Showing recent Government Order . Documents from last 30 days are shown default. You may use the facility for advanced search.
  ആലപ്പുഴ ജില്ലയിലെ പറവൂർ ട്വയിൻ ടിസ്റ്റിങ് യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കാൻ മത്സ്യഫെഡ് തനതു ഫണ്ടിൽ നിന്നും ചെലവഴിച്ച 4 കോടി രൂപ അനുവദിക്കുന്നതിലേക്കായി സർക്കാർ ഉത്തരവ് പുതുക്കിയും, പ്രസ്തുത തുക അനുവദിക്കുന്നതിന് ഫിഷറീസ് ഡയറക്ടർക്ക് അനുമതി നൽകിയുമുള്ള ഉത്തരവ്. G.O. (RT)362/2026/F&PD ...
 29-06-2026
  Fisheries and Ports - PMMSY-2026-27- Utilization of fund for the implementation of the PMMSY scheme - Administrative Sanction - Orders issued. ...
 24-06-2026
  പ്രവർത്തന രഹിതമായി സഹകരണ സംഘങ്ങളുടെ സമാപ്തീകരണ നടപടികളുമായി ബന്ധപപ്പെട്ട സഹകരണ സംഘം രജിസ്ട്രാരുടെ ഉത്തരവ് മത്സ്യബന്ധന വകുപ്പില്‍ ബാധകമാക്കിയും, കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ലിക്വിഡേറ്ററുടെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിക്കുകയും, സമയപരിധിക്കുള്ളില്‍ പൂർത്തീയാക്കുന്നിന് ഫിഷറീസ് ഡയറക്ടർക്ക് അനുമതി ഉത്തരവ് G.O. (RT)355/2026/F&PD ...
 22-06-2026
  മുതലപ്പൊഴിയില്‍ നടന്ന ബോട്ടപകടത്തില്‍ കുടുംബനാഥനെ നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ പുനരധിവാസം - ശ്രീമതി ലതിക റോബിന് ഭവന നിർമ്മാണത്തിനായി ധനസഹായം അനുമതി ഉത്തരവ് G.O. (RT)350/2026/F&PD ...
 19-06-2026
  NFWF ഭവന പദ്ധതി - ശ്രീമതി.റൈഹാനത്ത് പി.കെ കൈപ്പറ്റിയ തുകയും, പലിശയും ഒഴിവാക്കി ഈട് വച്ചിരിക്കുന്ന ആധാരം തിരികെ നല്‍കുന്നതിന് ഫിഷറീസ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ്. G.O. (RT)352/2026/F&PD ...
 19-06-2026
  ബി.ഐ.എഫ് - എച്ച് ഡി എഫ് ഭവന പദ്ധതി - മരണപ്പെട്ട ഗുണഭോക്താവിന്‍റെ ഭാര്യയെ ധനസഹായവും പലിശയും തിരിച്ചടയ്ക്കുന്നതില്‍ നിന്നും ഓഴിവാക്കിയത് - ഗുണഭോക്താവിന്‍റെ പേര് ഭേദഗതി ചെയ്ത് ഉത്തരവ്. G.O. (RT)348/2026/F&PD ...
 19-06-2026
  Fisheries and Ports - Establishment of Value Added Fish Processing Centre in Mulakkuzha Panchayat - Release of fund - Sanctioned - Orders issued. ...
 19-06-2026
  Fisheries and Ports - Vizhinjam International Seaport - Port Facility Security Advisory Committee - Committee to plan and implement the Information Education and Communication Programme - Constituted - Orders issued. ...
 17-06-2026
  Fisheries and Ports - Vizhinjam International Seaport Limited - Release of fund - Orders Issued ...
 17-06-2026
  Vizhinjam International Seaport project - Release of fund resumed from the PSTSB Account of Vizhinjam International Seaport Limited G.O. (RT)343/2026/F&PD ...
 17-06-2026
  ബേപ്പൂർ തുറമുഖത്തെ ഹൈഡ്രാ 825 Pick and Carry Mobile ക്രെയിനിന്‍റെ ഇൻഷുറൻസ് പോളിസി (2026-27) പുതുക്കുന്നതിന് ഭരണാനുമതി G.O. (RT)328/2026/F&PD ...
