Home Department - Promotion,Transfer and Posting of officers to the cadre of Assistant Commissioner of Police /Deputy Superintendent of Police - Order Issued.
...
പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റ് ശ്രീമതി ഫായിസ ഷിബ് ല ടി ഫയൽ ചെയ്ത WP(C)13430/2026 നമ്പർ കേസിൻമേലുള്ള വിധിന്യായം നടപ്പിലാക്കിയുള്ള ഉത്തരവ്.
G.O. (RT)1886/2026/LSGD
...
തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായി കവടിയാര്‍ - വഴയില റോഡ് വികസനത്തിനായി ഭുമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍. 788/2008 നമ്പര്‍ കേസിലെ ബാലന്‍സ് വിധിക്കടത്തുക അനുവദിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്.
G.O. (RT)1888/2026/LSGD
...
Home Department - Fire Station Building construction using Annual Plan 2026 -27- Administrative Sanction Accorded - Orders issued.
...
ഡെപ്യൂട്ടി രജിസ്ട്രാർ/ പ്രോജക്ട് ഓഫീസർ (കയർ) തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റ /സ്ഥാനക്കയറ്റ നിയമനം അനുവദിച്ച് - ഉത്തരവ് -
G.O. (RT)1181/2026/Industries
...
Planning and Economic Affairs - Kerala State Remote Sensing & Environment Centre - Implementation of Plan Schemes for the year 2026-27 - Administrative Sanction - Modified - Orders issued.
...
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം-പദ്ധതികൾക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)34/2026/HSG
...
വാർഷിക പദ്ധതി 2026-27- കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം- പദ്ധതികൾക്കുള്ള ഭരണാനുമതി ഉത്തരവ് -
G.O. (RT)32/2026/HSG
...
വാർഷികപദ്ധതി 2026-27 - കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം - പദ്ധതികൾക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ് -
G.O. (RT)33/2026/HSG
...
Planning and Economic Affairs - Idukki Development Package - Cath lab at Taluk Head Quarters Hospital Adimali - Revised Administrative Sanction accorded - Orders Issued
...
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഡ്മിനിസ് ട്രേറ്റീവ് അസിസ്റ്റന്റ് പ്രൊബേഷന്‍ തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീമതി അജിത ടി യുടെ പരിവീക്ഷാകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്.
G.O. (RT)963/2026/Agri
...
വാർഷിക പദ്ധതി 2026-27-സംസ്ഥാന ഭവനനിർമ്മാണ ബോർഡ് - സർക്കാർ ജീവനക്കാർക്കായുള്ള വാടക ഭവന പദ്ധതി - ഭരണാനുമതി ഉത്തരവ് -
G.O. (RT)29/2026/HSG
...
വാർഷിക പദ്ധതി 2026-27- സംസ്ഥാന ഭവനനിർമ്മാണ ബോർഡ്- തന്റെയിടം പദ്ധതി- ഭരണാനുമതി ഉത്തരവ് -
G.O. (RT)30/2026/HSG
...
സമാശ്വാസ തൊഴിൽദാന പദ്ധതി - കുമാരി അതിഥി രമ്യ-യ്ക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ നിയമനം നൽകിയുള്ള ഉത്തരവ്.
G.O. (RT)74/2026/Agri
...
മഞ്ഞപ്ര മാവേലി സ്റ്റോർ ജീവനക്കാരനായി സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ ഷുക്കൂറിന്റെ (Late) ബാധ്യത തുക എഴുതിത്തള്ളുന്നതിന് അനുമതി - ഭേദഗതി ഉത്തരവ് -
G.O. (RT)258/2026/F&CSD
...
ഡോ.എം കെ മുനീർ ചെയർമാനായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിച്ചുള്ള ഉത്തരവ്.
G.O. (M/S)18/2026/P&ARD
...
സംസ്ഥാന ഭവനനിർമ്മാണ ബോർഡ്- എം. എൻ. ലക്ഷം വീട് പുനർ നിർമ്മാണം- സുവർണ്ണ ഭവനം പദ്ധതി- ഭരണാനുമതി നൽകി- ഉത്തരവ് -
G.O. (RT)28/2026/HSG
...
നൂറുദിന കർമ്മപദ്ധതി - സമഗ്ര വയോജന പരിചരണ പദ്ധതി (Comprehensive Elderly Care Action Plan for Kerala) നടപ്പിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള ഉത്തരവ്.
G.O. (RT)3260/2026/H&FWD
...
ഭരണഭാഷാപുരസ്കാരങ്ങൾ - മാനദണ്ഡങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ്.
G.O. (RT)289/2026/P&ARD
...
Transport Department - Granting 50% concession in the fines imposed for motor vehicle Act/Rules violations up to 31/03/2026- Amnesty Scheme approved- Orders Issued
...
