വനം വന്യജീവി വകുപ്പ് - പ്രിന്സിപ്പല് ചീഫ് കണ്സര്വേറ്റര് വൈല്ഡ് ലൈഫ് ഓഫീസില് ടൈപ്പിസ്റ്റ് ആയ ശ്രീ. സുനീത് എ.യു. - ന്റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്തു നല്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - വനം വന്യജീവി വകുപ്പ് - ശ്രീ. രാജി വി.കുമാര് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - വനം വന്യജീവി വകുപ്പിലെ മിനിസ്റ്റീരിയല് സൂപ്പര്വൈസറി ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയല് ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള് നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - വനം വന്യജീവി വകുപ്പിലെ കണ്ട്രോളിംഗ് & എക്സിക്യൂട്ടിവ് ഓഫീസര്മാരുടെയും, വന സംരക്ഷണ വിഭാഗം ജീവനക്കാരുടെയും പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള് നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - ശ്രീമതി. പ്രീത.ഒ.കെ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുളള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - ശ്രീമതി. ഹോബി എം.വി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - ശ്രീമതി. ബീന.കെ.വി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലെ നിരീക്ഷണകാലം തൃപ്തികരമായി പൂര്ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - കടയ്ക്കാമണ് തടി ഡിപ്പോയില് നിന്നും ലേലംകൊണ്ട ലോട്ടുകള് യഥാസമയം നീക്കം ചെയ്യാന് കഴിയാതിരുന്ന ശ്രീ.അബ്ദുള് കരീം എന്നയാള്ക്ക് കാലതാമസം മാപ്പാക്കി നല്കി തടി വിട്ടുനല്കുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ഫോറസ്റ്റ് ലൈസന്സ് പുതുക്കുന്നതിനായി ലേറ്റ് ഫീസ് ഇനത്തില് ശ്രീ. രാമചന്ദ്രന്പിള്ള ഒടുക്കിയിട്ടുള്ള തുക റീഫണ്ട് ചെയ്യുന്നതിന് അനുമതി ...
വനം വന്യജീവി വകുപ്പ് - ഭരണവിഭാഗം അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്ററുടെ ഓഫീസിലെ സീനിയര് ക്ലാര്ക്ക് ശ്രീ. വി.ഐ. അനു - വിന്റെ ഭാര്യയുടെ ചികിത്സയ്കായി ചെലവായ തുക പ്രതിപൂരണം ചെയ്തു നല്കുന്നതിനുള്ള അനുമതി ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - റേഞ്ച് ഫോറസ്റ്റ് ഓഫീസര് തസ്തികയില് സ്ഥലമാറ്റം നല്കി ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് ഓഫീസിലെ സീനിയര് ക്ലാര്ക്ക്, ശ്രീ. അഹിലേഷ് ജെ.ജി - യുടെ ഭാര്യയുടെ ചികിത്സയ്കായി ചെലവായ തുക പ്രതിപൂരണം ചെയ്തു നല്കുന്നതിനുള്ള അനുമതി ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - ശ്രീ.അനുരാജ് എസ്സ് - ന്റെ ക്ലാര്ക്ക് തസ്തികയിലെ പ്രൊബേഷന് കാലയളവ് ദീര്ഘിപ്പിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - വനം വകുപ്പില് വയനാട് ജില്ലയില് മേപ്പാടി റെയിഞ്ചില് സീനിയര് ക്ലാര്ക്കായ ശ്രീ. വിദീന്ദ്രന് സി ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില് ഫയല് ചെയ്ത ഒ.എ. 821/2024 നമ്പര് കേസിലെ ഉത്തരവ് നടപ്പിലാക്കിയുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - വനം വകുപ്പില് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ഡോ. അനുരാജ് ആര് -ന്റെ അന്യത്ര സേവനകാലാവധി ഒരു വര്ഷത്തേയ്ക്ക് കൂടി ദീര്ഘിപ്പിച്ചു നല്കിയുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - ശ്രീ.