വിജിലൻസ് - ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ വിജിലന്‍സ് ഓഫീസറായി ജോയിന്റ് ഡയറക്ടര്‍ ഡോ. മിനി എം.എസ്.-നെ നിയമിച്ചുള്ള ഉത്തരവ്. ...
വിജിലൻസ് - കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിജിലന്‍സ് ഓഫീസറായി റീജിയണല്‍ മാനേജര്‍ ശ്രീമതി. ചിത്ര ലേഖ എസ്.ആര്‍.-നെ നിയമിച്ചുള്ള ഉത്തരവ്. ...
വിജിലൻസ് - ശ്രീമതി ബിന്ദു ഗോപിനാഥിനെ വിജിലന്‍സ് സൂപ്രണ്ടായി നിയമിച്ചുള്ള ഉത്തരവ് ...
വിജിലൻസ് - വാളയാര്‍ ചെക്ക് പോസ്റ്റില്‍ മിന്നല്‍ പരിശോധന - കോഴിക്കോട് വിജിലന്‍സ് ട്രിബ്യുണല്‍ മുഖേന വിശദമായ അന്വേഷണം നടത്തുന്നതിന് അനുമതി ഉത്തരവ് ...
വിജിലൻസ് - ശ്രീ ഷാജി വി.റ്റി യ്ക്കെതിരെ ട്രൈബ്യൂണല്‍ അന്വേഷണം നടത്തുന്നതിന് അനുമതി ഉത്തരവ് ...
വിജിലൻസ് - ക്ഷീരവികസന വകുപ്പിലെ വിജിലന്‍സ് ഓഫീസറായി ജോയിന്റ് ഡയറക്ടര്‍ (ജനറല്‍) ശ്രീമതി. സിനില ഉണ്ണികൃഷ്ണനെ നിയമിച്ചുള്ള ഉത്തരവ്. ...
വിജിലൻസ് - നോര്‍ക്ക റൂട്ട്‌സിലെ വിജിലന്‍സ് ഓഫീസറായി സെക്ഷന്‍ ഓഫീസര്‍ ശ്രീമതി. റീജ കെ.പി.-യെ നിയമിച്ചുള്ള ഉത്തരവ്. ...
വിജിലൻസ് - ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയമിച്ചുള്ള ഉത്തരവ്. ...
വിജിലൻസ് - പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സബ് ആര്‍.ടി. ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധന - സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി. ശുഭലക്ഷ്മിയ്ക്കെതിരെ കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണല്‍ മുഖേന വിശദമായ അന്വേഷണം നടത്തുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ്. ...