കരാർ വ്യവസ്ഥയിൽ വാടകയ്ക്ക് എടുത്ത വാഹനത്തിന്റെ വാടക തുക അനുവദിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)5089/2026/GAD
...
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകപ്പിന് കീഴിലെ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ശ്രീ ഷാജു ബി. ക്കെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയുള്ള ഉത്തരവ്.
G.O. (RT)957/2026/Agri
...
Higher Education Department - Technical -Prospectus- Academics- Part-Time Advanced Diploma in Industrial Safety Engineering at the Supervisory Development Centre, Kalamassery for the academic year 2026-2027- approved-orders issued.
...
Higher Education Department - Government Polytechnic College, Kozhikkode - Board of Governors - amendment in the list of members - ratified - Orders issued.
...
വാർഷിക പദ്ധതി 2026-27- കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് - ട്രെയിനിംഗ് പ്ലാൻ ആൻ്റ് ഓഫീസ് ഓട്ടോമേഷൻ പദ്ധതി-ഭരണാനുമതി ഉത്തരവ്-
G.O. (RT)27/2026/HSG
...
കൊച്ചി സിറ്റി DHQ - ലെ CPO E 14148 ശ്രീ. ശ്യാംലാൽ എം.എസ് -ന് പരിപാടി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)3256/2026/HOME
...
Industries Department - NCDC financial assistance for expansion of Malabar Cooperative Textile Mills Ltd (MALCOTEX) - Release of Fund - Sanction accorded - Orders issued.
...
Home Department - State Advisory Board constituted under Paragraph 32.02 of Chapter XXXII of the Model Prison Manual, 2016 – Reconstituted – Orders issued.
...
ജി.ജി ഹോസ്പിറ്റല്‍ - കുമാരപുരം - പുന്തി - വെണ്‍പാലവട്ടം എന്‍.എച്ച് ബൈപ്പാസ് റോഡ് വികസനം -എല്‍.എ.സി. 418/2007 പ്രകാരം വസ്തു ഏറ്റെടുത്തിരുന്നതിന് നിയമപ്രകാരമുള്ള തുക അനുവദിക്കുന്നതിന് ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്.
G.O. (RT)1843/2026/LSGD
...
മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ- താൽക്കാലിക ജീവനക്കാരെ നിയമിച്ചുള്ള ഉത്തരവ്.
G.O. (RT)5080/2026/GAD
...
കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയ്ക്ക് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ ട്രെയിനിംഗ് ഗ്രാന്റ് ഇനത്തിൽ ഭരണാനുമതി ലഭിച്ച 145 ലക്ഷം രൂപയിൽ റിലീസ് ചെയ്തു നൽകുവാൻ ബാക്കിയുള്ള തുകയിൽ നിന്നും 50 ലക്ഷം രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.
G.O. (RT)1163/2026/Industries
...
Backward Classes Development - Kerala State Development Corporation for Christian Converts from Scheduled Castes and the Recommended Communities Limited - Removal of the existing Chairman and appointment of Dr.Veena N Madhavan IAS, Secretary, Backward Classes Development Department as Chairman - Orders issued.
...
Taxes - Officers meeting and the 57th meeting of the GST Council - Deputation of Shri. Patil Ajit Bhagwatrao IAS, Secretary (Finance Resources) - Sanction accorded - Orders Issued.
...
Agriculture Development and Farmers welfare - Shri. Saju.K. Surendran IES , Director, Soil Survey & Soil Conservation Department - Relieved on completion of Deputation tenure - Orders Issued
...
Deputation of Police Personnel to the Central Bureau of Investigation (CBI) - Sanctioned - Orders issued.
G.O. (RT)3231/2026/HOME
...
സംസ്ഥാന ഭവനനിർമ്മാണ ബോർഡ്-ഗൃഹശ്രീ ഭവന പദ്ധതി-ഭരണാനുമതി നൽകിയുള്ള ഉത്തരവ്
G.O. (RT)26/2026/HSG
...
Home Department - Police Department - Purchase of steel rack for KAAPA Cell, District Special Branch, Palakkad - Administrative Sanction accorded
...
Fisheries and Ports - NABARD assisted projects under RIDF- Tranche XXVIII - \"Establishment of Value Added Fish Processing Centre in Mulakkuzha Panchayat, Chengannur\" - Release of fund - Sanctioned
...
Health and Family Welfare - Annual Plan Fund 2026-27 - Directorate of Health Services - Implementation of Plan Scheme \'Mental Health Centre, Thiruvananthapuram\' - Administrative Sanction accorded
...
100 ദിന കർമ്മപരിപാടി - സ്റ്റുഡന്റ്സ് ഹെൽത്ത് കേഡറ്റ്സ് പദ്ധതി - സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള ഉത്തരവ്.
G.O. (RT)3230/2026/H&FWD
...