ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സപ്ലൈകോ വഴി വിതരണം ചെയ്യന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - M/s കൃഷ്ണന്‍ ആന്റ് കമ്പനിയില്‍ നിന്നും നോണ്‍ സപ്ലൈ/ഷോര്‍ട്ട് സപ്ലൈ ഇനത്തിലും, സെക്യൂരിറ്റി ഡെപ്പോസിറ്റ് വച്ചതിലുണ്ടായ കാലതാമസം സംബന്ധിച്ച് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ലക്ഷ്മിശ്രീ സി എസ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനില്‍ തുടര്‍ന്നത് - സംബന്ധിച്ച് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ശ്രീ മഹേഷ് കുമാര്‍ ഫയല്‍ ചെയ്ത WP(C)No. 42783/22 നമ്പര്‍ കേസിലെ ബഹു. ഹൈക്കോടതിയുടെ വിധിന്യായം പാലിച്ചുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - നെല്ലുസംഭരണം - സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ തുക അനുവദിച്ചുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സപ്ലൈകോ - പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ശ്രീമതി കവിത ജി.യുടെ അന്യത്രസേവന കാലാവധി ദീര്‍ഘിപ്പിച്ചും അന്യത്രസേവനം വകുപ്പ് മാറി അനുവദിച്ച ഉത്തരവിന് സാധൂകരണം നല്‍കിയുമുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സ്മിത കെ. സര്‍ക്കാര്‍ അനുമതി ഇല്ലാതെ സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനില്‍ തുടര്‍ന്ന കാലയളവ് ഡെപ്യൂട്ടേഷന്റെ തുടര്‍ച്ചയായി ക്രമീകരിച്ചുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - എന്‍ എന്‍ ശ്രീനിവാസന്‍ (Rtd) - ന്റെ ബാധ്യത തുക എഴുതി തള്ളുന്നതിന് സപ്ലൈക്കോ സിഎംഡി - യ്ക്ക് അനുമതി ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - അംബിക പി എന്‍ - ന് അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം നിയമനം നല്‍കുന്നതിന് അനുമതി ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - 2024-25 സാമ്പത്തിക വര്‍ഷം സപ്ലൈകോയ്ക്ക് Enterprise Resource Planning പദ്ധതിയ്ക്കായി 1.925 കോടി രൂപ അനുവദിച്ച് ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - 2024-25 സാമ്പത്തിക വര്‍ഷം സപ്ലൈകോ വില്പനശാലകളുടെ നവീകരണത്തിന് 3.075 കോടി രൂപ അനുവദിച്ച് ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - 2024-25 സാമ്പത്തിക വര്‍ഷം -Formation of Consumer Affairs Division Centre of Price Research Kerala പദ്ധതിയ്ക്കായി Formation of Consumer Affairs Division എന്ന ശീര്‍ഷകത്തില്‍ 8.50 ലക്ഷം രൂപ അനുവദിച്ച് -പുതുക്കിയ ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സംസ്ഥാനത്തെ ചില്ലറ റേഷന്‍വ്യാപാരികള്‍ ഇ-ട്രഷറി അടവാക്കല്‍ നടത്തുന്ന ശീര്‍ഷകത്തില്‍ നിന്നും 3,99,000/-രൂപ പൊതുവിതരണ ഉപഭോക്തൃകാര്യകമ്മീഷണറുടെ പേരിലുളള PD അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതിന് അനുമതി നല്‍കി ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ദേശീയ ഭക്ഷ്യഭദ്രതാ നിയമം -2013 പ്രകാരം എ.എ.വൈ രഗുണഭോക്താക്കല്‍ക്കായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിരക്കുന്ന റേഷൻ പഞ്ചസാരയുടെ വില വർദ്ധനവ് - ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ശ്രീ എസ് എസ് അഭിനവ് ദേവ് - ന് ആശ്രിത നിയമനം നല്‍കിയു ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന്റെ സംഭരണവില നിശ്ചയിച്ചുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - 2024 ജൂലൈ മാസം വരെ റേഷൻ വ്യാപാരികമ്മീഷൻ വിതരണം ചെയ്ത പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറുടെ നടപടി ക്രമങ്ങള്‍ സാധൂകരിച്ചുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ശ്രീമതി. ദിവ്യ യു.