...

നാല് മിഷനുകൾ ഒന്നാക്കി ഒരൊറ്റ കർമ്മ പദ്ധതി

  • പ്രോഗ്രാം ഇമ്പ്ലിമെന്റഷൻ ആൻഡ് ഇവാല്യൂവേഷൻ & മോണിറ്ററിങ് വകുപ്പ്  നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയെയും കേരളം  പുനർനിർമാണ പദ്ധതി( Rebuild Kerala Initiative)  യും  ഉൾപ്പെടുത്തി നവകേരളം കർമ്മപദ്ധതി -II രൂപീകരിച്ച്  ഉത്തരവായി.


     കേരളത്തിന്റെ  'സാമൂഹ്യ വികസന മാതൃക'  ലോക ശ്രദ്ധ ആകർഷിക്കുന്ന തലത്തിലേക്കെത്തിക്കുന്നതിനു സർക്കാർ വിഭാവനം ചെയ്തു നടപ്പിലാക്കിയ വികസന  ദൗത്യങ്ങൾ സുപ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെ മുൻനിർത്തി ആരോഗ്യം , വിദ്യാഭ്യാസം, പാർപ്പിടം, കൃഷി എന്നീ മേഖലകളിൽ സമഗ്ര വികസനം കൊണ്ടുവരാൻ ഈ  ദൗത്യങ്ങൾക്ക് സാധിച്ചു. കൂടാതെ 2018 ലെ മഹാപ്രളയത്തെ തുടർന്ന് രൂപീകരിച്ച കേരള പുനർനിർമ്മാണ പദ്ധതിയും ഏതാണ്ട് അതിന്റെ ലക്ഷ്യ പ്രാപ്തിയിൽ എത്തി നിൽക്കുന്നു.


    ഇതിന്റെ തുടർച്ചയായി നവകേരള കർമ്മ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഈ വികസന ദൗത്യങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിനായി  നവ കേരളം കർമ്മ പദ്ധതി ii  എന്ന പേരിൽ ഒരു ഏകീകൃത മിഷൻ രുപീകരിച്ചിരിക്കുന്നു . കേരള വികസന ചരിത്രത്തിലേക്ക് പുത്തൻ വികസന മാതൃക കൊണ്ട് വരാൻ ഈ പുതിയ സർക്കാർ സംവിധാനത്തിന് സാധിക്കും എന്നതിൽ സംശയമില്ല. ലോകമെമ്പാടും  സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ  വെല്ലുവിളികൾ  നേരിടുന്ന  സാഹചര്യത്തിൽ , പൊതുജനക്ഷേമത്തിനുവേണ്ടിയുള്ള കേരള സർക്കാരിന്റെ പുതിയ വികസന ദൗത്യം  കാലഘട്ടത്തിന്റെ അനിവാര്യതയാണ് .

  • സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   16-07-2021

ദരിദ്ര രേഖക്ക് താഴെയുള്ളവർക്ക് സഹകരണ വകുപ്പിന്റെ ധന സഹായം

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   16-06-2021

വിദ്യശ്രീ പദ്ധതി; ഡിജിറ്റൽ പഠനത്തിന് ഒരു സഹായ ഹസ്തം

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   16-07-2021

പൊതു കൈമാറ്റം ഒഴിവാക്കൽ

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   29-09-2022

പൊതു കൈമാറ്റം ഒഴിവാക്കൽ

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   29-09-2022

പൊതു കൈമാറ്റം ഒഴിവാക്കൽ

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   29-09-2022

പൊതു കൈമാറ്റം ഒഴിവാക്കൽ

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   29-09-2022

പൊതു കൈമാറ്റം ഒഴിവാക്കൽ

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   29-09-2022

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   25-04-2024

എവിജിസി-എക്സ്ആർ) നയം 2024ന് അംഗീകാരം

സാങ്കേതികപരമായ അന്വേഷണങ്ങൾക്ക്.   25-04-2024