Health and Family Welfare - Nomination of Officer to attend National Programme for Prevention and Management of Trauma and Burn Injuries - Sanction accorded
...
Health and Family Welfare - Strengthening the facilitation of Medical Reimbursement matters for All India Service (AIS) Officers
...
ജീവനക്കാര്യം - വിചിത്ര ആർ അരവിന്ദ് ഓഫീസ് അറ്റൻഡന്റ് പത്തനംതിട്ട പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്
G.O. (RT)3814/2025/H&FWD
...
Health and Family Welfare - NABARD RIDF Tranche XXVI (2020-21) - Construction of Pinarayi Speciality Hospital, Pinarayi, Kannur - Revised Administrative Sanction accorded
...
കേരള സ്റ്റേറ്റ് കൗണ്സില് ഫോർ ക്ലിനിക്കല് എസ്റ്റാബിഷ്മെന്റില് കരാർ വ്യവസ്ഥയില് നിയോഗിക്കപ്പെട്ടിട്ടുള്ള ക്ലർക്കിന്റെ കരാർ കാലാവധി പുതുക്കിയ ഉത്തരവില് ഭേദഗതി വരുത്തിയുള്ള ഉത്തരവ്
G.O. (RT)3784/2025/H&FWD
...
Health and Family Welfare - Plan Fund 2025-26 - Works Budget 2019-20 - Construction of New Building for Family Health Centre, Ozhalapathy - Administrative Sanction accorded - Erratum issued.
...
Health and Family Welfare - Regional Cancer Centre - Construction of 14 Storied Building at RCC, Thiruvananthapuram - Extension of Time for the Completion of Project - Sanction accorded
...
കൊല്ലം സര്ക്കാര് മെഡിക്കല് കോളേജിലെ ഹൗസ്സ് കീപ്പിംഗ് സേവനങ്ങള് പുറം കരാര് മുഖേന Professional Hospitality and Support Services എന്ന ഏജന്സിയ്ക്ക് വര്ക്ക് ഓര്ഡര് നല്കി കരാറില് ഏര്പ്പെടുന്നതിനുളള അനുമതി നല്കി ഉത്തരവ്
G.O. (RT)3738/2025/H&FWD
...
കാസര്ഗോഡ് ജില്ലയിലെ ടാറ്റാ ട്രസ്റ്റ് ഗവണ്മന്റ് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനം എന്ന തലത്തില് നിന്നും മാറ്റി സ്വതന്ത്ര ആശുപത്രിയാക്കി ഉത്തരവ്
G.O. (RT)3740/2025/H&FWD
...
മഞ്ചേരി സർക്കാർ മെഡിക്കല് കോളേജിലെ മൈനർ വർക്കുകള് പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചുള്ള ഉത്തരവ്
G.O. (RT)3731/2025/H&FWD
...
Health and Family Welfare - e Health Kerala - Plan Fund 2025-26 - Fund Release Sanctioned
...
OA(EKM) No. 214/2015 നം. കേസിലെ ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവ് അനുപാലനം ചെയ്തുള്ള ഉത്തരവ്.
G.O. (M/S)411/2025/H&FWD
...
കോഴിക്കോട് ജനറല് ആശുപത്രി കിച്ചൻ നവീകരണം പൂർത്തീകരണ കാലാവധി ദീർഘിപ്പിച്ചുള്ള ഉത്തരവ്
G.O. (RT)3689/2025/H&FWD
...
കൊല്ലം സര്ക്കാര് മെഡിക്കല് കോളേജില് ഹൗസ് കീപ്പിംഗ് സേവനങ്ങള് നടത്തി വരുന്ന M/s OMKAR Security Agency കരുനാഗപ്പളളിയുടെ കരാര് കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
G.O. (RT)3690/2025/H&FWD
...
കാസററോഡ് സർക്കാർ മെഡിക്കല് കോളേജിലെ പീഡിയാട്രിക് വിഭാഗം അസോഷ്യേറ്റ് പ്രൊഫസറായ ശ്രീ ഡോ.സിന്ധു ടി ജി - യ്ക്ക് നല്കയി നടപടി സാധൂകരണം നല്കിയുള്ള ഉത്തരവ്
G.O. (RT)3681/2025/H&FWD
...
