Annual Plan 2025-2026 - Overseas Scholarship Scheme for Higher Studies - Administrative Sanction accorded
G.O. (RT)6/2026/BCDD
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - പിന്നാക്ക വിഭാഗത്തില്‍പ്പെട്ട എഞ്ചിനിയറിംഗ് പ്രൊഫഷണലുകള്‍ക്കും മറ്റ് ബിരുദധാരികള്‍ക്കും സ്റ്റാർട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായം - അനുമതി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് Iഷെഡ്യൂള്‍ ലിസ്റ്റ് III - ല്‍ ഇനം നമ്പര്‍ 49 B എന്‍ട്രി ആയുളള NAIDU എന്നത് NAIDU (BALIJA, KAVARAI, GAVARA, GAVARAI, GAVARAI NAIDU, BALIJA NAIDU, GAJALU BALIJA or VALAI CHETTY എന്നാക്കി മാറ്റം വരുത്തി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കൊമേഴ്സ്യല്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്സിന് പഠിക്കുന്ന ശ്രീ. അതുല്‍ദേവിന് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതി - 2024-2025 വര്‍ഷത്തെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാതെ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച നടപടിയ്ക്ക് സാധൂകരണം നല്‍കി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - PM - YASASVI Postmatric Scholarship for OBC, EBC and DNT പദ്ധതി - 2024-2025 സംസ്ഥാന വിഹിതം SNA Account ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് വിനിയോഗിക്കുന്നതിന് അനുമതി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റി. ജി. ശശിധരന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ചുളള ഉത്തരവ്.
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - PM-YASASVI Postmatric Scholarship for OBC, EBC & DNT പദ്ധതി 2024-25 - കേന്ദ്ര സര്‍ക്കാര്‍ വിഹിതം ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യന്നതിനുള്ള അനുമതി നല്‍കിയയുള്ള ഉത്തരവ്.
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ - പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ ശ്രീ.അനില്‍ ജി.-യുടെ സേവനം ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്.
...
Sustainable Development Goal Index - Gender Equality - Nomination of Managing Director, Kerala State Backward Classes Development Corporation as Nodal Officer
G.O. (RT)18/2025/BCDD
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - PM-YASASVI Prematric Scholarship for OBC, EBC and DNT students - കേന്ദ്ര സർക്കാർ വിഹിതം SNA അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർക്ക് അനുമതി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീമതി രേഖാ നിക്സണ്‍ - നെ നിയമിച്ചുള്ള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ശ്രീ ബഷീർ അഹമ്മദ് പിയ്ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് നല്കി പ്രത്യേക കേസായി പരിഗണിച്ച് ഫീസ് ആനുകൂല്യം അനുവദിച്ചുള്ള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന പരിവർത്തന ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ സർവ്വെ നടത്തുവാൻ കോർപ്പറേഷന് അനുമതി നല്‍കിയ ഉത്തരവ് റദ്ദ് ചെയ്ത് ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - അഡ്വക്കേറ്റ് ഗ്രാന്റ് പദ്ധതി - നിലവിലെ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേന്ദ്രവിഹിതം ലഭ്യമായ തുകയുടെ ആനുപാതിക സംസ്ഥാന വിഹിതം - അധികധനാനുമതി അനുവദിച്ചിട്ടുളളത് ചെലവഴിക്കുന്നതിനും transfer ചെയ്യുന്നതിനുളള അനുമതി നൽകി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - വൈജ്ഞാനിക ഭരണ നിര്‍വഹണം- വകുപ്പുതല പ്രത്യേക സമതി - അംഗങ്ങളുടെ പേര് നീക്കം ചെയ്ത് സ്ഥാനപേര് മാത്രം ഉള്‍പ്പെടുത്തി ഭേദഗതി ചെയ്തുള്ള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ഓദ്യോഗിക ഭാഷാ വകുപ്പുതല ഏകോപന സമിതി പുനസംഘടിപ്പിച്ച ഉത്തരവ് ഭേദഗതി ചെയ്തുള്ള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുളള ധനസഹായം അനുവദിക്കുന്നതിന് അനുമതി നൽകി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ശ്രീ. സൂര്യനാരായണൻ. എസ്. ആർ-ൻ്റെ ഒന്നാം വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനായുളള അപേക്ഷ- കാലതാമസം മാപ്പാക്കി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - പിന്നാക്ക വിഭാഗ കമ്മീഷന്റെ e-CDESK വെബ് പോര്‍ട്ടലിന്റെ ആന്വല്‍ മെയിന്റന്‍സ് പ്രോഗ്രം പുതകുക്കുന്നതിനുള്ള ഭരണാനുമതി
...
Nomination of Sri. Sidhardhan.G, Deputy Director, Backward Classes Development Department as Nodal Officer of the State National Scholarship Portal
G.O. (RT)18/2024/BCDD
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുളള ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതി - ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുള്ള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ്സുകള്‍ക്ക് പഠിക്കുന്ന പൊതു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസാനുകൂല്യത്തിന് പകരം PM-YASAVI പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ആനുകൂല്യം അനുവദിക്കുന്നതിനുള്ള അനുമതി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ഔദ്യോഗിക ഭാഷാ വകുപ്പ് തല ഏകോപന സമിതി പുനസംഘടിപ്പിച്ച് ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനില്‍ ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന് അനുമതി.
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - നാടാര്‍ സമുദായങ്ങള്‍ക്ക് അനുവദിച്ച് വന്നിരുന്ന SEBC വിദ്യാഭ്യാസ ആനുകൂല്യം നിലനിര്‍ത്തി കൊണ്ടുളള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ട Senai Thalavar എന്ന സമുദായ പദം മാറ്റി പുതുക്കിയ ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ട ചക്കാല എന്ന സമുദായപ്പേര് മാറ്റി പുതുക്കിയ ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ദാസ സമുദായത്തെ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കൊണ്ടുളള ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - സംസ്ഥാന ഒ ബി സി പട്ടികയില്‍ ഉള്‍പ്പെട്ട പണ്ഡിതാര്‍സ് എന്ന സമുദായ പദം പണ്ഡിതാര്‍സ്, പണ്ഡിതര്‍ എന്നാക്കി മാറ്റി ഉത്തരവ്
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - പാര്‍ക്കവകലം സമുദായത്തെ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വേതനം അനുവദിക്കുന്നതിന് അനുമതി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (PM-YASASVI) - തുക SNA അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അനുമതി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങക്കുളള മാനദണ്ധങ്ങൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള പഴയ ബ്രാഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്ന വസ്തു വിലയ്ക്ക് വാങ്ങുന്നതിന് അനുമതി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കളിമൺ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി രണ്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടിവുകളെ കരാർ അടിസ്ഥാനത്തിൽ നിയമനാനുമതി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കളിമൺ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഒരു പ്രോജക്റ്റ് അസിസ്റ്റൻ്റിനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമനാനുമതി
...
പിന്നാക്ക വിഭാഗ വികസന വകുപ്പ് - കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ഔദ്യോഗിക അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച്
...