്യം വ്യവസ്ഥയുടെ ഭാഗമായുള്ള കെ.റ്റി.ഡി.എഫ്.സി യെ ഒഴിവാക്കി കേരള ബാങ്കിനെ കണ്‍സോര്‍ഷ്യം വ്യവസ്ഥയുടെ ഭാഗമാകുന്നതിന് അനുമതി നല്‍കിയും ഇതുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍, കെ.എസ്.ആർ.ടി.സി കൈക്കൊണ്ട നടപടികള്‍ക്ക് സാധൂകരണം നല്‍കികൊണ്ടുമുള്ള ഉത്തരവ്. ...
ഗതാഗത വകുപ്പ് - കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് വായ്യുയായി 20 കോടി രൂപ റിലീസ് ചെയ്തുകൊണ്ടുള്ള ഉത്തരവ്. ...
ഗതാഗത വകുപ്പ് - കെ എസ് ആര്‍ ടി സി - വാര്‍ഷിക പദ്ധതി 2024-25 Modernization and Qualitative Improvement of Fleet എന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത് - പദ്ധതി പൂര്‍ത്തീകരിക്കുന്ന തീയതി തിരുത്തി ഉത്തരവ് ...
ഗതാഗത വകുപ്പ് - വാര്‍ഷിക പദ്ധതി 2024-25 - Modernization and Quality Improvement of feet എന്ന പദ്ധതിക്ക് ഭരണാനുമതി നല്‍കി ഉത്തരവ് ...
ഗതാഗത വകുപ്പ് - കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സഹായമായി 30 കോടി രൂപ റിലീസ് ചെയ്തുകൊണ്ട് ഉത്തരവ് ...
ഗതാഗത വകുപ്പ് - കെ എസ് ആര്‍ ടി സി ഉടമസ്ഥതയിലുളള ഡബിള്‍ ഡക്കര്‍ ബസ്സ് മൂന്നാറിലെ ആവശ്യത്തിലേയ്ക്ക് രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നതിനായി അനുമതി നല്‍കി ഉത്തരവ് ...
ഗതാഗത വകുപ്പ് - പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മുഖേനയുളള പെന്‍ഷന്‍ വിതരണം- 2024 ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുക റിലീസ് ചെയ്തുകൊണ്ട് ഉത്തരവ് ...
ഗതാഗത വകുപ്പ് - കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സഹായധനമായി 30 കോടി രൂപ റിലീസ് ചെയ്തുകൊണ്ട് ഉത്തരവ് ...
ഗതാഗത വകുപ്പ് - സ്റ്റീല്‍ ബോട്ടുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ജലഗതാഗത വകുപ്പ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം അനുമതി നല്‍കി ഉത്തരവ് ...
ഗതാഗത വകുപ്പ് - ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിലെ സി.എന്‍.ഇ. വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ശ്രീ. കെ. കെ. ജയകുമാറിനെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) പബ്ലിക് റിലേഷൻസ് ഓഫീസറായി ഒരു വർഷത്തേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നത് ...
ഗതാഗത വകുപ്പ് - കെ എസ് ആര്‍ ടി സി - 2024 മേയ് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ 20-11-2024 പ്രകാരം 9.10% പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുക റിലീസ് ചെയ്തുകൊണ്ട് ഉത്തരവ് ...
ഗതാഗത വകുപ്പ് - ശബരിമല തീര്‍ത്ഥാടനം 2024-25-മായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ് ...
ഗതാഗത വകുപ്പ് - കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് സഹായധനമായി 30 കോടി രൂപ റിലീസ് ചെയ്തുകൊണ്ട് - ഉത്തരവ് ...
ഗതാഗത വകുപ്പ് - ബോട്ടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതു മൂലമുണ്ടായ ഡിലേ പെനാല്‍റ്റി ഒഴിവാക്കുന്നതിന് അനുമതി ...
ഗതാഗത വകുപ്പ് - കെ.എസ്.ആർ.ടി.യ്ക്ക് സഹായധനമായി 20 കോടി രൂപ റീലീസ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ...
ഗതാഗത വകുപ്പ് - ശ്രീ ഷാജി എ യുടെ അന്യത്ര സേവന കാലാവധി ഒരു വർഷത്തയേക്ക് ദീർഘിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ...
ഗതാഗത വകുപ്പ് - കെ.എസ്.ആർ.ടി.സി - പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മുഖേനയുള്ള പെന്‍ഷന്‍ വിതരണം - പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുക റിലീസ് ചെയ്തുകൊണ്ടുള്ള ഉത്തരവ്. ...
ഗതാഗത വകുപ്പ് - കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് 30 കോടി രൂപ റിലീസ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ...
ഗതാഗത വകുപ്പ് - KSRTC പെൻഷൻ വിതരണം -മാർച്ച് മാസത്തെ പെൻഷൻ വിതരണം ചെയ്ത വകയില്‍ പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുക റിലീസ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ...
ഗതാഗത വകുപ്പ് - കെ എസ് ആർ ടി സി യുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി സി എഫ് പുതുക്കുന്നതിനുള്ള അനുമതിയോടു കൂടി 30.09.2026 വരെ നീട്ടി നല്‍കിയുള്ള ഉത്തരവ് ...
ഗതാഗത വകുപ്പ് - നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിന് മാതൃകാപരമായ ശിക്ഷയും ബോധവത്കരണവും - പത്തനാപുരം ഗാന്ധിഭവനില്‍ നിശ്ചിതകാലം താമസിച്ചു സന്‍മാര്‍ഗ്ഗ പരിശീലനം നേടുന്നതിനും സേവനജോലിക്കുമായി നിയോഗിക്കുവാനും നിഷ്കര്‍ഷിച്ച് ഉത്തരവ് ...
ഗതാഗത വകുപ്പ് - ശ്രീ. കറപ്പന്‍ തേവനും മറ്റുളളവരും ചേര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവുകളിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവ് ...
ഗതാഗത വകുപ്പ് - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീമതി. തുഷാര മാര്‍ട്ടിന് നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
ഗതാഗത വകുപ്പ് - ശ്രീ. ഷൈന്‍. ജെ-യുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി നല്‍കുന്നതിനുളള അനുമതി നല്‍കി ഉത്തരവ് ...
ഗതാഗത വകുപ്പ് - ശ്രീ. റ്റി. കറപ്പന്‍ തേവനും മറ്റുളളവരും ചേര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദ്ദേശം നടപ്പിലാക്കി ഉത്തരവ് ...