 06-06-2026
  Fisheries and Ports - Meeting related with the modernization of Munambam Harbour at Ernakulam - Authorizing Smt. Prasantha V.K - Orders issued. ...
 06-06-2026
  ബേപ്പൂർ തുറമുഖത്തെ വാർഫിന് സമീപത്തെ കരിങ്കൽക്കെട്ട് പുതുക്കി പണിയുന്ന പ്രവൃത്തിക്ക് ഭരണാനുമതി G.O. (RT)326/2026/F&PD ...
 05-06-2026
  കേരള മാരിടൈം ബോർഡിലെ വിവിധ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ച് ഉത്തരവ് G.O. (RT)327/2026/F&PD ...
 05-06-2026
  Fisheries and Ports - Construction of Compound wall in Punargeham flat complex at Ponnani - Administrative Sanction accorded - Orders issued. ...
 04-06-2026
  ബേപ്പൂർ തുറമുഖത്തെ എം ടി കേരളം ടഗ്ഗിലെ ഷോർ കണക്ഷൻ സോക്കറ്റ് പ്ലഗ്ഗ് മാറ്റി പുതിയ പ്ലഗ്ഗ് ലഭ്യമാക്കുന്നതിന് അനുമതി ഉത്തരവ് G.O. (RT)322/2026/F&PD ...
 04-06-2026
  Fisheries and Ports - Establishment of Value Added Fish Processing Centre in Mulakkuzha Panchayat - Government Order revalidated - Orders issued. ...
 02-06-2026
  കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല(കുഫോസ്) - ശമ്പളം, ടിഎ, മറ്റ് ആകസ്മിക ചെലവുകള്‍ 2025-26-2026 മേയ് മാസത്തെ ഗഡു - റിലീസ് ചെയ്ത് - ഉത്തരവ് G.O. (RT)315/2026/F&PD ...
 30-05-2026
  Fisheries and Ports - NABARD Assisted projects under RIDF - Tranche XXX-Upgradation of Matsyafed Ice and Freezing Plant at Ernakulam and Development of Cold Storage Chain in 6 District of the State - Government Order revalidated - Orders issued ...
 25-05-2026
  Fisheries and Ports - Deputation of Dr. A. Bijukumar, Kerala University of Fisheries and Ocean Studies, to participate in the 7th Annual Assembly Meeting of UArctic and UArctic Congress 2026 Scheduled to be held at Torshavn, Faroe Islands - Sanctioned - Orders issued. ...
 25-05-2026
  അഴീക്കല്‍ തുറമുഖത്തെ M/s Til നിർമ്മിത കണ്ടെയ്നർ ഹാൻഡ് ലിംഗ് റീച്ച് സ്റ്റാക്കർ ക്രെയിനിന്റെ ആവശ്യത്തിലേക്കായി ബാറ്ററികള്‍ ബൈബാക്ക് വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് അനുമതി ഉത്തരവ് G.O. (RT)295/2026/F&PD ...
 19-05-2026
  ബേപ്പൂര്‍ തുറമുഖത്തെ 3 & 4 ഇലക്ട്രിക് ക്രെയിനുകളുടെ ഉപയോഗത്തിലേക്കായി രണ്ട് റസിസ്റ്റന്‍സ് ബോക്സ് ലഭ്യമാക്കുന്നതിന് ഭരണാനുമതി അനുവദിച്ച് ഉത്തരവ് G.O. (RT)292/2026/F&PD ...
 13-05-2026
  Fisheries and Ports - Deputation of Officers of Vizhinjam International Seaport Limited to IIM Ahmedabad - Sanction accorded ...
 02-05-2026
  പുനർഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പൊന്നാനി പ്ലാറ്റിലെ സീവേജ് ട്രീറ്റ്മെന്റ പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കുന്നതിനായി വൈദ്യൂതി ചാർജ്ജ് തുക അടയ്ക്കുന്നതിന് അനുമതി ഉത്തരവ് G.O. (RT)281/2026/F&PD ...
 27-04-2026
  കേരള ഫിഷറീസ് സമുദ്ര പഠന സ‍ര്‍വ്വകലാശാല - ഏപ്രില്‍ മാസത്തെ തുക അനുമതി ഉത്തരവ് G.O. (RT)279/2026/F&PD ...