Health and Family Welfare - Medical Education - Admission to B.Sc. Nursing Course for the academic year 2025-26 - Allotment to the Government merit seats of Private Self Financing Nursing Colleges - Sanction accorded
...
Health and Family Welfare - Letter of Permission (LoP) for starting ANM course in Medical Trust ANM School, Ernakulam - Sanction accorded
...
Health and Family Welfare - Medical Education - Establishment - Interim Order dated 06.11.2025 in OA (EKM) No. 1035/2022 filed before the Honble Kerala Administrative Tribunal - Government Medical College, Kannur - Disbursement of salary including arrears to doctors continuing in service beyond 62 years
...
Health and Family Welfare - Selection of M/s EMRI Green Health Services as agency for the operation of Kaniv 108 Ambulance Services in the State for the period 2025-30 - Approved
...
ജീവനക്കാര്യം - ഡോ. യേശുദാസ് കെ എഫ് - ന്റെ പ്രൊഫസർ തസ്തികയിലെ നിരീക്ഷണകാല സേവനം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ്
G.O. (RT)3659/2025/H&FWD
...
ജീവനക്കാര്യം - ഡോ. ദ്രുഹിൻ എ.വി യുടെ പ്രൊഫസർ തസ്തികയിലെ നിരീക്ഷണകാല സേവനം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച്
G.O. (RT)3655/2025/H&FWD
...
ജീവനക്കാര്യം - ബിന്ദു ആർ കമ്മത്ത്, അസിസ്റ്റന്റ് പ്രൊഫസർ, ഫാർമക്കോളജി (നോൺ മെഡിക്കൽ), സർക്കാർ മെഡിക്കൽ കോളേജ് എറണാകുളം - അക്കാദമിക് ലെവൽ 11 - ലേക്ക് കരിയർ അഡ്വാൻസ്മെന്റ് പ്രൊമോഷൻ അനുവദിച്ച് ഉത്തരവ്
G.O. (RT)3657/2025/H&FWD
...
ജീവനക്കാര്യം - വൈസ് പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്നും ഡോ. അജിത് കുമാർ കെ - യെ വിടുതൽ ചെയ്തും പകരം ഡോ. രാധ ടി ആർ - ന് വൈസ് പ്രിൻസിപ്പാളിന്റെ ചുമതല നൽകിയും ഉത്തരവ്
G.O. (RT)3658/2025/H&FWD
...
Health and Family Welfare - Kerala Government Servants Medical Attendance Rules, 1960 - Additional Medicines, Medical Apparatus Lab Tests, included for the purpose of Reimbursement
...
Health and Family Welfare - Nursing Education - Change of name of College of Nursing, Guru Education Trust as Believers College of Nursing, Kuttapuzha P.O, Thiruvalla - Approved
...
Health and Family Welfare - Medical Education - Admission to B.Sc. Nursing Course for the academic year 2025-26 - Allotment to the Government merit seats of Private Self Financing Nursing Colleges - Sanction accorded
...
തിരുവനന്തപുരം മെഡിക്കല് കോളേജിലെ എന്.എം. സി.എന് പ്രോജക്ടിനായി ടെലിമെഡിസിൻ ഫെസിലിറ്റി /സ്മാര്ട്ട് ക്ലാസ് റൂം സജ്ജമാക്കുന്നതിന് ഭരണാനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)3615/2025/H&FWD
...
സിമെറ്റിന് കീഴില് പ്രവര്ത്തിക്കുന്ന നഴ്സിംഗ് കോളേജുകള്ക്ക് GeM portal മുഖേന ബസ് വാങ്ങുന്നതിന് അനുമതി നല്കിയുള്ള ഉത്തരവ്.
G.O. (RT)3623/2025/H&FWD
...
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കുകളിലെ ഫെസിലിറ്റി മാനേജ്മെന്റ് സർവീസ്- ബിൽ തുക അനുവദിക്കുന്നതിന് ഭരണാനുമതിയും തുക റിലീസ് ചെയ്യുന്നതിന് അനുമതിയും നല്കിയുള്ള ഉത്തരവ്.