കെ, ശ്രീ. കിരണ്‍ കെ.ജി എന്നീ ജീവനക്കാര്‍ക്ക് ഒരു വര്‍ഷ കാലയളവിലേക്ക് സപ്ലൈക്കോയിലെ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയിലേയ്ക്ക് നിയമനം നല്‍കി ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സപ്ലൈകോയില്‍ പാഡി മാർക്കറ്റിംഗ് ആഫീസർമാരുടെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ഓണം,2024 അനുബന്ധിച്ച് സപ്ലൈകോ ജീവനക്കാര്‍ക്ക് അനുവദിച്ച ഗിഫ്റ്റ് കൂപ്പണ്‍ അനുവദിച്ചുള്ള ഉത്തരവില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ജീവനക്കാര്യം - പൊതുവിതരണ ഉപഭോക്തൃകാര്യവകപ്പ് കമ്മീഷണറേറ്റിൽ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ശ്രീമതി . മിനിമോൾ ഡി ക്ക് സദ്സേവന രേഖ സമ്മാനിച്ചുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കോവിഡ് 19 കാലയളവില്‍ അതിജീവന കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍വ്യാപാരികള്‍ക്കു കമ്മീഷന്‍ ഇനത്തില്‍ നല്‍കാനുള്ള തുകയുടെ 50 ശതമാനം ആദ്യ ഗഡുവായി നല്‍കുന്നതിന് അനുമതി ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കോവിഡ് 19 കാലയളവുകളില്‍ അതിജീവന കിറ്റ് വിതരണം ചെയ്ത വകയില്‍ റേഷന്‍വ്യാപാരികള്‍ക്കു നല്‍കാനുള്ള കിറ്റ് കമ്മീഷന്‍ തുകയില്‍ 50 ശതമാനം ആദ്യ ഗഡുവായി നല്‍കുന്നതിന് അനുമതി ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ച് വരുന്ന ശ്രീമതി. കല കെ യുടെ അന്യത്രസേവന കാലാവധി ദീർഘിപ്പിച്ച് നല്കിയുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തീരദേശറോഡിന്‍റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം കുമാരി അശ്വതി പി എന്നയാള്‍ക്ക് സപ്ലൈകോയില്‍ നിയമനം നല്‍കുന്നതിനുള്ള അനുമതി ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - WP(C) 15277/2024 അന്യായത്തിന്മേൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം - ശ്രീമതി. ശ്രീജ കെ. സമർപ്പിച്ച റിവിഷന്‍ ഹര്‍ജി തീർപ്പാക്കിയുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - WP(C) No. 15186/2024 അന്യായത്തിന്മേൽ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം - ശ്രീ. രാജേഷ് കെ. പി. സമർപ്പിച്ച റിവിഷന്‍ ഹര്‍ജി തീർപ്പാക്കിയുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ഇടുക്കി ജില്ല കട്ടപ്പന നഗരസഭ -എ.കെ.ജി പടി എന്ന സ്ഥലത്ത് പുതിയ റേഷന്‍കട അനുവദിച്ചുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലെ എഫ്. പി.എസ്. 252 ന്റെ സ്ഥിരം ലൈസൻസി നിയമനം - സര്‍ക്കാരില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - തൃശൂർ താലൂക്ക് - ARD 353 , ARD 125 എന്നീ കടകളുടെ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിനായി അനുമതി നല്കിയുള്ള ഉത്തരവ്. ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ - നെല്ലുസംഭരണം - സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ തുക അനുവദിച്ചുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - ശ്രീമതി താജ്മോള്‍ എസിന് അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - കുന്നംകുളം താലൂക്ക് - ന്യായവിലകടയുടെ ലൈസന്‍സ് അനുവദിക്കല്‍- ശ്രീമതി ഇന്ദിര കെ.കെ. സർക്കാരില്‍ സമർപ്പിച്ച റിവിഷന്‍ ഹര്‍ജി തീർപ്പാക്കിയുള്ള ഉത്തരവ് ...
ഭക്ഷ്യ പൊതുവിതരണ വകുപ്പ് - WP(C) 15065/2024 അന്യായത്തിന്മേൽ ബഹു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം - ശ്രീമതി മാലിനി എസ്. സമർപ്പിച്ച റിവിഷന്‍ ഹര്‍ജി തീർപ്പാക്കിയുള്ള ഉത്തരവ് ...