 25-04-2026
  Fisheries and Ports - NABARD assisted projects under RIDF - Tranche XXIX - Integrated Aqua Project at Kuthiravattomchira Chengannur - Release of fund - Sanctioned ...
 24-04-2026
  Fisheries and Ports - NABARD assisted projects under RIDF - Tranche XXVIII - Second stage Development of Hatchery at Kallanode in Kozhikode District - 5th reimbursement claim - Sanctioned ...
 24-04-2026
  Fisheries and Ports - Convening of adjourned 4th Annual General Meeting of Malabar International Port and SEZ Limited - Smt. Bindu. V.K. Under Secretary, Fisheries and Ports Department appointed as Governors nominee ...
 30-03-2026
  Fisheries and Ports - Adjustment of Mobilisation Advance for the Integrated Aqua Project at Kuthiravattomchira, Chengannur under NABARD RIDF Tranche XXIX ...
 29-03-2026
  Fisheries and Ports - NABARD assisted projects under RIDF - Tranche XXX - Upgradation of Matsyafed Ice and Freezing Plant at Ernakulam and Development of Cold Storage Chain in 6 Districts - Release of fund - Sanctioned ...
 24-03-2026
  Fisheries and Ports - NABARD assisted projects under RIDF - Tranche XXVIII - Project Establishment of Value Added Fish Processing Centre in Mulakkuzha Panchayat, Chengannur - Release of fund - Sanctioned ...
 24-03-2026
  കൊല്ലം തുറമുഖത്തെ വെയര്‍ഹൗസിന്റെ റൂഫിംഗ്‌ ഷീറ്റ്‌ മാറ്റുന്ന പ്രവൃത്തിയ്ക്‌ ഫണ്ട്‌ അനുവദിച്ചുള്ള ഉത്തരവ്‌. G.O. (RT)263/2026/F&PD ...
 24-03-2026
  Fisheries and Ports - NABARD assisted projects under RIDF - Tranche XXVIII - Construction of Multi species Fish Seed Farm at Chengulam Dam site in Idukki District - Release of fund - Sanctioned ...
 21-03-2026
  കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല(കുഫോസ്) - ശമ്പളം, ടിഎ, മറ്റ് ആകസ്മിക ചെലവുകള്‍ 2025-26-2026 മാർച്ച് മാസത്തെ ഗഡു - റിലീസ് ചെയ്ത് - ഉത്തരവ് G.O. (RT)259/2026/F&PD ...
 21-03-2026
  Fisheries and Ports - NABARD assisted projects under RIDF - Tranche XXV - Aquatic Animal Health Centre at Thevara - Release of fund - Sanctioned ...
 19-03-2026
  Fisheries and Ports - Vizhinjam International Seaport Ltd. - Release of fund ...
 17-03-2026
  നീണ്ടകര ഹാർബറിലെ നീണ്ടകര ഭാഗത്തു നിന്നും അടുത്ത ഒരു വർഷമോ മാനേജ്മെന്റ് സൊസൈറ്റി നിലവില്‍ വരുന്നത് വരേയോ ഏതോണോ ആദ്യം അതുവരെ പ്രവേശനഫീസ് പിരിക്കുന്നതിനുള്ള അവകാശം ശ്രീ ജോയി ബെൻ എന്നയാള്‍ക്ക് അനുമതി ഉത്തരവ് G.O. (RT)253/2026/F&PD ...
 15-03-2026
  കെ.എം.എഫ്.ആര്‍ ആക്റ്റ് ആവശ്യമെങ്കില്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചത് ഭേദഗതി ചെയ്തു ഉത്തരവ് G.O. (RT)252/2026/F&PD ...
 15-03-2026
  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം -2013 - ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമം പ്രകാരം വിഴിഞ്ഞത്ത് 9.552 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി ഉത്തരവ് G.O. (RT)250/2026/F&PD ...
 15-03-2026
  കോവളം - കരിങ്കുളം അടിമലത്തുറ വെള്ളക്കെട്ട് നിവാരണ പദ്ധതി പ്രവൃത്തിക്ക് അനുമതി ഉത്തരവ് G.O. (RT)248/2026/F&PD ...
 15-03-2026
Search Documents
From date
To date