G.O. (RT)3616/2025/H&FWD
...
Health and Family Welfare - Medical Education - Admission to B.Sc. Nursing Course for the academic year 2025-26 - Allotment to the Government merit seats of Private Self Financing Nursing Colleges - Sanction accorded
...
Health and Family Welfare - Plan Fund 2025-26 - Institute for Cognitive and Communicative Neurosciences (ICCONS) - Fund released
...
ശ്രീമതി. ഷീജ. എസ്.എൽ,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-1 ഫയൽ ചെയ്ത O.A 1487/2025 നമ്പർ കേസിന്റെ അന്തിമ വിധിന്യായം പാലിച്ചുള്ള ഉത്തരവ്.
G.O. (RT)3606/2025/H&FWD
...
ജീവനക്കാര്യം-ഡെപ്യുട്ടി നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. ഷാഹിന ബീഗം എൻ.,ഫയൽ ചെയ്ത O.A 1661/2025 നമ്പർ കേസിന്റെ അന്തിമ വിധിന്യായം പാലിച്ചുള്ള ഉത്തരവ്.
G.O. (RT)3607/2025/H&FWD
...
ശ്രീമതി. ധന്യ വിശ്വനാഥ്. എല്, ഓഫീസ് അറ്റന്ഡന്റ്, കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റൂട്ട് ഓഫ് ഹെല്ത്ത് ആന്റ് ഫാമിലി വെല്ഫെയര്, തൈക്കാട് - ശുന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ്.
G.O. (RT)3609/2025/H&FWD
...
ശ്രീ. ഡോ.അനില്കുമാർ ടി വി - ആംസ്റ്റർഡാമില് നടന്ന സൊല്യൂഷൻ ഫോക്ക്സ്ഡ് വേള്ഡ് കോണ്ഫറൻസില് പങ്കെടുത്തതിന് മുൻകാല പ്രാബല്യത്തില് അനുതി ഉത്തരവ്
G.O. (RT)3599/2025/H&FWD
...
കോട്ടയം സർക്കാർ മെഡിക്കല് കോളേജിലെ ഇലക്ട്രിക്കല് പ്രവൃത്തികള് പൂർത്തീകരിച്ച വകയില് കരാറുകാരന് നല്കേണ്ട തുക അനുവദിച്ചുള്ള ഉത്തരവ്
G.O. (RT)3603/2025/H&FWD
...
Health and Family Welfare - Medical Education - Admission to B.Sc. Nursing Course for the academic year 2025-26 - Orders dated 11.11.2025 of the Honble High Court of Kerala in WP (C) No. 39694 of 2025 and WP (C) No.41300 of 2025 - Allotment to Government merit seats in Private Self Financing Nursing Colleges
...
വയനാട് മെഡിക്കല് കോളേജിന് മെഡിക്കല് ഉപകരണങ്ങള് വാങ്ങുന്നതിനായുള്ള നവകേരള സദസ്സ് മുഖേന അനുവദിച്ച പദ്ധതിക്ക് ബജറ്റ് വിഹിതം ഹെഡ് ഓഫ് അക്കൌണ്ടില് അനുമതി ഉത്തരവ്
G.O. (RT)3596/2025/H&FWD
...
അസറ്റ് മെയിന്റനൻസ് ഫണ്ട് - മെഡിക്കല് വിദ്യാഭ്യാസം - കോട്ടയം മെഡിക്കല് കോളേജിലെ വിവിധ പരിപാലന പ്രവൃത്തികള് പൂർത്തിയാക്കുന്നതിനുള്ള കാലാവധി നീട്ടിയുള്ള ഉത്തരവ്
G.O. (RT)3592/2025/H&FWD
...
തൃശ്ശൂര് സര്ക്കാര് മെഡിക്കല് കോളേജില് നഴ്സിംഗ് ഓഫീസര് തസ്തികയില് നിയമനാനുമതി ലഭിച്ച ശ്രീമതി. ആദിത്യ കെ-ക്ക് പ്രവേശന കാലയളവ് ദീർഘിപ്പിച്ചു നൽകിയുള്ള ഉത്തരവ്.
G.O. (RT)3587/2025/H&FWD
...