അരുണ് കുമാര്.കെ - യുടെ ക്ലാര്ക്ക് തസ്തികയിലെ പ്രൊബേഷന് കാലയളവ് ദീര്ഘിപ്പിച്ചു നല്കിയുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - അഗസ്ത്യാര്കൂടം സീസണല് ട്രെക്കിംഗ് 2025 - ട്രെക്കിങ്ങ് തീയതി പുനക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ജീവനക്കാര്യം - വനം വകുപ്പില് ഫോറസ്റ്റ് ഇന്റലിജന്സ് സ്ലീപ്പര് സെല് രൂപീകരിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - ഡിപ്പാര്ട്ട്മെന്റല് പ്രൊമോഷന് കമ്മിറ്റി മീറ്റിംഗ് - വനം വന്യജീവി വകുപ്പിലെ സ്പെഷ്യല് സെക്രട്ടറിയെ പ്രതിനിധിയായി നിയമിച്ച് ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - വനം വകുപ്പാസ്ഥാനത്തെ കോണ്ഫിഡന്ഷ്യല് അസിസ്റ്റന്റിന്റെ 19 തസ്തികകളില് ഒരെണ്ണം മലയാറ്റൂര് വനം ഡിവിഷനിലേയ്ക്ക് പുനര്വിന്യസിച്ചു കൊണ്ട് ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - പി.എഫ്.എം കോര്ഡിനേറ്റര് തസ്തികയുടെ പൂര്ണ അധിക ചുമതല വര്ക്കിങ് പ്ലാന് ആന്റ് റിസര്ച് സി.സി.എഫ് - ന്റെ കാര്യാലയത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര് - ന് നല്കിയ നടപടി ക്രമം സാധൂകരിച്ചു ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - ശ്രീ. ഷിബു. ടി.എന് -നെ അന്യത്രസേവന വ്യവസ്ഥയില് നിയമിച്ച് ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - അസിസ്റ്റന്റ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് തസ്തികയില് സ്ഥലംമാറ്റം അനുവദിച്ചുള്ള ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - അസിസ്റ്റന്റ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് തസ്തികയില് സ്ഥലംമാറ്റം/ സ്ഥാനക്കയറ്റവും നല്കിയുള്ള ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - മാങ്കുളം റെയിഞ്ച് ഓഫീസിലേക്ക് ഒരു ഓഫീസ് അറ്റന്റഡന്റ് തസ്തിക പുനർവിന്യസിച്ചുകൊണ്ടുള്ള ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - അഗസ്ത്യാർകൂട്ടം സീസണല് ട്രക്കിംഗ് 2025- സന്ദർശകരെ അനുവദിക്കുന്നതിന് അനുമതി ഉത്തരവ് ...
വനം വന്യജീവി വകുപ്പ് - വര്ക്കിങ് പ്ലാന് & റിസര്ച്ച് അസിസ്റ്റന്റ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്സ് ശ്രീ.സന്തോഷ് കുമാര്.ബി - യ്ക്ക് അധിക ചുമതല നല്കിയ നടപടി ക്രമം സാധൂകരിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - അസിസ്റ്റന്റ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്സ് (BDC) അധിക ചുമതല അസിസ്റ്റന്റ് കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ്സ് (പ്രൊജക്ട് എലിഫന്റ്) ശ്രീ. എസ്.ആര്.രാധാകൃഷ്ണന് നല്കിയ നടപടിക്രമം സാധൂകരിച്ചുള്ള ഉത്തരവ്. ...
വനം വന്യജീവി വകുപ്പ് - അസിസ്റ്റന്റ് ഫോറസ്റ്റ് കണ്സര്വേറ്റര് (പ്ലാനിംഗ്) തസ്തികയുടെ പൂര്ണ അധിക ചുമതല അസിസ്റ്റന്റ് ഫോഠസ്റ്റ് കണ്സര്വേറ്റര് (GIS), ശ്രീ. എസ്. സന്തോഷ് കുമാറിന് നല്കിയ നടപടിക്രമം സാധൂകരിച്ചുള്ള ഉത്തരവ്. ...