സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യൽ - എ. ജോൺ കെന്നഡിയും മറ്റുള്ളവർ

  • നികുതി വകുപ്പ് - സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് - WA 73/2011 തീയതി 09.08.2021 ലെ വിധിക്കെതിരെ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നു - സ്റ്റേറ്റ് ഓഫ് കേരള & അദേഴ്‌സ് Vs എ. ജോൺ കെന്നഡി & അദേർ - അനുമതി നൽകി - ഉത്തരവുകൾ പുറപ്പെടുവിച്ചു.
  •   നികുതി വകുപ്പ്
  •   06-10-2021